പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം

സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022

മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി

ദീര്‍ഘകാലത്തെ tests ഉം development നും ശേഷം Hyperbola GNU/Linux-libre യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇതോടുകൂടി HyperbolaBSD ക്ക് വേണ്ട അടിത്തറ പ്രവര്‍ത്തനം തുടങ്ങാനാകും. സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ നീക്കം ചെയ്യണമെന്ന് കരുതിയിരുന്നതുമായ ധാരാളം പാക്കേജുകള്‍ നീക്കം ചെയ്തു. പകരം ബദല്‍ പാക്കേജുകള്‍ ചേര്‍ത്തു. Xenocara യെ X Window System ന്റെ default display server ആയി എടുത്തു. SSL and TLS protocols ന് വേണ്ടി LibreSSL ഉപയോഗിക്കുന്നു. systemd, Rust, Node.js … Continue reading മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി

പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല

കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വലിയ മനുഷ്യാവകാശ പ്രശ്നമാണ് അവിടെ സംഭവിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. U.N. Refugee Agency യുടെ കണക്ക് പ്രകാരം 34 ലക്ഷം അഫ്ഗാനികള്‍ ആഭ്യന്തരമായി വീടുവിട്ട് പോയി. 26 ലക്ഷം അഫ്ഗാനികള്‍ രാജ്യം വിട്ട് പോയി. അതുകൊണ്ട് നമുക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു മഹാദുരന്തത്തില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുകയാണ്. എന്നാല്‍ ഇന്നത്തെ അഭയാര്‍ത്ഥി നിയമം അനുസരിച്ച് അവര്‍ക്ക് അഭയം കൊടുക്കാനാവില്ല. കാരണം പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ … Continue reading പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല

കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി

ക്രിമിനല്‍ കേസുണ്ടാകും എന്ന ഭയം കൂടാതെ ഇപ്പോള്‍ കൊളംബിയയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ചികില്‍സ ചെയ്യാം. രാജ്യത്തെ ഭരണഘടനാ കോടതി കൊണ്ടുവന്ന ഒരു വിധിക്ക് ശേഷമാണിത്. വര്‍ഷങ്ങളായുള്ള പ്രത്യുല്‍പ്പാദന അവകാശ സംഘടനകളുടെ പ്രവര്‍ത്തനം വിജയം കണ്ടു. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 24 ആഴ്ചകള്‍ക്ക് അകത്തുള്ള ഗര്‍ഭഛിദ്രത്തെയാണ് ഇപ്പോഴത്തെ വിധി കുറ്റവിമുക്തമാക്കിയത്. ചികില്‍സ നിയമപരമായി നേടുന്നതിനെ തടയുന്ന കടുത്ത തടസങ്ങളെ അത് നീക്കി. ആളുകളെ നിര്‍ബന്ധിതമായി നിയമവിരുദ്ധ ആശുപത്രികളില്‍ ഗര്‍ഭഛിദ്രം നടത്തി ശിക്ഷ നേടുന്നതില്‍ നിന്നും രക്ഷ കിട്ടി. Causa Justa … Continue reading കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി

അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി

ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകളെ കോവിഡ്-19 മഹാമാരി കൊന്നുകൊണ്ടിരുന്ന രാജ്യങ്ങളെ താറുമാറാക്കിയ തീവൃദാരിദ്ര്യം, പട്ടിണി, മറ്റ് മുമ്പേയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാക്കിയ കൊറോണ മഹാമാരിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $1.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തിയ Americans for Tax Fairness (ATF) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് commondreams.org | Jake … Continue reading അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി

എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്

നരേന്ദ്ര മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാരിന് വലുതും അന്യായവുമായ ഗുണങ്ങളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫേസ്‌ബുക്ക് ചെയ്തുകൊടുക്കുന്നത്. ഫെബ്രുവരി 2019 നും നവംബര്‍ 2020 നും (22 മാസങ്ങള്‍) ഇടക്ക് നടന്ന 10 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ 29% കുറവ് ഫീസ് ആണ് പരസ്യത്തിനായി അവര്‍ വാങ്ങിയത്. അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്താനായി അവര്‍ക്ക് കഴിഞ്ഞു. Reporters’ Collective (TRC) ന്റെ Kumar Sambhav ഉം സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ad.watch ന്റെ … Continue reading എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്

ഒമിക്രോണ്‍ BA.2 വകഭേദം മഹാമാരിയുടെ പുതിയ ആഗോള വര്‍ദ്ധനവിന് കാരണമാകുന്നു

ദശലക്ഷത്തിലെ പുതിയ മരണങ്ങളുടെ 7-ദിവസത്തെ തോത് Hong Kong ല്‍ 29.18 ആയി. ജനുവരി 23, 2021 ന് ബ്രിട്ടണിലുണ്ടായ ശൃംഗമായ 18.31നേക്കാള്‍ 50% അധികമാണിത്. ജനുവരി 13, 2021 ന് അമേരിക്കയിലുണ്ടായ ശൃംഗമായ 10.22 നേക്കാള്‍ മൂന്നിരട്ടിയാണത്. കോവിഡ്-19 മരണങ്ങള്‍ ഹോങ്കോങ്ങില്‍ അമിതമായി വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളില്‍ പത്ത് ലക്ഷം ആളുകളില്‍ 50% ല്‍ അധികമാകാനാണ് സാദ്ധ്യത. spike മാംസ്യത്തില്‍ I1221T മ്യൂട്ടേഷനോടുകൂടിയ BA.2 Omicron വകഭേദം ആണ് ഹോങ്കോങ്ങിലെ 100% അണുബാധയും. ലോകം മൊത്തം … Continue reading ഒമിക്രോണ്‍ BA.2 വകഭേദം മഹാമാരിയുടെ പുതിയ ആഗോള വര്‍ദ്ധനവിന് കാരണമാകുന്നു

മദ്ധ്യ പൂര്‍വ്വേഷ്യ പഠന സംഘം BDS നെ പിന്‍തുണച്ചു

ഇസ്രായേലിന്റെ വംശവെറിക്കും വംശഹത്യക്കും എതിരെ ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, ഉപരോധം നടപ്പാക്കുക എന്ന പാലസ്തീന്‍ പൌര സമൂഹത്തിന്റെ 2005 ലെ ആഹ്വാനത്തെ Middle East Studies Association പിന്‍തുണച്ചതിനെ Jewish Voice for Peace സ്വാഗതം ചെയ്തു. പാലസ്തീന്‍കാര്‍ക്ക് വിദ്യാഭ്യാസത്തിനും കൂടിയുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന ഇസ്രായേലിന്റെ അടിച്ചമര്‍ത്തലിനെതിരായി വര്‍ദ്ധിച്ച് വരുന്ന ​​എതിര്‍പ്പിന്റെ തെളിവാണിത്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ ധൈഷണികരുടെ പ്രധാന സംഘടന ആയ MESA ഈ BDS പ്രമേയം പാസാക്കിയത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. BDS ന്റെ … Continue reading മദ്ധ്യ പൂര്‍വ്വേഷ്യ പഠന സംഘം BDS നെ പിന്‍തുണച്ചു

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പ്രധാനമന്ത്രി വെള്ളപ്പൊക്ക പ്രശ്നത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ആസ്ട്രേലിയയുടെ കിഴക്കെ തീരത്ത് തുടരുന്ന വെള്ളപ്പൊക്കം ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി Scott Morrison പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ Queensland ലും വടക്കന്‍ New South Wales (NSW) ലും രണ്ടാഴ്ചയായി തുടരുന്ന വലിയ വെള്ളപ്പൊക്കം പതിനായിരങ്ങളെ ബാധിച്ചതിന് ശേഷമാണിത്. Queensland ന്റെ തലസ്ഥാനമായ Brisbane ലും വടക്കന്‍ NSW ലും ജനങ്ങള്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരു മുന്നറീപ്പും കൊടുത്തിരുന്നില്ല. Lismore ലെ മൂന്നില്‍ രണ്ട് ഭൂമിയും വാസയോഗ്യമല്ല എന്ന് പ്രഖ്യാപിക്കപ്പെട്ടു. 1956 ലെ റിക്കോഡായ 782.2mm നെ … Continue reading ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പ്രധാനമന്ത്രി വെള്ളപ്പൊക്ക പ്രശ്നത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും

കോവിഡ് ബാധിച്ചതിന് മുമ്പും അതിന് ശേഷവും എടുത്ത തലച്ചോറിന്റെ സ്കാനുകള്‍ താരതമ്യം ചെയ്യുന്ന ആദ്യത്തെ പഠനം അനുസരിച്ച് കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും എന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും മണക്കുന്നതിന്റേയും മാനസിക ശേഷിയുടെ ഭാഗങ്ങളിലേയും. subjects ന് രേഗബാധയുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണിത്. — സ്രോതസ്സ് theguardian.com | Linda Geddes, Ian Sample | Mar 7, 2022