ടാഗ്: സൌദി അറേബ്യ
സൌദിയറേബ്യയെ അമേരിക്ക ആയുധമണിയിക്കുന്നതിന്റെ ഫലം
സൌദി അറേബ്യയെ അമേരിക്ക ഇപ്പോഴും പിന്തുണക്കുന്നതെന്തുകൊണ്ടാണ്
അവസാനം 9/11 റിപ്പോര്‍ട്ടിന്റെ ’28 താളുകള്‍’ അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി
2001 ലെ ഭീകരാക്രമണത്തില്‍ സൌദി സര്‍ക്കാരിന്റെ പങ്കിനെ സൂചിപ്പിക്കുന്ന, 9/11 Commission Report ലെ തടഞ്ഞ് വെച്ചിരുന്ന '28 താളുകള്‍' അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. 2002 ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ആ 28 താളുകളില്‍ 9/11 ഹൈജാക്കര്‍മാരുടെ സൌദി അറേബ്യയുടെ സാദ്ധ്യമായ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു. എന്നിട്ടും ഗള്‍ഫ് രാജവംശവുമായി അമേരിക്ക ബന്ധങ്ങള്‍ തുടരുന്നത് ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 13വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്ന് മറച്ച് വെക്കപ്പെട്ട ആ താളുകളേക്കുറിച്ചുള്ള വൈറ്റ്‌ഹൌസിന്റെ പത്രപ്രസ്ഥാവനയെ Amnesty International വിമര്‍ശിച്ചു. "സൌദി സര്‍ക്കാരോ മുതിര്‍ന്ന … Continue reading അവസാനം 9/11 റിപ്പോര്‍ട്ടിന്റെ ’28 താളുകള്‍’ അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി
സൌദിയറേബ്യയെ മനുഷ്യാവകാശ കൌണ്സിലില് നിന്ന് പുറത്താക്കുക
കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു
ഐക്യരാഷ്ട്ര സഭക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കും എന്ന ഭീഷണി കാരണമാണ് സൌദിയറേബ്യയെ കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന് സഭയുടെ സെക്രട്ടറി ജനറലായ ബാന്‍ കിമൂണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യെമനില്‍ 2,000 ഓളം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തു എന്ന് U.N. ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങ് വര്‍ദ്ധനവാണിത്. അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന ആക്രമണം കാരണമാണ് 60% അത്യാഹിതങ്ങളും സംഭവിക്കുന്നത്. സൌദിയെ കരിമ്പട്ടികയില്‍ … Continue reading കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു
സൌദിയുടെ യഥാര്‍ത്ഥ വീട്
മുസ്ലീം തീവൃവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സൌദിയറേബ്യയാണെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍
സൌദിയറേബ്യയാണെന്ന് തീവൃവാദികള്‍ക്കുള്ള ധനസഹായം നല്‍കുന്നതെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍ Sigmar Gabriel പറഞ്ഞു. തീവൃവാദബന്ധമുള്ള പള്ളികള്‍ക്ക് അവര്‍ നല്‍കുന്ന സഹായം പൊതു ഭീഷണിയായിരിക്കുകയാണ്. ലോകം മൊത്തമുള്ള വഹാബി പള്ളികള്‍ക്ക് ധനസഹായം കൊടുക്കുന്നത് സൌദിയാണ്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ പ്രാര്‍ത്ഥിക്കാനായി 200 പള്ളികള്‍ പണിയാനുള്ള വാഗ്ദാനം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്. — സ്രോതസ്സ് independent.co.uk
ജയിലിലടക്കപ്പെട്ട സൌദിയിലെ ബ്ലോഗര്‍ Raif Badawiക്ക് Sakharov മനുഷ്യാവകാശ സമ്മാനം ലഭിച്ചു
യൂറോപ്യന്‍ പാര്‍ളമെന്റിന്റെ Sakharov മനുഷ്യാവകാശ സമ്മാനം ജയിലിലടക്കപ്പെട്ട സൌദിയിലെ ബ്ലോഗര്‍ Raif Badawiക്ക് ലഭിച്ചു. രാഷ്ട്രീയ സാമൂഹ്യ ചര്‍ച്ചക്കായി ഒരു വെബ് സൈറ്റ് സ്ഥാപിച്ച അദ്ദേഹത്തെ 2012 ലാണ് സൌദി ഭരണകൂടം അറസ്റ്റ് ചെയ്തത്.പത്തുവര്‍ഷം തടവും 1,000 ചാട്ടയടിയും അദ്ദേഹത്തിനെതിരെ വിധിച്ചു. "സമ്മാനം വാങ്ങാനായി അദ്ദേഹത്തെ സ്വതന്ത്രനാക്കണം" എന്ന് യൂറോപ്യന്‍ പാര്‍ളമെന്റിന്റെ പ്രസിഡന്റ് Martin Schulz ആവശ്യപ്പെട്ടു.
അമേരിക്കന്‍ പിന്‍തുണയുള്ള സംഘം Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു
സൌദി നേതൃത്വം നല്‍കുന്ന അമേരിക്കന്‍ പിന്‍തുണയുള്ള സംഘം യെമനിലെ Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു. രണ്ട് ആശുപത്രി ജീവനക്കാര്‍ക്കും രണ്ട് രോഗികള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞതായി MSF അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ രണ്ട് മണിക്കൂര്‍ സമയം അവര്‍ ആക്രമണം നടത്തി. ആശുപത്രിയുടെ മേല്‍ക്കൂരയില്‍ MSF ന്റെ ലോഗോ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ആശുപത്രിയുടെ GPS coordinates പല പ്രാവശ്യം സൌദി നേതൃത്വം നല്‍കുന്ന സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പും അവര്‍ ആ വിവരങ്ങള്‍ സൈനിക സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു




