കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവി‍ഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര്‍ DSP Davinder Singhന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് സമര്‍പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് … Continue reading ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

ലോക്ക്ഡൌണില്‍ 11-വയസുകാരന്‍ മാതാപിതാക്കളേയും കൊണ്ട് 600 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി

Tabaarak എന്ന 11-വയസുകാരന്‍ കുട്ടി മൂന്ന് ചാടുള്ള സൈക്കിളില്‍ 9 ദിവസം എടുത്ത് തന്റെ മാതാപിതാക്കളെ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിന്ന് ബീഹാറിലെ സ്വന്തം ഗ്രാമമായ Arariaയിലേക്ക് ലോക്ക്ഡൌണില്‍ 600 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി. പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന തലക്കെട്ടോടെ അതിന്റെ വീഡിയോ പ്രചരിച്ചു. taking a dig at Israfil and Tabaarak at the quarantine centre and Sogra at home. Photos: Tanzil Asif ആറ് കുട്ടികളിലെ അഞ്ചാമത്തേതാണ് Tabaarak. അവന്റെ … Continue reading ലോക്ക്ഡൌണില്‍ 11-വയസുകാരന്‍ മാതാപിതാക്കളേയും കൊണ്ട് 600 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി

സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020

സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020

കുടിയേറ്റ തൊഴിലാളി പ്രശ്നത്തിന്റെ പ്രതീകം

Rampukar Pandit, a labourer crying while speaking on his mobile phone has become a symbol of the tragedy of migrant workers who are stranded and have lost their jobs due to the lockdown. This is the story of the man in the picture.

ഒരു പട്ടിണിയായ കുടിയേറ്റ തൊഴിലാളി ഇന്‍ഡ്യയുടെ ലോക്ഡൌണില്‍

LOCKDOWN में भूखा लड़का मरा हुआ कुत्ता खाने को मजबूर. HUNGRY LABOUR EATS DOG ON ROAD DURING LOCKDOWN 8 O clock idiot declared lockdown in 4 hour notice.

NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു?

സെന്‍സസിനോടൊപ്പം National Population Register (NPR) ന് വേണ്ടി ഡാറ്റ ശേഖരിക്കുന്നത് ഏപ്രില്‍ 2020 ന് തുടങ്ങി. ഈ രണ്ട് പ്രവര്‍ത്തികളും ഒന്നുതന്നെ ആണോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ National Population Register (NPR) NRC ലേക്ക് നയിക്കുമെന്നതിനാല്‍ ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ അത് നിര്‍ത്തിവെക്കുകയുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധദേവ് താക്കറേ പോലുള്ള മറ്റ് ചില മുഖ്യമന്ത്രിമാര്‍ ‘NPR, സെന്‍സസാണ്’ എന്ന പ്രസ്ഥാവനയും ഇറക്കിയിട്ടുണ്ട്. ഏപ്രില്‍ 2020 മുതല്‍ സെപ്റ്റംബര്‍ 2020 വരെ ഈ പരിപാടികള്‍ … Continue reading NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു?

മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല