തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മലയാളികള്‍ 525.85 കോടി രൂപ യുടെ വിദേശ മദ്യ മാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിച്ചത്. 17 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം 3143.43 കോടി രൂപയുടെ മദ്യമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം അത് 3669.14 കോടിയായി ഉയര്‍ന്നു. 148 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റഴിഞ്ഞു. ഒരു കെയ്സില്‍ ഒന്‍പത് ലിറ്റര്‍ മദ്യമാണുള്ളത്. മദ്യ രാജാക്കന്‍മാരേ, ഞങ്ങള്‍ തയ്യാറാണ് കൂടുതല്‍ ഉപഭോഗത്തിന്, നിങ്ങള്‍ തയ്യാറാണോ വില്‍ക്കാന്‍? വരൂ ഞങ്ങള്‍ക്ക് കൂടുതല്‍ … Continue reading മലയാളിയും മദ്യവും
ടാഗ്: സാമ്പത്തികശാസ്ത്രം
എന്താണ് വാങ്ങേണ്ടത്?
നിങ്ങള്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ടെന്ന്. നിങ്ങള്‍ വാങ്ങുത് ആ manufacturing process, അസംസ്കൃത വസ്തുക്കള്‍, അത് നിര്‍മ്മിക്കാനെടുത്ത ഊര്‍ജ്ജം, അതിന്റെ shipping cost തുടങ്ങിയവയാണ്. ആഗോളതാപനത്തേയും കോര്‍പ്പറേഷനുകളേയും കുറിച്ച് എന്നോട് ഒന്നും പറയേണ്ട്. എന്തെന്നാല്‍ ഓരോ സമയവും നിങ്ങള്‍ ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിന് ഭൂമിയുടെ പരിസ്ഥിതിയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. - Peter Walsh കഴിവതു ഉപഭോഗം കുറക്കുക. re-use ചെയ്യാവുന്നവ അങ്ങനെ ഉപയോഗിക്കൂ.
വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം
കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും. ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം … Continue reading വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം
പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായം
അല്‍-ഖൈദയേയും താലിബാനേയും അമര്‍ച്ച ചെയ്യാന്‍ അമേരിക്ക $5 ബില്ല്യണ്‍ ഡോളറിന്റെ സൈനിക സഹായം പാകിസ്ഥാന് നില്‍കിയിട്ടുണ്ട്. അല്‍-ഖൈദക്കോ താലിബാനോ പകരം ഈ പണം യഥാര്‍ത്ഥത്തില്‍ ചിലവാക്കിയിട്ടുള്ളത് ഇന്‍ഡ്യക്കെതിരായുള്ള സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായിട്ടാണ്. Coalition Support Funds എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഈ $5 ബില്ല്യണ്‍ പാകിസ്ഥാന് കൊടുത്തിട്ടുള്ളത്. ഇതു കൂടാതെ പാകിസ്ഥാന്‍ വര്‍ഷം തോറും $300 മില്ല്യണ്‍ ഡോളറിന്റെ പരമ്പരാഗത അമേരിക്കന്‍ സൈനിക സഹായവും ഉപകരണങ്ങളും പരിശീലനവും ലഭിക്കുന്നുണ്ട്. - David Ronde, Carlotta Gall, Eric … Continue reading പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായം