വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?

വിക്കിപീഡിയയും മറ്റ് സന്നദ്ധപ്രവര്‍ത്തകരെഴുതുന്ന വെബ് സൈറ്റുകളുടേയും ഉടമസ്ഥരായ ലാഭേച്ഛയില്ലാത്ത Wikimedia Foundation (WMF) 10-വര്‍ഷത്തേക്കായി $10 കോടി ഡോളര്‍ സംഭാവന എന്ന ലക്ഷ്യം അഞ്ച് വര്‍ഷം മുമ്പ് തന്നെ നേടാന്‍ പോകുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അവരുടെ മൊത്തം ധനസഞ്ചയം $20 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ അത് $30 കോടി ഡോളര്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്നു. ഓരോ വര്‍ഷവും അവരുടെ വരുമാനം വര്‍ദ്ധിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസം കൊണ്ട് $14.2 … Continue reading വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?

സിനിമ: ഹിറ്റ്‌ലറിന്റെ അമേരിക്കന്‍ ബിസിനസ് പങ്കാളികള്‍

പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും

Annual Review of Resource Economics ല്‍ University of Maryland (UMD) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് സാമ്പത്തികവും പാരിസ്ഥിതികവും ആയ വീക്ഷണത്തിലൂടെയുള്ള പരിശോധിക്കുന്ന പരാഗണത്തിന്റെ മൂല്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്നു. പരാഗണകാരികള്‍ ആരോഗ്യമുള്ള ജൈവവ്യവസ്ഥയുടെ നിര്‍ണ്ണായകമായ ഘടകം മാത്രമല്ല, ചില പ്രത്യേക ആഹാരം ഉത്പാദിപ്പിക്കാനും വിളകളുടെ വിളവ് കൂട്ടാനും അവ അവശ്യമാണ്. പ്രാദേശികവും വന്യ പരാഗകാരികളും (തേനീച്ചകളുടെ സ്പീഷീസുകള്‍, മറ്റ് കീടങ്ങള്‍, മൃഗങ്ങള്‍, എന്തിന് കാറ്റും) വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാര്‍ഷിക ഉല്‍പ്പന്നങ്ങളിലെ … Continue reading പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും

അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

കര്‍ഷകര്‍ക്ക് റിപ്പയര്‍ ചെയ്യാനുള്ള അവകാശമുണ്ട്

Louis Rossmann

1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്‍കുമ്പോള്‍ ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്. Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്‍കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ … Continue reading ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും