ലോകത്തെ പല കടലുകളിലും ഭീമന്‍ ജെല്ലി ഫിഷ് കീഴടക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ അമിത മത്സ്യബന്ധനം, മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങളുമാണ് ഇതിന്റെ കാരണം. Trends in Ecology and Evolution എന്ന ജേണലില്‍ CSIRO Marine & Atmospheric Research ലെ Dr Anthony Richardson ഉം സഹപ്രവര്‍ത്തകരും നടത്തിയ പഠന റിപ്പോര്‍ട്ട് വന്നു. ജെല്ലി ഫിഷിന്റെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് തെക്ക് കിഴക്കന്‍ ഏഷ്യ, കരിംകടല്‍, മെക്സിക്കോ ഉള്‍ക്കടല്‍, വടക്കന്‍ കടല്‍ എന്നിവിടങ്ങളില്‍. മീന്‍പിടുത്ത വലകളെ നശിപ്പിക്കുന്ന … Continue reading ജെല്ലി ഫിഷ് ആക്രമണം
ടാഗ്: സമുദ്രം
പസഫിക്കിലെ ഭീമന്‍ ചവറ് കൂന വൃത്തിയാക്കുന്നതിനെക്കുറിച്ച്
ടെക്സാസിന്റെ ഇരട്ടി വലിപ്പമുള്ള വലിച്ചെറിഞ്ഞ 60 ലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് ചവറിന്റെ കൂന വൃത്തിയാക്കാന്‍ San Francisco യില്‍ നിന്ന് ഒരു സംഘം പുറപ്പെട്ടു. ചവറിന്റെ വിഷലിപ്തമായ ഈ സൂപ്പ് 1997 ല്‍ സമുദ്രസഞ്ചാരിയായ(oceanographer) ചാള്‍സ് മൂര്‍(Charles Moore) ആണ് കണ്ടെത്തി. North Pacific gyre(a vortex or circular ocean current)ന്റെ നടുവിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. doldrums എന്ന് വിളിക്കുന്ന അതി മര്‍ദ്ദ സിസ്റ്റം കാരണത്താലും കാറ്റും ഒഴുക്കും ഇല്ലാത്തതിനാലും കടല്‍ യാത്രക്കാര്‍ സാധാരണ … Continue reading പസഫിക്കിലെ ഭീമന്‍ ചവറ് കൂന വൃത്തിയാക്കുന്നതിനെക്കുറിച്ച്
കടലിലെ മരണ മേഖല
മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരികയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്നും ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ സമുദ്രജലത്തിന് അമ്ലത കൂടിവരുന്നു. കടല്‍ ജീവികളെ സമുദ്രത്തിന്റെ അമ്ലവത്കരണം കൊണ്ട് മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദ്രോഹം ചെയ്യത്. സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതും ഓക്സിഡന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ വിവരിങ്ങള്‍ സംയോജിപ്പിച്ച് Science മാസികയില്‍ Peter Brewer ഉം Edward … Continue reading കടലിലെ മരണ മേഖല
കൊലയാളി ജപ്പാന്‍
പരിസ്ഥിതി പ്രവര്‍ത്തരുടെ എതിര്‍പ്പിനാല്‍ ജപ്പാന്റെ തിമിംഗലവേട്ടക്ക് ചെറിയ കുറവ് വന്നിട്ടുണ്ട് എന്ന് Fisheries Agency പറഞ്ഞു. 850 minke തിമിംഗലങ്ങളെ വേട്ടയാടാന്‍ പദ്ധതിയിട്ടെങ്കിലും, തിമിംഗലവേട്ട ഒരു സാംസ്കാരിക പൈതൃകമായ ജപ്പാന്‍ന് 679 എണ്ണത്തെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളു. ഒരു fin തിമിംഗലത്തേ മാത്രമേ കൊന്നൊള്ളു. അതേസമയം കഴിഞ്ഞ നവംബറില്‍ 50 fin തിമിംഗലങ്ങളെയാണ് കൊന്നത്. Sea Shepherd Conservation Society യുമായുള്ള ഏറ്റുമുട്ടല്‍ നേരിട്ടാണ് ആറ് കപ്പല്‍ സംഘത്തില്‍ ചിലത് നാട്ടിലെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ അടുത്ത 16 … Continue reading കൊലയാളി ജപ്പാന്‍
കടലിന് രോഗം
എല്ലാ ജീവജാലങ്ങളും - കരയിലേതായാലും കടലിലേതായാലും - രണ്ട് കാര്യത്തിന് കടലിനെ ആശ്രയിക്കുന്നു: ഓക്സിജന്‍. ഭൂമിയിലുള്ള ഓക്സിജന്റെ കൂടുതലും ഉത്പാദിപ്പിക്കുന്നത് കടലിലെ phytoplankton ആണ്. മഴക്കാടുകളേക്കാള്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കാവുന്നത് humble ആയ ഈ ഏകകോശ ജീവികളെയാണ്. കാലാവസ്ഥാ നിയന്ത്രണം. കടലിലെ ജലപ്രവാഹങ്ങള്‍, കാറ്റ്, ജല-ചക്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. Sea Sick എന്ന പുസ്തകം ലോകത്തെ കടലിന്റെ ഇന്നത്തെ അവസ്ഥയെ പരിശോധിക്കുന്നു - അധികം പരിശോധന നടന്നിട്ടില്ലാത്ത ഭീകരമായ ഭൂമിയിലെ പാരിസ്ഥിതിക … Continue reading കടലിന് രോഗം
കടലിന്റെ അമ്ലവത്കരണം
സമുദ്രത്തിലെ ജൈവവ്യവസ്ഥയുടെ തകര്‍ച്ച ഒഴുവാക്കാന്‍ ഉടനടി CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കണമെന്ന് 26 രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രധാന സമുദ്ര ശാസ്ത്രജ്ഞര്‍ ഭരണാധികാരികളോടും ആസൂത്രണ വിദഗ്ദ്ധരോടും ആവശ്യപ്പെട്ടു. സമുദ്രം കൂടുതല്‍ കൂടുതല്‍ അമ്ല സ്വഭാവമുള്ളതായി തീരുകയാണ്. അതോടൊപ്പം മറ്റ് CO2 പ്രശ്നങ്ങളുമുണ്ട്. Monaco Declaration എന്ന പേരിലാണ് അവര്‍ ഈ മുന്നറീപ്പ് നല്‍കുന്നത്. സമുദ്രത്തിന്റെ അമ്ലവത്കരണം ഇപ്പോള്‍ തന്നെ detectable ആണ്. അതിന്റെ തോത് കൂടിവരുകയും ചെയ്യുന്നു. ഇതിന്റെ സാമൂഹ്യ-സാമ്പത്തിക ആഘാതം കുറക്കണമെങ്കില്‍ അന്തരീക്ഷത്തിലെ CO2 ന്റെ … Continue reading കടലിന്റെ അമ്ലവത്കരണം
കടലില്‍ നിന്നുള്ള വിവരങ്ങള്‍ ഭാവിയിലെ കാലാവസ്ഥാമാറ്റത്തിന്റെ മുന്നറീപ്പ് നല്‍കുന്നു
ആര്‍ക്ടിക്കിലെ കാലാവസ്ഥയും സമുദ്രജല പ്രവാഹങ്ങളും പുനസൃഷ്ടിച്ച് Ecologists ഉം oceanographers ഉം ഭാവിയിലെ കാലാവസ്ഥാ മാറ്റത്തെ പ്രവചിക്കാന്‍ ശ്രമിക്കുകയാണ്. നവംബര്‍ ലക്കം Ecology മാസികയില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. ആര്‍ക്ടിക്കിലും വടക്കേ അറ്റ്‌ലാന്റിക്കിലും ഇപ്പോഴുള്ള തോതില്‍ കാലാവസ്ഥാ മാറ്റം നടന്നുകൊണ്ടിരുന്നാല്‍ സമുദ്രജല പ്രവാഹങ്ങളുടെ ആഗോളതലത്തിലുള്ള മാറ്റം സംഭവിക്കും. അത് ലോകത്തെ മൊത്തം കാലാവസ്ഥയേയും ജീവജാലങ്ങളേയും ബാധിക്കും. കഴിഞ്ഞ 6.5 കോടി വര്‍ഷങ്ങളില്‍ ധാരാളം ചൂടാകലും തണുക്കലും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. അത് ആര്‍ക്ടിക്ക് സമുദ്രത്തിന്റെ വലിപ്പം കൂടുകയും കുറയുകയും … Continue reading കടലില്‍ നിന്നുള്ള വിവരങ്ങള്‍ ഭാവിയിലെ കാലാവസ്ഥാമാറ്റത്തിന്റെ മുന്നറീപ്പ് നല്‍കുന്നു
Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു
ജലാന്തര്‍ഭാഗത്ത് വാണിജ്യ സൈനിക കപ്പലുകള്‍ ഉണ്ടാക്കുന്ന cacophony ശക്തികൂടിവരുന്നു. ഇത് തിമിംഗലങ്ങളെ കൊല്ലുന്നു എന്നാണ് World Conservation Congress ലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. yacht മോട്ടറിന്റെ hum മുതല്‍ sonar blasts വരെയാണ് കടലിലെ ശബ്ദം. ഇവ തിമിംഗലങ്ങളുടെ ചെവിക്കല്ല് തകര്‍ക്കും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഒരു കേസ് നടക്കുന്നുണ്ട്. "കപ്പലുകള്‍ ഉണ്ടാക്കുന്ന ഈ ശബ്ദങ്ങളെ acoustic smog എന്നാണ് ഞാന്‍ വിളിക്കുന്നത്, Barcelona ലെ Laboratory of Applied Bio-Acoustics യുടെ ഡയറക്റ്റര്‍ … Continue reading Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു
നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ
മണിക്കൂറില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതില്‍ ആണ് കടല്‍തട്ടില്‍ fireweed എന്ന പാഴ്ചെടി വളരുന്നത്. മീന്‍പിടുത്തക്കാര്‍ അതില്‍ സ്പര്‍ശിച്ചാല്‍ ചാട്ടയടി കിട്ടിയതുപോലെ തൊലി പെള്ളിവരും. ചുണ്ടുകളിലെ തൊലി പാട പോലെ ഇളകും. കണ്ണ് എരിയും. വലയില്‍ നിന്ന് വീഴുന്ന വെള്ളം കാലുകളെ അഴുകിപ്പിക്കും. കഴിഞ്ഞ ഒരു ദശകമായി ഈ പാഴ് ചെടി മൈലുകളോളമാണ് സമുദ്രത്തില്‍ വളരുന്നത്. മീന്‍പിടുത്ത വലകളെ മാന്തളിര്‍നിറത്തിലാക്കി പൊടി പോലുള്ള വസ്തുകൊണ്ട് മൂടപ്പെട്ടു. വല തട്ടി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ പൊടി ശ്വസിച്ച് … Continue reading നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ
ജെല്ലി ഫിഷിന്റെ ആക്രമണം
ബ്രിട്ടണിന്റെ തീരത്തെ ജെല്ലി ഫിഷിന്റെ ആക്രമണത്തെക്കുറിച്ച് ആദ്യമായി ബ്രിട്ടീഷ്, ഐറിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. Ecojel എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രൊജക്റ്റ് പുതിയ സാങ്കേതിക വിദ്യകളുപയൊഗിക്കുകയും ജെല്ലി ഫിഷിനെ വിശദമായി പഠിക്കാനായി ടാഗ് ചെയ്യുകയും ചെയ്യുന്നു. കടല്‍ ജീവികളില്‍ ഏറ്റവും കുറവ് പഠവിധേയമാക്കിയ ജീവികളിലൊന്നാണ് ജെല്ലി ഫിഷ്. എണ്ണം കൂടുംതോറും ടൂറിസം, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലക്ക് ഇവ ദോഷം ചെയ്യുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നീന്തല്‍കാരെ കുത്തി പരുക്കേല്‍പ്പിക്കുന്നതും Black Sea മുതല്‍ തെക്കെ അറ്റലാന്റിക്ക് … Continue reading ജെല്ലി ഫിഷിന്റെ ആക്രമണം