അമേരിക്കയോടും ഇസ്രായേലിനോടും ചേര്‍ന്നുകൊണ്ട് വളരേറെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ World Conference on Racism സമ്മേളനം ബഹിഷ്കരിക്കുന്നു. അമേരിക്ക അക്കാര്യം പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് Australia, Germany, Italy, Netherlands, New Zealand തുടങ്ങിയ രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കി. ഈ ബഹിഷ്കരണം തന്നെ “അഗാധമായി നിരാശപ്പെടുത്തി” എന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സ്വിറ്റ്സര്‍ലാന്റിലേക്കുള്ള തങ്ങളുടെ അംബാസിഡറെ തിരികെ വിളിക്കുകയാണെന്ന് സമ്മേളനം തുടങ്ങിയപ്പോള്‍ ഇസ്രായേല്‍ പറഞ്ഞു. സമ്മേളനത്തിന് വന്ന ഇറാന്‍ … Continue reading ആരാണ് വര്‍ഗ്ഗീയതയെ സംരക്ഷിക്കുന്നത്
ടാഗ്: സാമൂഹികം
ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക
ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നത്. ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്‍കി വരുന്നത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നില്‍ വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ക്കടിമപ്പെട്ടുള്ള വികസന പാത നിര്‍ബന്ധപൂര്‍വ്വം സ്വീകരിപ്പുക്കുക. ഊര്‍ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കാം. നൈജീരിയയില്‍ അത് … Continue reading ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക
മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
അടുത്ത കാലത്ത് നമ്മുടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരസ്യങ്ങളാണ് ഇവ. ൧. പ്രശാന്ത സുന്ദരമായ ഒരു തടാകം. ചുറ്റും സസ്യ ശ്യാമള കോളമായ വൃക്ഷ ലതാദികള്‍. കിളികള്‍ കളകളാരവം പൊഴിക്കുന്നു. ഒരു മദ്ധ്യവയസ്കന്‍ ഒരു കൈയ്യില്‍ ചൂണ്ടയും മറുകൈയ്യില്‍ ഒരു കസേരയുമായി തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങുന്നു. അയാള്‍ കസേര വെള്ളത്തില്‍ സ്ഥാപിച്ച ശേഷം അതില്‍ ഇരുന്ന് മീന്‍പിടിക്കാന്‍ തുടങ്ങുന്നു. അടുത്തനിമിഷം ദൂരെ നിന്ന് കൂടി വരുന്ന ശബ്ദത്തോടെയും പൊടി പറത്തിയും എന്തോ പാഞ്ഞ് വരുന്നു. അതി വേഗത്തില്‍ … Continue reading മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?
2004 ഏപ്രിലിലാണ് Abu Ghraib ല്‍ നിന്നുള്ള ആദ്യത്തെ ചിത്രം അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ സൈനികരും സ്വകാര്യ കരാറുകാരും ഇറാഖി തടവുകാരെ പീഡിപ്പിക്കുകയും മോശമായി പെരുമാറുന്നതിന്റേയും അവഹേളിക്കുന്നതിന്റേയും ചിത്രങ്ങളായിരുന്നു അത്. പീഡനത്തിന്റെ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞാണ് ആദ്യത്തെ ചിത്രം 60 Minutes ല്‍ പ്രക്ഷേപണം ചെയ്യുകയും The New Yorker ല്‍ അച്ചടിച്ച് വവരുകയുമുണ്ടായത്. ഇറാഖി തടവുകാരെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ വെച്ച് പീഡപ്പിക്കുന്നതിന്റേയും മോശമായി പെരുമാറുന്നതിന്റേയും സംഭവങ്ങള്‍ 2003 ന്റെ തുടക്കത്തില്‍ … Continue reading നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?
ഗാന്ധിക്ക് പേന
ഗാന്ധിയുടെ പടമുള്ള £15,500 പൌണ്ട് വിലയുള്ള പരിമിത എണ്ണം പേന Montblanc പുറത്തിറക്കി. ഗാന്ധിയുടെ ചര്‍ക്ക സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ആര്‍ഭാടവസ്തുവിന്റെ വിരോധാഭാസം വേദനയുണ്ടാക്കുന്നതാണ്. ഗാന്ധി പറഞ്ഞു: മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാല്‍ അത്യാഗ്രഹത്തിന് തികയില്ല. സ്വന്തം ജീവിതത്തില്‍ ഒരു മനുഷ്യന്‍ അവന്റെ ആവശ്യത്തിന് വേണ്ടിമാത്രമേ എടുക്കാവൂ എന്ന് ലോകത്തിന് കാണിച്ച് തന്ന ആളാണ് ഗാന്ധി. സുസ്ഥിരമായ ഒരു സമൂഹത്തിലാണ് അദ്ദേഹം ജീവിച്ചത്. ലളിതമായ പരമ്പരാഗത വേഷം അദ്ദേഹം ധരിച്ചു. സസ്യഭുക്കായിരുന്നു. അദ്ദേഹം വിശദീകരിച്ചു: ലോകത്തില്‍ … Continue reading ഗാന്ധിക്ക് പേന
ഇന്‍ഡ്യ ഉപവസിക്കുന്നു
- from aidindia.org
ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം
നോം ചോംസ്കി സംസാരിക്കുന്നു: G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല്‍ വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്‍ശിപ്പിക്കയാണ് അത് നോക്കിയാല്‍ കാണാം. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്‍ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്‍ക്കണം. അതാണ് സംഭവിച്ചത്. അതിലെ പ്രധാനപ്പെട്ട വാക്ക് “voluntary” എന്നതാണ്. രാജ്യങ്ങള്‍ x, y, z … Continue reading ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം
മുന്നോട്ട് പോകാനുള്ള വഴി
Greg Coleridge സംസാരിക്കുന്നു: A New Way Forward എന്നത് പുതിയ ഒരു സംഘടനയാണ്. പൌരന്‍മാരുടെ താഴേത്തട്ടിലുള്ള, താഴേന്ന് മുകളിലേക്കുള്ള, ഒന്നിന്റേയും ഭാഗമല്ലാത്ത, ദീര്‍ഘകാലമായുള്ള ഒരു തുടക്കമാണ്. താഴേത്തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷപെടുത്തിയത് ജനങ്ങളെ മൊത്തം രോഷാകുലരാക്കിയിരിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളെ രക്ഷപെടുത്തിയത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ധാരാളം ആളുകള്‍ കരുതുന്നത്. താല്‍ക്കാലികമായി സഹായിക്കുകയോ, ദേശസാത്കരിക്കുകയോ, ജനാധിപത്യവല്‍ക്കരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇത്ര കുഴപ്പമില്ലായിരുന്നു. … Continue reading മുന്നോട്ട് പോകാനുള്ള വഴി
“ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട്
വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഭാഷണ ഫീസായി സര്‍ക്കാര്‍ ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര്‍ ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്‍ച്ചയില്‍ ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര്‍ വേതനമായി വാങ്ങി. Economic Club ല്‍ പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില്‍ നിന്ന് … Continue reading “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട്
നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും
ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉള്ള സ്ഥലമാണെന്ന് ഗാസയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 4 മാസത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഗാസ പുനര്‍നിര്‍മ്മിക്കാന്‍ $520 കോടി ഡോളര്‍ അന്തര്‍ ദേശീയ സഹായം വാഗ്ദാനം ചെയ്തിട്ടും ഒരു ട്രക്ക് സിമന്റും മറ്റ് നിര്‍മ്മാണ സാമഗ്രകളും മാത്രമാണ് ഗാസയിലെത്തിയത്. കൈയ്യേറപ്പെട്ട പാലസ്തീന്‍ പ്രദേശത്തെ Office for the Coordination of Humanitarian Affairs ന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ നവംബറിന് ശേഷം അനുമതി നല്‍കിയ ഏക ട്രക്ക് ഇതാണ്. … Continue reading നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും