പ്രൈഡ് പരിപാടികളെ സവര്‍ണ്ണാധിപത്യക്കാര്‍ അക്രമാസക്തമായി ലക്ഷ്യം വെക്കുന്നു

LGBTQ+ കുട്ടികളുടേയും മുതിര്‍ന്നവരുടേയും അവകാശങ്ങളെ ലക്ഷ്യംവെച്ചുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ വിവേചനപരമായ നിയമങ്ങള്‍ മറികടക്കാനുള്ള ധാരാളം executive actions വൈറ്റ് ഹൌസില്‍ നടന്ന Pride Month ആഘോഷത്തില്‍ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. LGBTQ+ ആള്‍ക്കാരുടെ അവകാശങ്ങളുടെ മേലെയുള്ള legislative ആക്രമണങ്ങള്‍ക്ക് പുറമേ ഐഡഹോയിലെ Coeur d’Alene നടന്ന Pride പരിപാടി ആക്രമിക്കാന്‍ പദ്ധതിയിട്ട സവര്‍ണ്ണാധിപത്യ നവ-നാസി സംഘം ആയ Patriot Front ന്റെ 31 അംഗങ്ങളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബൈഡന്‍ സംസാരിക്കുകയുണ്ടായി. ഈ പുരുഷന്‍മാര്‍ U-Haul truck ല്‍ … Continue reading പ്രൈഡ് പരിപാടികളെ സവര്‍ണ്ണാധിപത്യക്കാര്‍ അക്രമാസക്തമായി ലക്ഷ്യം വെക്കുന്നു

യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

Uvalde, Texas ലെ Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം പോലീസുകാരും ബൈക്കുകാരും മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കൂട്ടക്കൊലയില്‍ നാലാം ക്ലാസിലെ 19 കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടു. “ഞങ്ങളിലാരോടും ഇത്തരത്തില്‍ ഇതുവരെ ആരും പ്രവര്‍ത്തിച്ചിട്ടില്ല,” എന്ന് San Antonio Express-News ന്റെ എഡിറ്ററും National Association of Hispanic Journalists ന്റെ പ്രസിഡന്റും ആയ Nora Lopez പറയുന്നു. വാര്‍ത്ത ശേഖരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. എങ്ങനെയാണ് താന്‍ കുട്ടികളെ രക്ഷപെടുത്താന്‍ … Continue reading യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

ചൊവ്വാഴ്ച Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം Uvalde, Texas ലെ കുടുംബങ്ങള്‍ ശവസംസ്കാരച്ചടങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. അവിടെ 18-വയസായ ഒരു തോക്കുധാരി നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ചു കൊന്നു. വെടിവെപ്പ് കൈകാര്യം ചെയ്തതിലും, നടന്ന സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതിലും Uvalde യിലെ പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. തോക്കുധാരിക്ക് സ്കൂളില്‍ തടസങ്ങളില്ലാതെ കയറാന്‍ കഴിഞ്ഞത് പൂട്ടാത്ത ഒരു വാതലിലൂടെയാണ് എന്ന് അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഒരു മണിക്കൂറോളം … Continue reading രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

ബഫലോയിലെ കൂട്ടക്കൊല ലക്ഷ്യം വെച്ചത് കറുത്തവരുടെ സമൂഹത്തെയാണ്

Buffalo, New York ല്‍ ശനിയാഴ്ച സവര്‍ണ്ണാധിപത്യവാദി ആക്രമണ തോക്കുമായി കൂടുതലും കറുത്തവര്‍ താമസിക്കുന്ന സ്ഥലത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ് നടത്തി 10 പേരെ കൊന്നു. സാധനങ്ങള്‍ വാങ്ങാനെത്തിയ 13 പേരും കടയിലെ ജോലിക്കാര്‍ക്കും വെടിയേറ്റു. അതില്‍ 11 പേര്‍ കറുത്തവരാണ്. തദ്ദേശീയ ഭീകരവാദ ആക്രമണമെന്ന് ഈ കൂട്ടക്കൊലയെ പോലീസ് വിശേഷിപ്പിച്ചു. അവര്‍ 18-കാരനായി കൊലയാളിയെ അറസ്റ്റ് ചെയ്തു. വീഡിയോ പ്രക്ഷേപണ സേവനമായ Twitch ല്‍ അയാള്‍ ഈ ആക്രമണം പ്രക്ഷേപണം ചെയ്തു. മിനിട്ടുകള്‍ക്കകം ആ സൈറ്റ് … Continue reading ബഫലോയിലെ കൂട്ടക്കൊല ലക്ഷ്യം വെച്ചത് കറുത്തവരുടെ സമൂഹത്തെയാണ്

കറുത്തവരുടെ കോളേജുകളില്‍ ഒരു കൂട്ടം ബോംബ് ഭീഷണികള്‍

House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്. — സ്രോതസ്സ് democracynow.org | Feb 18, 2022

വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി

Charlottesville, Virginia യില്‍ നടന്ന സവര്‍ണാധിപത്യക്കാരുടെ റാലിയില്‍ ചെറുപ്പക്കാരനായ കറുത്തവനെ അടിച്ച മറ്റൊരു പ്രതിയെ ജോര്‍ജിയയില്‍ നിന്ന് പിടിച്ചു. Unite the Right റാലിയില്‍ വംശീയ വിരുദ്ധ പ്രതിഷേധക്കാരനായ Deandre Harris നെ 33 വയസ് പ്രായമുള്ള Alex Michael Ramos ആക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഒഹായോ പോലീസ് 18 വയസുള്ള സവര്‍ണാധിപത്യക്കാരനായ Daniel Borden നെ Harris ന്റെ ആക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വേഗത്തില്‍ അന്വേഷണം നടത്താത്തതിനും Harris ന്റെ ആക്രമണകാരികളെ അറസ്റ്റ് ചെയ്യാത്തതിലും പോലീസ് … Continue reading വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി

കൂട്ടവെടിവെപ്പും സവര്‍ണ്ണദേശീയതക്കും പൊതുവായ അടിത്തറയാണ്

Roxanne Dunbar-Ortiz Loaded: A Disarming History of the Second Amendment Empire File 085

സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ

Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി. ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” … Continue reading ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ