ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമത്തിനെതിരെ ടെക് വ്യവസായം സുപ്രീംകോടതിയിലേക്ക്

ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമമായ HB 20 ന് അടിയന്തിരമായ stay കൊണ്ടുവരാനായി ടെക് വ്യവസായ വാണിഡ്യ സംഘടനകളായ NetChoice ഉം Computer Communications Industry Association ഉം സുപ്രീംകോടതിക്ക് എഴുതി. ഉള്ളടക നിയന്ത്രണ തീരുമാനങ്ങളുടെ ഉത്തരവാദിത്തം നിര്‍മ്മിക്കുന്നതാണ് നിയമം. എന്നാല്‍ “ഉപയോക്താക്കളുടേയോ മറ്റ് വ്യക്തിയുടേയോ വീക്ഷണത്തിന്റെ” അടിസ്ഥാനത്തിലായതിനാല്‍ അത് വിദ്വേഷ പ്രസംഗം തടയുന്നതും പ്ലാറ്റ്ഫോമിലെ നിയന്ത്രണങ്ങളും അസാദ്ധ്യമാക്കുന്നു എന്നാണ് [കമ്പനികള്‍ പറയുന്നത്]. കഴിഞ്ഞ വര്‍ഷം HB 20 നെ കോടതിയില്‍ തടഞ്ഞതാണ്. പിന്നീട് അപ്പീല്‍ കോടതി വിശദീകരണമൊന്നുമില്ലാതെ … Continue reading ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമത്തിനെതിരെ ടെക് വ്യവസായം സുപ്രീംകോടതിയിലേക്ക് →

യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

Uvalde, Texas ലെ Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം പോലീസുകാരും ബൈക്കുകാരും മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കൂട്ടക്കൊലയില്‍ നാലാം ക്ലാസിലെ 19 കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടു. “ഞങ്ങളിലാരോടും ഇത്തരത്തില്‍ ഇതുവരെ ആരും പ്രവര്‍ത്തിച്ചിട്ടില്ല,” എന്ന് San Antonio Express-News ന്റെ എഡിറ്ററും National Association of Hispanic Journalists ന്റെ പ്രസിഡന്റും ആയ Nora Lopez പറയുന്നു. വാര്‍ത്ത ശേഖരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. എങ്ങനെയാണ് താന്‍ കുട്ടികളെ രക്ഷപെടുത്താന്‍ … Continue reading യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു →

നാലിലൊന്ന് സ്ത്രീകളും 50 വയസിന് മുമ്പ് ഗാര്‍ഹിക പീഡനം സഹിച്ചവരാണ്

50 വയസ് ആകുന്നതിന് മുമ്പ് പങ്കാളിയില്‍ നിന്നുള്ള ആക്രമണം സഹിച്ചവരാണ് നാലിലൊന്നില്‍ കൂടുതല്‍ സ്ത്രീകളും (27%). McGill University ഉം ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. 161 രാജ്യങ്ങളിലെ 20 ലക്ഷം സ്ത്രീകളെ പഠിച്ച 366 പഠനങ്ങളുടെ വിശകലനമാണിത്. സ്ത്രീകള്‍ക്കെതിരായ ഭര്‍ത്താക്കന്‍മാര്‍, ആണ്‍സുഹൃത്തുക്കള്‍, മറ്റ് പങ്കാളികള്‍ തുടങ്ങിയ ഉറ്റപങ്കാളിയില്‍ നിന്നുള്ള ശാരീരികവും ലൈംഗികവും ആയ അക്രമം ലോകം മൊത്തം ഉയര്‍ന്ന തോതില്‍ വ്യാപകമാണ്. Lancet ല്‍ ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading നാലിലൊന്ന് സ്ത്രീകളും 50 വയസിന് മുമ്പ് ഗാര്‍ഹിക പീഡനം സഹിച്ചവരാണ് →

CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ

ഒരു New York കോടതിയില്‍ espionage കുറ്റം ചാര്‍ത്തിയ മുമ്പത്തെ CIA സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറായ Joshua Schulte ന്റെ രണ്ടാമത്തെ ഫെഡറല്‍ വിചാരണ. അദ്ദേഹം നിരപരാധിയാണെന്നും ഒരു രാഷ്ട്രീയ പ്രതികാര പദ്ധതിയുടെ ഇരയാണെന്നും എന്ന പ്രാരംഭ പ്രസ്ഥാവന പ്രോസിക്യൂട്ടര്‍ നടത്തി. 33 വയസുള്ള Schulte നെ ജൂണ്‍ 2018 ന് ആണ് 13 കുറ്റങ്ങള്‍ ചാര്‍ത്തിയത്. “Vault 7” എന്ന പേരിലെ CIAയുടെ സൈബര്‍ espionage ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വിക്കിലീക്സിന് അത് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു എന്ന ആരോപണവും … Continue reading CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ →

പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

ആധുനിക കാറുകള്‍ അതിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന കണിക മലിനീകരണത്തേക്കാള്‍ 2,000 മടങ്ങ് മലിനീകരണമുണ്ടാക്കുന്നത് അവയുടെ ടയറുകളില്‍ നിന്നാണ്. വായൂ, വെള്ളം, മണ്ണ് ഒക്കെ ടയര്‍ കണികകള്‍ മലിനമാക്കുന്നു. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളുള്‍പ്പടെ വൈവിദ്ധ്യമുള്ള വിഷ ജൈവ സംയുക്തങ്ങളും അവയിലുണ്ട്. ടയര്‍ മലിനീകരണം അതിവേഗം ഒരു പ്രധാന പ്രശ്നമാകും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം. വായൂ മലിനീകരണം കാരണം ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു. — സ്രോതസ്സ് theguardian.com | Damian Carrington | Jun … Continue reading പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു →

തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല

San Francisco ജില്ല അറ്റോര്‍ണി Chesa Boudin യെ തിരിച്ച് വിളിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. cash bail ഉം മഹാ തടവിലാക്കലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ മല്‍സരിച്ച് ജയിച്ച ആളാണ് Boudin. അതേ തുടര്‍ന്ന് അമേരിക്കയിലാകമാനം സാമൂഹ്യ അവകാശങ്ങള്‍ സ്ഥാപിക്കാനും tough-on-crime തന്ത്രത്തെ അവസാനിപ്പിക്കാന്‍ ജില്ലാ അറ്റോര്‍ണിയുടെ സ്ഥാനം ധാരാളം ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൊലപാതകത്തിന് പോലീസുകാരനെ ശിക്ഷിച്ചത് മുതല്‍ തെറ്റായ കുറ്റവാളിയാക്കല്‍ യൂണിറ്റ് രൂപീകരിച്ച് തെറ്റായി 32 വര്‍ഷം തടവ് ശിക്ഷ കിട്ടിയ … Continue reading തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല →

യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

Uvalde, Texas ല്‍ Irma യുടേയും Joe Garcia യുടേയും ശവസംസ്കാര ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ദുഖം പങ്കിട്ടു. കഴിഞ്ഞ ആഴ്ച Robb Elementary School ല്‍ കൌമാരക്കാരനായ തോക്കുധാരിയാല്‍ മറ്റൊരു അദ്ധ്യാപകനും 19 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം കൊല്ലപ്പെട്ട അദ്ധ്യാപികയാണ് Irma. അവളുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അവരുടെ ഭര്‍ത്താവായ Joe ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അവര്‍ക്ക് നാല് കുട്ടികളുണ്ട്. ക്ലാസ് മുറിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അവിടേക്ക് പോലിസ് പ്രവേശിക്കുന്നത് ഒരു മണിക്കൂര്‍ വൈകിയതില്‍ ജനത്തിന് … Continue reading യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു →

യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി

മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി →

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് മൊത്തം 258 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ആണ് അതിന്റെ 82% ല്‍ അധികവും കൈപ്പറ്റിയത് എന്ന് poll rights സംഘമായ ADR പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവ സ്വീകരിക്കാനായി ഇന്‍ഡ്യയില്‍ രൂപീകരിച്ചിട്ടുള്ള ലാഭത്തിനായല്ലാത്ത സംഘങ്ങളാണ് Electoral trusts. തെരഞ്ഞെടുപ്പ് സംബന്ധമായ ചിലവുകള്‍ക്കായി ഫണ്ട് ചിലവാക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്താനായാണ് ഇവ രൂപീകൃതമായത്. 23 electoral … Continue reading 7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു →

ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു

ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു. വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള … Continue reading ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു →