Tristan Harris
ടാഗ്: സാങ്കേതിക വിദ്യ
സാങ്കേതികവിദ്യയിലെ പക്ഷപാതം
Coded Bias
നാം എന്തുകൊണ്ട് വലിയ സാങ്കേതികവിദ്യ കമ്പനികളെ പൊളിക്കണം
Robert Reich
റോബോകാള്സ്
John Oliver
കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു
മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു
ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു
Antony Loewenstein
കൃത്രിമ ബുദ്ധി ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുന്നതാകണം, മുതലാളിമാരെ പണക്കാരാക്കാനായല്ല
Lester Earnest on RAI (5/5)
കോടീശ്വരന്‍മാര്‍ നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ പാടില്ല
Lester Earnest
കര്‍ഷകര്‍ക്ക് റിപ്പയര്‍ ചെയ്യാനുള്ള അവകാശമുണ്ട്
Louis Rossmann
ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു
ക്രിപ്റ്റോ കറന്‍സിക്കായുള്ള "ഖനനം" ഊര്‍ജ്ജ-വിശപ്പുള്ളതാണ്. ഘനമുള്ള കമ്പ്യൂട്ടര്‍ കണക്കുകൂട്ടല്‍ മുതല്‍ ഇടപാടുകള്‍ പരിശോധിക്കുന്നത് വരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 121.36 ടെറാവാട്ട്-മണിക്കൂര്‍ (TWh) ആണ് അത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് എന്ന് Cambridge ലെ ഗവേഷകര്‍ പറയുന്നു. കറന്‍സിയുടെ മൂല്യം തകര്‍ന്നില്ലെങ്കില്‍ അത് താഴാനുള്ള സാദ്ധ്യതയില്ല. Bitcoin ന്റെ വൈദ്യുതോപയോഗത്തെ ഓണ്‍ലൈന്‍ ഉപകരണം റാങ്ക് കൊടുത്തിരിക്കുന്നത് Argentina (121 TWh)ക്കും, Netherlands (108.8 TWh) നും United Arab Emirates (113.20 TWh) നും മുകളിലാണ്. ഉടന്‍ തന്നെ … Continue reading ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു