Stockholm International Peace Research Institute നടത്തിയ പഠനപ്രകാരം സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ച് 2008 ലെ ആഗോള സൈനിക ചിലവ് 2007 ലെ ചിലവില്‍ നിന്ന് 4% വര്‍ദ്ധിച്ച് $1.46 ട്രില്യണ്‍ ആയി. മൊത്തം സൈനിക ചിലവുകള്‍ 1999 ല്‍ നിന്ന് 45% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സൈന്യത്തിനായി പണം ചിലവാക്കുന്ന രാജ്യം. കഴിഞ്ഞ ദശാബ്ദത്തേക്കാള്‍ 58% വര്‍ദ്ധനവ് അവിടെ ഉണ്ടായിട്ടുണ്ട്. — സ്രോതസ്സ് democracynow.org
ടാഗ്: സൈന്യം
ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം
അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനേക്കുറിച്ച് അന്വേഷണം വേണം എന്ന് അഫ്ഗാനിസ്ഥാനിലെ മുമ്പത്തെ പ്രധാന മന്ത്രിയായ Ahmad Shah Ahmadzai ആവശ്യപ്പെട്ടു. “അവര്‍ ചെയ്യേണ്ടിയിരുന്ന കാര്യത്തെക്കാള്‍ വ്യത്യസ്ഥമായ കാര്യമാണ് ഇത്” എന്ന് Ahmadzai പറഞ്ഞു. Pashto, Dari പ്രദേശത്ത് ബൈബിള്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് Bagram Air Base ല്‍ പട്ടാളക്കാര്‍ ചര്‍ച്ചചെയ്യുന്നത് അല്‍ജസീറ ചാനല്‍ വീഡിയോയില്‍ കണ്ടതിന്റെ പ്രതികരണമായാണ് Ahmadzai അങ്ങനെ പറഞ്ഞത്. എന്നാല്‍ അഫ്ഗാനികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുന്നില്ല എന്ന് … Continue reading ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം
നേറ്റോയെ പിരിച്ചുവിടുക
നേറ്റോയെ(NATO) പിരിച്ചുവിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 1990 ല്‍ Warsaw Pact ഇല്ലാതാക്കിയപ്പോള്‍ തന്നെ അതിനേയും ഇല്ലാതാക്കേണ്ടിയുരുന്നതാണ്. നേറ്റോയിക്ക് നിലനില്‍ക്കാന്‍ പോലും അവകാശമില്ല എന്നാണ് ഞങ്ങളുടെ വാദം. ലോകത്തിന് ഒരു ഗുണവും അത് ചെയ്യുന്നില്ല. അവര്‍ സ്വയം പ്രഖ്യാപിക്കുന്നത് പോലെ ജനാധിപത്യത്തിന് വേണ്ടിയുള്ള ഒരു ശക്തിയല്ല അത്. ലോകം മൊത്തം പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സാമ്രാജ്യത്വ ശക്തിയാണത്. ലോകം മൊത്തം, പ്രത്യേകിച്ച് 1990 ന് ശേഷം, നേറ്റോ കൂടുതല്‍ സൈനിക നടപടികള്‍ നടത്തുന്നതായി നമുക്ക് കാണാം. പുതിയ … Continue reading നേറ്റോയെ പിരിച്ചുവിടുക