The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.
മാസം: ഒക്ടോബര്‍ 2018
ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
unique identity project ന്റെ ജനപ്രീയത കാണിക്കാനായി Unique Identification Authority of India (UIDAI) ഉയര്‍ത്തിക്കാട്ടുന്ന 'State of Aadhaar 2017-18' എന്ന റിപ്പോര്‍ട്ട് നാല് മറ്റ് ദുഖകരമായ സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. ഈ പഠനം നടത്തിയത് ബഹുരാഷ്ട്ര ഗവേഷണ സംഘമായ Idinsight for Omidyar Network ആണ്. ഇതിന് മറുപടിയായി പൊതുവിതരണ സംവിധാനത്തില്‍ ആധാറിന്റെ കാര്യക്ഷമതയെക്കുറിച്ചും ഇന്‍ഡ്യയിലെ 121 കോടി ജനങ്ങള്‍ “foundational” തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കുന്നു എന്ന് മെയ് 16 ന് UIDAI … Continue reading ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു
കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു കവയത്രിയെ 5 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഒരു കവിത എഴുതിയതിന്.രണ്ടര വര്‍ഷം മുമ്പ് Dareen Tatour എന്ന പാലസ്തീന്‍കാരി സ്ത്രീ അവരുടെ ഫേസ്‌ബുക്ക് താളില്‍ അറബിയില്‍ ഇങ്ങനെ എഴുതി. Resist, my people, resist them In Jerusalem, I dressed my wounds and breathed by sorrows And carried the soul in my palm For an Arab Palestine. — English … Continue reading ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു
അദൃശ്യമാകുന്ന സ്ഥലം
Alexandra Savior
ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്
കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് … Continue reading ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്
ആധാര്‍ ഭാവി: പുറത്തുവരാന്‍ വേറെ വഴിയില്ല!
— സ്രോതസ്സ് twitter.com/BraindedIndia
ഇസ്രായേല്‍ പ്രോജക്റ്റിന്റെ രഹസ്യ ഫേസ്‌ബുക്ക് പരിപാടി
The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.
വാഷിങ്ടണ്‍ സ്റ്റേറ്റ് ആണവ സൈറ്റില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു
വാഷിങ്ടണ്‍ സ്റ്റേറ്റിലെ ഹാന്‍ഫോര്‍ഡ് ആണവ റിസര്‍വ്വേഷണനില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച കണ്ടെത്തി. അമേരിക്കയിലെ ഏറ്റവും മലിനീകൃതമായ ആണവായുധ നിര്‍മ്മാണ സൈറ്റാണത്. ആറ് ടാങ്കുകളില്‍ നിന്ന് ഇപ്പോള്‍ ആണവ മാലിന്യങ്ങള്‍ ചോരുന്നുണ്ട്. 20 കോടി ലിറ്റര്‍ ആണവമാലിന്യങ്ങള്‍ അവിടെ ഇപ്പോള്‍ സംഭരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഈ ചോര്‍ച്ച പ്രശ്നമല്ല എന്നാണ് സംസ്ഥാനത്തിന്റെ അധികാരികള്‍ അറിയിക്കുന്നത്.
കൊടുംകാറ്റ് ഫ്ലോറന്‍സിന്റെ വഴിയിലെ കല്‍ക്കരി ചാരവും പന്നി മാലിന്യവും ദുര്‍ബല സമൂഹങ്ങളെ ബാധിക്കും
വടക്കന്‍ കരോലിനയില്‍ 31 കല്‍ക്കരി ചാരക്കുഴികളുണ്ട്. അവിടെയാണ് കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള 11.1 കോടി ടണ്‍ വിഷ മാലിന്യങ്ങള്‍ Duke Energy സംഭരിച്ചിരിക്കുന്നത്. കൂടാതെ ഈ സംസ്ഥാനത്ത് മയപ്പെടുത്തി “lagoons” എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചാണകക്കുഴികളുണ്ട്. അവിടെ പ്രതിവര്‍ഷം പന്നികള്‍, കോഴികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 450 കോടി കിലോഗ്രാം നനഞ്ഞ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നു. — സ്രോതസ്സ് grist.org | Sep 13, 2018