1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്. പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് … Continue reading പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
ടാഗ്: സാമ്പത്തികശാസ്ത്രം
ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
100 പേജില്‍ കൂടുതലുള്ള ഒരു ബില്ല് നമുക്കിപ്പോള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ഒരു hearing ഇതുവരെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരു hearing ഉണ്ടാകേണ്ടിയിരിക്കുന്നു. 400 സാമ്പത്തിക ശാസ്ത്രജ്ഞരും 3 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു ധൃതി കൂട്ടരുതെന്ന്. എന്നാല്‍ വേഗം കാര്യങ്ങളൊപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സാണ്; നമ്മള്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ (Goldman Sachs) ഡയറക്റ്റര്‍ ബോര്‍ഡിലല്ല എന്ന് ഞാന്‍ പറഞ്ഞു. ഗോള്‍ഡ്മന്‍ സാച്ച് നിലനില്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അവരുടെ പഴയ തലവനാണ് … Continue reading ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു
ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ … Continue reading അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു
ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം
പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് "The Shock Doctrine: The Rise of Disaster Capitalism" എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. "പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല", സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. "നമുക്ക് വേറെ വഴിയില്ല", അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. … Continue reading ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം
ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?
1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം … Continue reading ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?
സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്. … Continue reading സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
ചൈനയുടെ ഉദ്‌വമനം കൂടുന്നു
ഹരിത ഗൃഹ വാതക ഉദ്‌വമനത്തില്‍ ചൈന അമേരിക്കയേ മറികടക്കുന്നു. കഴിഞ്ഞ വര്‍ഷം 8% ആണ് ചൈനയുടെ ഉദ്‌വമനം കൂടിയത്. 2007 ല്‍ മൊത്തം ഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം ആകും ഇത്. Netherlands Environmental Assessment Agency ആണ് ഈ പഠനം നടത്തിയത്. അമേരിക്കയേ പോലെ ചൈനയും പ്രധാനമായി കല്‍ക്കരിയേ ആണ് ഊര്‍ജ്ജത്തിനായി ആശ്രയിക്കുന്നത്. സിമന്റ്, അലൂമിനിയം, പ്ലേറ്റ് ഗ്ലാസ് തുടങ്ങിയ ഏറ്റവും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ വലിയ വളര്‍ച്ച ആണ് അവിടെ നടക്കുന്നത്. ഒളിമ്പിക്സിന് വേണ്ടിയും ഭൂമികുലുക്കത്തിന് … Continue reading ചൈനയുടെ ഉദ്‌വമനം കൂടുന്നു
പരന്ന ലോകത്തിന്റെ അവസാനം
ആഗോളവത്കരണം വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ ഇല്ലയ്മ ചെയ്ത് "ലോകം പരന്നതാണ്" (The World is Flat) ഉണ്ടാക്കുമെന്ന് Tom Friedman എഴുതി. എന്നാല്‍ CIBC World Markets ലെ Jeff Rubin ന്റെ അഭിപ്രായത്തില്‍ ഇന്ധനത്തിന്റെ വില കൂടുന്നതോടെ ഈ ഗതിക്ക് മാറ്റം ഉണ്ടാകുമെന്നാണ്. 40 അടിയുള്ള ഒരു കണ്ടേയ്നര്‍ ഷാന്‍ഘായി (Shanghai) യില്‍ നിന്ന് വടക്കേ അമേരിക്കയിലെത്തിക്കാന്‍ 2000 ല്‍ $3,000 ഡോളറയിരുന്നത് ഇപ്പോള്‍ $8,000 ഡോളര്‍ ആയി. ഇന്ധന വില കൂടുന്നതോടെ ഏഷ്യന്‍ … Continue reading പരന്ന ലോകത്തിന്റെ അവസാനം
ഒരു ആണവ നിലയത്തിന്റെ വില
ഫ്ലോറിഡയില്‍ പ്രോഗ്രസ് എനര്‍ജി ലെവി കൗണ്ടിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ ചിലവ് ആദ്യം എസ്റ്റിമേറ്റ് ചെയ്തതിനേക്കാള്‍ കൂടുമെന്ന് അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പ്രോഗ്രസ് പ്രഖ്യാപിച്ച ചിലവിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ചിലവേറുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പുതിയ കണക്ക് അനുസരിച്ച് $1,000 കോടി ഡോളറില്‍ കൂടുതലാകും. ആദ്യ എസ്റ്റിമേറ്റില്‍ അത് $500 മുതല്‍ $700 കോടി ഡോളര്‍ ആയിരുന്നു. Juno Beach അടിസ്ഥാനമാക്കിയുള്ള FPL പറയുന്നത് അവരുടെ രണ്ട് റിയാക്റ്ററുകളുടെ "overnight … Continue reading ഒരു ആണവ നിലയത്തിന്റെ വില
എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?
1. ജൈവ ഇന്ധനം - 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് … Continue reading എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?