ജൂലൈ 29 ന് Cumberland, Kentucky യിലെ കല്‍ക്കരി ഖനി തൊഴിലാളികള്‍ $10 ലക്ഷം ഡോളര്‍ വിലവരുന്ന കല്‍ക്കരി കയറ്റിയ തീവണ്ടി തടയാന്‍ തുടങ്ങി. അവര്‍ മുമ്പ് ജോലിചെയ്തിരുന്ന Blackjewel LLC എന്ന കമ്പനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ജൂലൈ 1 ന് Blackjewel LLC പാപ്പരാകല്‍ പ്രഖ്യാപിച്ചു. CNN പറയുന്നതനുസരിച്ച് Harlan Countyയില്‍ മാത്രമായി 350 ഖനി തൊഴിലാളികള്‍ക്ക് കമ്പനി കള്ള ചെക്ക് കൊടുത്തു. അതിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. “No pay, we stay” എന്ന ബോര്‍ഡുകളും … Continue reading ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
ടാഗ്: സാമ്പത്തികശാസ്ത്രം
നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു
Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ "പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍" കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു
കോര്‍ബിനോമിക്സിന്റെ പേരില്‍ വലിയ മൂലധനം ബ്രിട്ടീഷുകാരെ പീഡിപ്പിക്കുന്നു
Michael Roberts
ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു
BlackRock ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജറാണ്. അവര്‍ക്ക് US$6.5 ലക്ഷം കോടി ആസ്തികളുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാനേക്കാളും വലുതാണ് അവര്‍ എന്നതില്‍ നിന്ന് നിങ്ങള്‍ അവരുടെ വലുപ്പത്തെക്കുറിച്ച് ഒരു ധാരണ കിട്ടും. ഫോസിലിന്ധനങ്ങളില്‍ BlackRock തുടര്‍ന്നും നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് $9000 കോടി ഡോളറിന്റെ മൂല്യ ശേഷണവും അവസര വിലയും അവരുടെ നിക്ഷേപങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് IEEFA കണക്കാക്കുന്നു. ഇത് ഹിമാനിയുടെ ഒരു അറ്റം മാത്രമാണെന്ന് IEEFA പറഞ്ഞു. $9000 കോടി ഡോളറിന്റെ നിക്ഷേപ നഷ്ടത്തിന്റെ … Continue reading ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു
അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു
പ്രസിഡന്റ് Mauricio Macri യുടെ സര്‍ക്കാരിന്റെ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ Buenos Aires ലെ തെരുവുകളിലിറഞ്ഞി പ്രകടനം നടത്തി. രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും നേരിടാനായി ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Macriയുടെ സാമ്പത്തിക ചിലവ് ചുരുക്കലിനേയും അന്താരാഷ്ട്ര നാണയ നിധിയേയും (IMF) അവര്‍ അപലപിച്ചു. National Institute of Statistics പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കുട്ടികളുടെ ശതമാനം ഇപ്പോള്‍ 49.6% ആണ്. ഒരു വര്‍ഷത്തില്‍ … Continue reading അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു
സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍
പുതിയ പഠനം കാണിക്കുന്നത് സമ്പന്ന കുടുംബങ്ങളിലെ വെള്ളക്കാരായ ആണ്‍കുട്ടികള്‍ മുതിര്‍ന്നതാകുമ്പോള്‍ സമ്പന്നരായി തന്നെ തുടരുമെന്നും എന്നാല്‍ സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍ ദരിദ്രരാകുകയോ മദ്ധ്യ വര്‍ഗ്ഗം ആകുകയോ ചെയ്യും. Stanford, Harvard, Census Bureau എന്നിവരാണ് വരുമാന അസമത്വത്തേയും വംശീയതയേയും കുറിച്ചുള്ള വിശ്വാസം മാറ്റിയ ഈ പഠനം നടത്തിയത്. സമ്പന്ന ചുറ്റുപാടുകളിലായിരുന്നിട്ടും ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും കൂടി കറുത്തവരായ ആണുങ്ങളില്‍ വംശീയത ഇപ്പോഴും ആഴത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. നീതിന്യായ വ്യവസ്ഥ അനുപാതവിരുദ്ധമായാണ് ലക്ഷ പ്രഭുക്കളായ കറുത്ത … Continue reading സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍
മുതലാളിത്തത്തെ ശരിക്കും തോല്‍പ്പിക്കാനാകുമോ?
David Harvey Marxism On The Rise - Can It Really Defeat Capitalism? | Under The Skin with Russell Brand
വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് … Continue reading വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
ചെറുകിട ബിസിനസുകളാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്
John Oliver Corporate Consolidation നോട്ട് നിരോധനവും, GST യും ഒക്കെ ഇത്തരം നയങ്ങളാണ്. കോര്‍പ്പറേറ്റകുള്‍ക്ക് വേണ്ടി നട്ടെല്ല് ഉടച്ച് കളയാനുള്ളത്.
ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു
ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില്‍ ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില്‍ യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്‍പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല്‍ സ്ഥാപിതമായ സംഘമാണ് … Continue reading ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു