കടലില്‍ ധാരാളം മീനുണ്ടോ?

1900 മുതല്‍ 2000 വരെയുള്ള കാലത്ത് വടക്കേ അറ്റലാന്റിക് സമുദ്രത്തിലെ biomass ന്റെ ചിത്രമാണിത്. പ്രധാനമായ ആഹാര മത്സ്യങ്ങള്‍ bluefin tuna, cod, haddock, hake, halibut, herring, mackerel, pollock, salmon, sea trout, striped bass, sturgeon, turbot തുടങ്ങിയവയാണ്. അതില്‍ മിക്കവയും വംശനാശം നേരിട്ടതോ നേരിട്ടുകൊണ്ടിരിക്കുന്നതോ ആണ്. University Of British Columbia യിലെ Dr Villy Christensen നും കൂട്ടരും ecosystem models ഉം underwater terrain maps, fish catch … Continue reading കടലില്‍ ധാരാളം മീനുണ്ടോ?

ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി

മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളില്‍ ഓക്സിഡന്‍ പൂര്‍ണ്ണമായും വേണ്ടാതെ ജീവിക്കുന്ന ആദ്യത്തെ മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇറ്റലിയിലെ Marche Polytechnic University യിലെ Roberto Danovaro ന്റെ നേതൃത്വത്തിലുള്ള സംഘമാണ് Loricifera കൂട്ടത്തിലെ മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്. ഒരു മില്ലിമീറ്റര്‍ വലിപ്പമുള്ള ജെല്ലിഫിഷ് പോലെ തോന്നുന്ന ജീവികളാണിത്. ഒരു പുറംതോടും ഇവക്കുണ്ട്. അവയിലൊരണ്ണത്തിന് Spinoloricus Cinzia എന്ന പേരാണ് ഇട്ടിരിക്കുന്നത്. മറ്റ് രണ്ടെണ്ണം Rugiloricus നും Pliciloricus നും ഔദ്യോഗികമായി പേരിട്ടില്ല. മെഡിറ്ററേനിയനിലെ L'Atalante basin ലെ … Continue reading ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി

മഹത്തായ പസഫിക് ചവറ് കൂന

പ്ലാസ്റ്റിക് ചവറിന്റെ വളരെ വലിയ കൂന പസഫിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്നു എന്ന് ഇതിനകം നമ്മളില്‍ മിക്കവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അത് പ്ലാസ്റ്റിക് ബാഗും കുപ്പിയുമൊന്നുമല്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും. ശതകോടിക്കണക്കിന് വരുന്ന പ്ലാസ്റ്റിക്കിന്റെ ചെറുകഷ്ണങ്ങളാണെന്ന് അത്. പരിസ്ഥിതക്കും നിങ്ങള്‍ക്കും അത് വളരെ ദോഷമാണ് ചെയ്യുന്നത്. Pacific Gyre ന്റെ ഈ ചിത്രം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കിത്തരും എന്ന് കരുതുന്നു. Gyre illustration by Jacob Magraw-Mickelson — സ്രോതസ്സ് good.is വേറൊന്ന് ഇവിടെ കൊടുത്തിരിക്കുന്നു.. [ദയവ് ചെയ്ത് … Continue reading മഹത്തായ പസഫിക് ചവറ് കൂന

അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 - 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു. 97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു. പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

തീവൃമായ ഓളങ്ങള്‍

പസഫിക് വടക്ക് പടിഞ്ഞാറ് സമുദ്രത്തിലെ കഴിഞ്ഞ ദശാബ്ദങ്ങളിലെ വലിയ തിരമാലകള്‍ “100-വര്‍ഷത്തില്‍ സംഭവിക്കുന്നത്” എത്ര പൊക്കമുണ്ടാവും എന്നതിനെ പുനര്‍ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അതുപോലെ പുതിയ കണ്ടെത്തലുകള്‍ വെള്ളപ്പൊക്കം, തീരപ്രദേശത്തെ മണ്ണോലിപ്പ്, ഘടനപരമായ തകര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ വ്യകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഏറ്റവും പൊക്കം കൂടിയ തിരമാലകള്‍ക്ക് 1996 ഓടൊക്കെ കണ്ടിരുന്ന 33 അടിയില്‍ നിന്ന് 46 അടി പൊക്കം വരും എന്നാണ് പുതിയ കണക്കെടുപ്പുകള്‍ ഉപസംഹരിക്കുന്നത്. 40% വര്‍ദ്ധനവാണിത്. വേനല്‍ക്കാലത്ത് അധികം തിരമാലകളുണ്ടാകുന്നതെങ്കില്‍ കൂടിയും ഡിസംബര്‍, ജനുവരി … Continue reading തീവൃമായ ഓളങ്ങള്‍

എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം

Susan Shaw സംസാരിക്കുന്നു: ഞാന്‍ ഒരു സമുദ്ര toxicologist ആണ്. ഗള്‍ഫ് പ്രദേശത്തെക്കുറിച്ച് എനിക്ക് വലിയ വ്യാകുലതയാണുള്ളത്. പ്രത്യേകിച്ച് വന്‍തോതില്‍ toxic dispersants, the Corexits ഉപയോഗിച്ചതിനെക്കുറിച്ച്. വളരെ കാലമായി ഞാന്‍ സമുദ്ര മലിനീകരണത്തെക്കുറിച്ച് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളിള്‍ മലിനീകരണമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്. നാം കടലിലേക്ക് തള്ളുന്ന ടണ്‍ കണക്കിനുള്ള വിഷ വസ്തുക്കളുടെ ഭക്ഷ്യ ശൃംഘലയിലെ ഏറ്റവും മുകളില്‍ കഴിയുന്ന ജീവികളാണ് സമുദ്ര സസ്തനികള്‍. അവ അതിന്റെ സൂചനകളും നല്‍കുന്നുണ്ട്. എന്റെ ഈ ജോലി … Continue reading എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം

സമുദ്രത്തിന് ശബ്ദം കൂടുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഒരു പ്രത്യാഘാതമാണ്: സമുദ്രത്തിന് ശബ്ദം കൂടുന്നത്. സമുദ്ര ജലത്തിലെ ചിര രാസവസ്തുക്കള്‍, ബോറിക് ആസിഡ് ഉള്‍പ്പടെ, ശബ്ദത്തെ ആഗിരണം ചെയ്യും എന്ന കാര്യം വളരെ മുമ്പ് മുതല്‍ക്ക് അറിയാവുന്ന ഒരു കാര്യമാണ്. ശബ്ദ തരംഗത്തിലെ ഊര്‍ജ്ജം ചില രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. CO2 ആഗിരണം ചെയ്യുന്നതുകൊണ്ട് സമുദ്രം കൂടുതല്‍ അമ്ലവത്കൃതമാകുകയാണ്. ഇത് സമുദ്രജലത്തിന്റെ രാസ ഘടന മാറ്റുന്നതിനാല്‍ കുറവ് രാസപ്രവര്‍ത്തനങ്ങളും കുറവ് ഊര്‍ജ്ജവും മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളു. ഊര്‍ജ്ജമുള്ളതുകൊണ്ട് ശബ്ദത്തിന് കൂടുതല്‍ … Continue reading സമുദ്രത്തിന് ശബ്ദം കൂടുന്നു

നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു

ഇണയെ ആകര്‍ഷിക്കാനായി നീല തിമിംഗലം പാട്ടുപാടുന്നതിന്റെ ശബ്ദനില കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കുറയുന്നതായി UC San Diego യുടെ Scripps Institution of Oceanography യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശം സംഭവിക്കുന്ന ആ മൃഗത്തിന്റെ നിലനില്‍പ്പിന് ചിലപ്പോള്‍ സഹായകരമായേക്കും ഇതെന്ന് അവര്‍ കരുതുന്നു. പാട്ടിന്റെ ആവൃത്തിയില്‍ (pitch) താഴേക്കുള്ള ഒരു വളവാണ് Bellvue, Colo. ല്‍ പ്രവര്‍ത്തിക്കുന്ന WhaleAcoustics ലെ Mark McDonald ഉം NOAA Fisheries Southwest Fisheries Science Center ലെ Sarah Mesnick … Continue reading നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു

കപ്പല്‍ച്ചേതം തിമിംഗലങ്ങളെ കൊല്ലുന്നു

തെക്കെ മഡഗാസ്കറിന്റെ തീരത്ത് വെച്ച് മുങ്ങിയ കപ്പിലില്‍ നിന്നുള്ള വിഷ വസ്തുക്കള്‍ തീരദേശത്തെ ജനങ്ങളുടേയും കടലിലെ ജീവജാലങ്ങളുടേയും ആരോഗ്യത്തിന് ഭീഷണിയാവുന്നു എന്ന് WWF നടത്തിയ പഠനം പറയുന്നു. 39000 ടണ്‍ Phosphates, 568 ടണ്‍ ഇന്ധനം, 66 ടണ്‍ ഡീസല്‍, 8000 ലിറ്റര്‍ lubricant എന്നിവയുമായി ടര്‍ക്കിയുടെ കപ്പലായ Gulser Ana ല്‍ നിന്ന് ഈ വസ്തുക്കള്‍ ചോര്‍ന്ന് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ലയിക്കുകയാണ്. തിമിംഗലങ്ങള്‍ ത്രത്യുല്‍പ്പാദനവും ദേശാടനവും നടത്തുന്ന സ്ഥലത്താണ് ഈ സംഭവമുണ്ടായത്. മുമ്പ് പ്രതി വര്‍ഷം … Continue reading കപ്പല്‍ച്ചേതം തിമിംഗലങ്ങളെ കൊല്ലുന്നു