സ്നോഡൻ ശേഖരത്തിൽ നിന്നുള്ള രേഖകളുടെ അവസാന പ്രസിദ്ധീകരണം കഴിഞ്ഞിട്ട് നാല് വർഷമായി. എന്നിരുന്നാലും സ്നോഡൻ രേഖകളിൽ നിന്നുള്ള ചില പുതിയ വിവരങ്ങൾ hacktivist Jacob Appelbaum ന്റെ PhD പ്രബന്ധം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങൾ വളരെ നാടകീയമായതോ വളരെ പ്രത്യേകതയുള്ളതോ അല്ല. എന്നാൽ അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കാര്യമുണ്ട്. ചില പിശകുകൾ തിരുത്തിയിട്ടുണ്ട്. NSAയുടെ രഹസ്യാന്വേഷണ രീതികളെക്കുറിച്ചുള്ള Appelbaum ന്റെ ചർച്ചയിൽ കൂട്ടിച്ചേർക്കലും ലേഖകൻ നടത്തിയിട്ടുണ്ട്. — സ്രോതസ്സ് electrospaces.net | Sep 14, 2023
ടാഗ്: സ്നോഡന്
അടിച്ചമര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്
Shelter in Place with Shane Smith & Edward Snowden (Full Episode)
സത്യം കേള്‍ക്കപ്പെട്ടില്ലെങ്കില്‍ അതിന് ആഘാതമില്ലാതാകുന്നു
Truth may be known to many but you are the one who published it when none dare to speak Ed Snowden, Daniel Ellsberg, Annie Machon and Elizabeth Murray
നമുക്ക് തിരിച്ചറിവുണ്ടെങ്കിലേ സമ്മതം അര്ത്ഥവത്താവൂ
Edward Snowden - “Permanent Record” & Life as an Exiled NSA Whistleblower
ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി
ബഹുജന രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിക്കാനായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ മോഹങ്ങളെ അധികാര വ്യവസ്ഥയിലെ ആളുകള്‍ ചൂഷണം ചെയ്തു എന്ന് NSA whistleblower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ക്യാനഡയിലെ Halifax ലെ Dalhousie Universityയില്‍ നടന്ന Open Dialogue Series പരിപാടിയില്‍ മോസ്കോയില്‍ നിന്നുള്ള livestream വഴി പ്രധാന പ്രഭാഷണം സ്നോഡന്‍ നടത്തി. "വ്യാവസായിക വിപ്ലവത്തിന് ശേഷം നടന്ന അധികാരത്തിന്റെ ഏറ്റവും വലിയ പുനര്‍ വിതരണത്തിന് നടക്കാണ് നാം നില്‍ക്കുന്നത്. സാങ്കേതികവിദ്യ പുതിയ ശേഷികള്‍ നല്‍കിയതുകൊണ്ടാണ് … Continue reading ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി
സര്‍ക്കാരിന്റെ നയങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?
The Edward Snowden Interview Ron Paul Truth is treason in an empire of lairs.
സുരക്ഷിതത്വമോ … അതോ രഹസ്യാന്വേഷണമോ?
The Edward Snowden Interview Ron Paul
സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
National Security Agency ല്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന encrypted ഇമെയില്‍ സേവനം കഴിഞ്ഞ ദിവസം ആകസ്മികമായി അടച്ചുപൂട്ടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ വേണമെന്ന ആവശ്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടക്കുന്ന ഒരു നിയമ യുദ്ധത്തിനിടക്കാണിത്. Lavabit ന്റെ ഉടമസ്ഥനായ Ladar Levison പറഞ്ഞു, "അമേരിക്കന്‍ ജനങ്ങള്‍ക്കെതിരായ കുറ്റം ചെയ്യണോ അതോ Lavabit അടച്ചുപൂട്ടിക്കൊണ്ട് 10 വര്‍ഷത്തെ അദ്ധ്വാനം ഉപേക്ഷിക്കുക എന്ന വിഷയത്തില്‍ വിഷമകരമായ തീരുമാനം എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്." ഈ തീരുമാനത്തിലെത്തിയ … Continue reading സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു
സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. "വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് ... നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു," മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം … Continue reading ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു
ധാര്‍മ്മികതക്ക് പകരമല്ല നിയമം
Snowden, Katie Couric