ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലുള്ള ബാഗ്ച ഗ്രാമത്തിൽ അധിവസിക്കുന്ന സഹരിയ ആദിവാസികളെ ആഫ്രിക്കൻ ചീറ്റകൾക്ക് ഇടമൊരുക്കാനായി കുടിയൊഴിപ്പിക്കുകയാണ്. അനേകം പേരുടെ ജീവനോപാധി തകർക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതകൾ ക്ഷണിച്ചു വരുത്തുന്നതുമായ നീക്കമാണിത്. മധ്യപ്രദേശിലെ ശിവ്പൂർ ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബാഗ്ച ഗ്രാമം സഹരിയ ആദിവാസികളുടേതാണ്. സംസ്ഥാനത്തെ അതീവ ദുർബല ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്കിടയിലെ സാക്ഷരത 42 ശതമാനമാണ്. വിജയ്പ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബാഗ്ച ഗ്രാമത്തിൽ 2011ലെ സെൻസസ് അനുസരിച്ച് 556 ആണ് ജനസംഖ്യ. മണ്ണും … Continue reading ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്

കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു

25 ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പ്രബന്ധങ്ങളുടെ താളുകള്‍ UK Department for Business, Energy and Industrial Strategy യുടെ ജനാലകളില്‍ ഒട്ടിച്ച് വെച്ചു. അവര്‍ അവരുടെ കൈകളും പശവെച്ച് ജനാല ചില്ലില്‍ ഒട്ടിച്ചുവെച്ചു. സര്‍ക്കാര്‍ അവഗണിക്കുന്ന കാലാവസ്ഥ ശാസ്ത്രത്തെ വെളിച്ചത്തിലെത്തിക്കാനായാണ് അവര്‍ അത് ചെയ്തത്. Scientists for Extinction Rebellion എന്ന സംഘടനയുടെ അംഗങ്ങളായ ഈ ശാസ്ത്രജ്ഞര്‍ 11am ന് ശേഷം 1 Victoria Street, Westminster, London ലെ വകുപ്പിന്റെ കെട്ടടത്തിലെത്തി. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും … Continue reading കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു

Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി

കഴിഞ്ഞ ശരല്‍കാലത്ത് Black Lives Matter ന്റെ മൂന്ന് നേതാക്കള്‍ — Patrisse Cullors, Alicia Garza, and Melina Abdullah — തെക്കന്‍ കാലിഫോര്‍ണിയയിലെ വിലപിടിച്ച ഒരു വീടിന്റെ നടുമുറ്റത്തെ ഒരു മേശക്ക് ചുറ്റുമിരുന്നു. George Floyd ന്റെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആ സ്ത്രീകള്‍ ഒരു യൂട്യൂബ് വീഡിയോ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ തങ്ങളുടെ വംശീയ നീതി പ്രവര്‍ത്തികളെക്കുറിച്ചും കഴിഞ്ഞ വര്‍ഷം അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളേയും കുറിച്ച് വിവരിച്ചു. ഒരു സ്ത്രീയും തങ്ങളുടെ പിറകിലുള്ള … Continue reading Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി

230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേ‍ഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ

ആഗോളമായി ഫോസിലിന്ധനങ്ങള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡി കിട്ടുന്നത്. അത് GDP യുടെ 6.8% ആണ്. 2025 ആകുമ്പോഴേക്കും അത് GDPയുടെ 7.4% ആകും. 2020 ല്‍ 8% സബ്സിഡിയും 6% നികുതി ഇളവുകളും ആയിരുന്നു. ബാക്കിയുള്ളത് വിലയിലുള്‍പ്പെടുത്താത്ത പാരിസ്ഥിതിക വിലകളാണ്. ഈ വര്‍ഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് $73000 കോടി ഡോളര്‍ പണം നേരിട്ടും അല്ലാത്തതുമായ സബ്സിഡികള്‍ക്കായി നല്‍കി. 2025 ല്‍ അത് $85000 കോടി ഡോളര്‍ ആയി കൂടും. 2027 വരെയെങ്കിലും … Continue reading ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ

സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം

1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി. അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു. Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത … Continue reading സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം

മുമ്പ് സ്ഥിരമെന്ന് കരുതിയിരുന്ന കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളി തകര്‍ന്നു

ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലിപ്പത്തിലെ മഞ്ഞ് പാളി കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഏല്‍ക്കാത്ത സ്ഥായിയാ സ്ഥലം ആയിരുന്നു അതെന്നാണ് ഇതുവരെ കരുതിയിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ആ സ്ഥലം അതിവേഗം ചുരുങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. Conger, Glenzer ഹിമാനികളിലെ 1200 ചതു.കിലോമീറ്റര്‍ മഞ്ഞ് പാളിയാണ് മാര്‍ച്ച് 14 - 16 നിടക്ക് പൊട്ടിയത്. — സ്രോതസ്സ് abcnews.go.com | 25 Mar 2022

ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി

ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി

സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്

ശീതകാലത്ത് നമുക്ക് ഓര്‍ക്കാനാവില്ലായിരിക്കും, എന്നാലും ജൂലൈ 2021 ആയിരുന്ന ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും ചൂടുകൂടിയ മാസം. അമേരിക്കയില്‍ mean താപനില ജൂലൈയിലെ ശരാശരി താപനിലയേക്കാള്‍ 2.6 ഡിഗ്രി Fahrenheit കൂടുതലാണ്. ധാരാളം തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും 45 ഡിഗ്രി Celsius നെക്കാളും കൂടിയ താപനില കണ്ടു. ഏറ്റവും കൂടിയ താപനില 48.8 ഡിഗ്രി Celsius ഇറ്റലിയിലെ സിസിലിയുടെ കിഴക്കന്‍ ഭാഗത്ത് രേഖപ്പെടുത്തി. ലോകം മൊത്തം താപ തരംഗത്തിന്റെ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. കാലാവസ്ഥ … Continue reading സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്

കാവേരിയിലെ മല്‍സ്യ സാമ്പിളില്‍ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തി

ബാംഗ്ലൂര്‍ ആസ്ഥാനമായ Indian Institute of Science (IISc) ലെ ഗവേഷകര്‍ കാവേരി നദിയിലെ മല്‍സ്യത്തില്‍ നടത്തിയ പുതിയ പഠനം സൂഷ്മ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്തി. അസ്തികളുടെ deformities ഉള്‍പ്പടെ അത് വളര്‍ച്ച വൈകല്യം ഉണ്ടാക്കുന്നു, കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ ആണ് ഗവേഷണം നടത്തിയത്. വ്യത്യസ്ഥ ഒഴുക്ക് വേഗതയുള്ള മൂന്ന് വ്യത്യസ്ഥ സ്ഥലത്ത് നിന്ന് ഗവേഷകര്‍ ജല സാമ്പിളുകളെടുത്തു. ഒഴുക്കിന്റെ വേഗത മലിനീകാരികളുടെ സാന്ദ്രതയെ ബാധിക്കുന്നു. — സ്രോതസ്സ് downtoearth.org.in | 12 Apr 2022