ടി.പി.ശ്രീനിവാസന്റെ ആണവനയം

ടിപി.ശ്രീനിവാസന്‍ നമ്മുടെ മുന്‍ നയതന്ത്രജ്ഞനാണ്. അദ്ദേഹത്തിന് ഒരു ആണവ നയം ഉണ്ട്. അത് നാം ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിന്റെ കാലത്ത് കണ്ടതാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ ഈ കാലത്തും ആ ആണവനയം വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ സംസാരിക്കുന്ന തല വീണ്ടും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. 4 ഘട്ടങ്ങളോടു കൂടിയ ജപ്പാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഈ അപകടം പ്രതീക്ഷിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്. അതായത് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം നിയന്ത്രണവിധേയമാണെന്ന് സാരം. എന്തൊക്കെയാണ് അദ്ദേഹം വിശദീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍ എന്ന് നോക്കാം. നിലയത്തിന് … Continue reading ടി.പി.ശ്രീനിവാസന്റെ ആണവനയം

വാര്‍ത്തകള്‍

കോര്‍പ്പറേറ്റ് അമേരിക്കക്ക് റിക്കോര്‍ഡ് ലാഭം മൂന്നാം പാദത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക വന്‍ ലാഭം ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ നേടിയത് $1.6 ട്രില്ല്യണ്‍ ഡോളറാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ കണക്ക് ശേഖരിക്കുന്നത് തുടങ്ങിയ കാലം മുതലുള്ള കണക്കില്‍ ഏറ്റവും അധികമാണ് ഇപ്പോഴ്‍ കണ്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28% വളര്‍ച്ചയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാലും കമ്പനികള്‍ ഈ ലാഭത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുപയോഗിക്കുന്നില്ല. തൊഴില്ലായ്ം 9% ല്‍ ആധികമാണ് അമേരിക്കയില്‍. നഗര സഭ സൈക്കിള്‍ പദ്ധതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് … Continue reading വാര്‍ത്തകള്‍

മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു

ജൈതാപൂര്‍ ആണവനിലയത്തിനെതിരെ പ്രതിക്ഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അധികാരികള്‍ മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മുസ്ലീം മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. Nate ഗ്രാമത്തിലേയും Sakhri Nate ഗ്രാമത്തിലേയും മീന്‍പിടുത്തക്കാര്‍ അവരുടെ വള്ളങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടയുന്നതിനാലും നിലയം മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്നതിനാലും ഈ പദ്ധതിക്ക് എതിരാണ്. രത്നഗിരി തീരത്തെ മീന്‍പിടുത്തത്തിന്റെ 30% Nate ഗ്രാമത്തില്‍ നിന്നാണെന്ന് അധികാരികള്‍ പറയുന്നു. 350 ബോട്ടുകള്‍ ആണ് അവിടെ കടലില്‍ ഇറങ്ങുന്നത്. അവിടെ മുഴുന്‍ ജനങ്ങളും മുസ്ലീങ്ങളാണ്. Sakhri Nate ഗ്രാമത്തില്‍ വ്യത്യസ്ഥ മതക്കാരുണ്ട്. … Continue reading മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു

വാര്‍ത്തകള്‍

സിറിയന്‍ ബ്ലോഗറെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു 19 വയസ് പ്രായമുള്ള ബ്ലോഗറെ സിറിയിലെ ഒരു കോടതി രഹസ്യ വിചാരണയിലൂടെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു. ബ്ലോഗര്‍ Tal al-Mallohi വിദേശ രാജ്യത്തെ ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് കുറ്റം. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈനിക താവളം നിര്‍മ്മിക്കും 1967 യുദ്ധത്തിലെ ഹരിതരേഖക്ക്(green line) വെളിയില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേലി പത്രം Haaretz റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിമര്‍ശനം ഏറ്റുവാങ്ങുതാണ് ഈ … Continue reading വാര്‍ത്തകള്‍

ഒരു പ്രാദേശിക സമൂഹം പടുത്തുയര്‍ത്തുന്നത്: ഹീത്രൂ രൂപാന്തരം

Transition Heathrow: ഹീത്രൂവിലെ മൂന്നാമ്മത്തെ റണ്‍വേ ഇപ്പൊള്‍ ഒരു ചരിത്രമാണ്, എന്നാല്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട ജനങ്ങളുടെ ജീവിതകാലത്തേക്കുള്ള കര്‍മ്മോദ്യുക്തം(activism)

ഇന്റര്‍നെറ്റോ അതോ സ്പിന്റര്‍നെറ്റോ

Good morning. I think, as a grumpy Eastern European, I was brought in to play the pessimist this morning. So bear with me. Well, I come from the former Soviet Republic of Belarus, which, as some of you may know, is not exactly an oasis of liberal democracy. So that's why I've always been fascinated … Continue reading ഇന്റര്‍നെറ്റോ അതോ സ്പിന്റര്‍നെറ്റോ

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ? ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ … Continue reading സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍