അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു
വിഭാഗം: ആഗോളതപനം
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍
Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍
എങ്ങനെയാണ് കൊറോണവൈറസ് കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്നത്
കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല
Nature Climate Change ല്‍ വന്ന റിപ്പോര്‍ട്ടില്‍ ആസ്ട്രേലിയയിലെ University of Queensland ഉം Hokkaido University ഉം നയിക്കുന്ന ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം ആഴക്കടലില്‍ കാലാവസ്ഥാ മാറ്റം എത്ര വേഗത്തില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തി. ഉപരിതലത്തിലെ അതിവേഗ ചൂടാകലിന് വിപരീതമായി ആഴക്കടല്‍ പാളികള്‍ (>1,000 m) 20 ആം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം 2 മുതല് 4 വരെ മടങ്ങ് വേഗത്തിലാണ് ചൂടാകുന്നത്. വിശാലമായ താപ തുല്യവിതരണം ആണ് ഈ അതിവേഗത്തിന് കാരണം. … Continue reading കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല
ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ പരസ്യം – കാലാവസ്ഥാ അടിയന്തിരാവസ്ഥ
The Juice Media
ഡൌണിങ് സ്ട്രീറ്റില്‍ അറസ്റ്റ് വരിച്ച 92 വയസായ ജോണ്‍
Extinction Rebellion UK Photographed by Ashutosh Joshi
ചൂട് കൂടിയ ലോകത്തെ മണ്‍സൂണ്‍ ഇങ്ങനെയിരിക്കും
1.25 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ കഴിഞ്ഞ interglacial കാലത്ത് ഇന്‍ഡ്യയിലെ മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ നീളമേറിയതു, കൂടുതല്‍ തീവൃവും സ്ഥിരതയില്ലാത്തതും ആയിരുന്നു. Ruhr-Universität Bochum (RUB)ലേയും, University of Oxford ലേയും ഭൌമശാസ്ത്രജ്ഞരും ബ്രിട്ടണിലേയും, ന്യൂസിലാന്റിലേയും ചൈനയിലേയും ഗവേഷകരും കൂടി തീര്‍ച്ചപ്പെടുത്തി. വടക്ക് കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ഗുഹക്ക് പുറത്തുള്ള dripstone നെ വിശകലനം ചെയ്തും വിവിധ രീതികള്‍ സംയോജിപ്പിച്ചും ഈ സംഘം supra-regional ഉം പ്രാദേശികവും ആയ കാലാവസ്ഥാ പ്രതിഭാസങ്ങളേയും പുരാതന കാലത്തെ കാലാവസ്ഥാ ചടുലതയേയും … Continue reading ചൂട് കൂടിയ ലോകത്തെ മണ്‍സൂണ്‍ ഇങ്ങനെയിരിക്കും
ലോകം കത്തുമ്പോള്‍ നിങ്ങള്‍ നിശബ്ദരായിരിക്കുമോ?
Greta Thunberg
തീപിടുത്ത കാലം
— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, UT | Oct 29, 2019
ഉത്തവാദിത്തത്തെ സൂപ്പര്‍ഹീറോയിലേക്ക് കൈമാറുന്ന ഒരു സമൂഹം
Gabriel Byrne Corporate Media Perpetuates Climate Science Denial - Gabriel Byrne on RAI (4/4)