ഉത്തവാദിത്തത്തെ സൂപ്പര്‍ഹീറോയിലേക്ക് കൈമാറുന്ന ഒരു സമൂഹം

Gabriel Byrne Corporate Media Perpetuates Climate Science Denial - Gabriel Byrne on RAI (4/4)

CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല

കാര്‍ബണ്‍ ഡൈ ഓക്സൈഡ് സസ്യങ്ങളുടെ പ്രധാന പോഷകമാണ്. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങള്‍ സൂര്യപ്രകാശത്തെ ഉപയോഗിച്ച് CO2 നേയും ജലത്തേയും കാര്‍ബോ ഹൈഡ്രേറ്റും ബയോമാസും ആയി മാറ്റുന്നു. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങളാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റം കാരണം മരങ്ങള്‍ക്ക് തീവൃമായ വരള്‍ച്ചയും ചൂടും സഹിക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. വരള്‍ച്ചയും ചൂടും മരങ്ങളുടെ സമ്മര്‍ദ്ദ തോത് വര്‍ദ്ധിപ്പിക്കുന്നു. അവയുടെ വേരുകള്‍ക്ക് ജലമുള്ള സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ബാഷ്പീകരണം തടയാനായി മരങ്ങള്‍ ഇലകളുടെ stomata അടക്കുന്നു. അതിന്റെ ഫലമായി അവ വായുവില്‍ … Continue reading CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല

തീവൃകാലാവസ്ഥയില്‍ ആഗോളതപനത്തിന്റെ സ്വാധീനത്തെ ഗൌരവം കുറച്ചായിരുന്നു കണ്ടിരുന്നത്

മുമ്പ് നടന്ന തീവൃ കാലാവസ്ഥാ സംഭവങ്ങള്‍ എങ്ങനെ ആവര്‍ത്തിക്കുന്നു വിശകലനം ചെയ്ത് ഭാവിയില്‍ അവ എപ്പോഴൊക്കെ സംഭവിക്കും എന്ന് പ്രവചിക്കുന്ന സാധാരണ ശാസ്ത്രീയ പ്രവചനങ്ങള്‍ പ്രാധാന്യം കുറച്ച് കാണുന്നതിലേക്ക് നയിക്കുന്നു എന്ന് Stanford ലെ പുതിയ പഠനം വ്യക്തമാക്കുന്നു. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. മാര്‍ച്ച് 18 ലെ Science Advances ല്‍ ഈ റിപ്പോര്‍ട്ട് വന്നു. ആഗോള തപനത്തിലെ ചെറിയ ഒരു ഉയര്‍ച്ച, താപ തരംഗം, പേമാരി തുടങ്ങിയ തീവൃ കാലാവസ്ഥാ സംഭവങ്ങളില്‍ വലിയ … Continue reading തീവൃകാലാവസ്ഥയില്‍ ആഗോളതപനത്തിന്റെ സ്വാധീനത്തെ ഗൌരവം കുറച്ചായിരുന്നു കണ്ടിരുന്നത്

അന്റാര്‍ക്ടിക് കടല്‍ മഞ്ഞ് ഉരുകുന്നത് ഉഷ്ണമേഖലയില്‍ കാലാവസ്ഥമാറ്റം ഉണ്ടാക്കുന്നു

ആര്‍ക്ടിക്കിലും അന്റാര്‍ക്ടിക്കിലും ഉണ്ടാകുന്ന മഞ്ഞ് നഷ്ടം ആണ് ഉഷ്ണമേഖലയിലെ ചൂടാകലിന്റെ അഞ്ചിലൊന്നിന് കാരണമാകുന്നത് എന്ന് പുതിയ പഠനം പറയുന്നു. അന്റാര്‍ക്ടിക്കയില്‍ ഏറ്റവും കുറവ് മഞ്ഞ് ഉണ്ടായ വര്‍ഷങ്ങളായിരുന്നു 2017 ഉം 2018 ഉം. അന്റാര്‍ക്ടിക്കയിലേയും അതിനോടൊപ്പം ആര്‍ക്ടിക്കിലും മഞ്ഞ് നഷ്ടപ്പെടുന്നത് അസാധാരണമായ കാറ്റിന്റെ ക്രമം പസഫിക് കടലിലുണ്ടാക്കുന്നു. പ്രത്യേകിച്ച് കിഴക്കന്‍ മദ്ധ്യരേഖ പസഫിക് സമുദ്രത്തില്‍. സമുദ്ര ഉപരിതലം ചൂടാകുന്നതോടെ അത് കൂടുതല്‍ മഴക്കും കാരണമാകും. രണ്ട് ധൃുവങ്ങളിലേയും മഞ്ഞ് നഷ്ടം മദ്ധ്യരേഖയില്‍ ഉപരിതല താപനില 0.5℃ (0.9℉) … Continue reading അന്റാര്‍ക്ടിക് കടല്‍ മഞ്ഞ് ഉരുകുന്നത് ഉഷ്ണമേഖലയില്‍ കാലാവസ്ഥമാറ്റം ഉണ്ടാക്കുന്നു

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്

ദശലക്ഷക്കണക്കിന് വര്‍ഷം നീണ്ട് നിന്നിരുന്ന ഹിമയുഗം അവസാനിച്ചത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് ചെറുതായി കൂടിയ സ്ഥിതിയിലെത്തിയതിനാലാണ് New University of Melbourne ലെ ഗവേഷകര്‍ കണ്ടെത്തി. ആ സമയത്ത് കൂടുതല്‍ സമയത്തേക്ക് കൂടുതല്‍ ശക്തമായ വേനല്‍കാലം ഉണ്ടാകുകയും ഉത്തരാര്‍ദ്ധഗോളത്തിലെ മഞ്ഞ് പാളികള്‍ ഉരുകുകയും ചെയ്തു. അത് ഭൂമിയിലെ കാലാവസ്ഥയെ തള്ളിനീക്കി, കഴിഞ്ഞ 11,000 വര്‍ഷങ്ങളായി നമ്മളനുഭവിക്കുന്ന ഊഷ്മളമായ 'interglacial' സ്ഥിതിയിലെത്തിച്ചു. ഇറ്റലിയിലെ stalagmites ല്‍ നിന്നും പോര്‍ട്ടുഗലിന്റെ തീരത്തെ കടലില്‍ നിന്ന് കുഴിച്ചെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ … Continue reading ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്

ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു

ഒരു വര്‍ഷത്തിലധികമായി, കുട്ടികളും ചെറുപ്പക്കാരും ലോകം മൊത്തം കാലാവസ്ഥക്ക് വേണ്ടി സമരം ചെയ്യുകയാണ്. എല്ലാ പ്രതീക്ഷകളേയും എതിര്‍ത്തുകൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ അവരുടെ ശബ്ദത്തേയും ശരീരത്തേയും ഉയര്‍ത്തിക്കൊണ്ട് ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളൊരു പ്രസ്ഥാനം തുടങ്ങി. ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായതുകൊണ്ടല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. ആരും ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാത്തതിനാലായിരുന്നു അത്. ധാരാളം മുതിര്‍ന്നവരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ പിന്‍തുണക്ക് അതീതമായി -- ലോകത്തെ അതിശക്തരായ ചില നേതാക്കളില്‍ നിന്നും -- ഇനിയും പിന്‍തുണ കിട്ടാതിരിക്കുന്നു. സമരം ചെയ്യുക … Continue reading ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു

ടെന്നീസിന്റെ ലോകത്തിലും വര്‍ഗ്ഗം നിലനില്‍ക്കുന്നുണ്ട്

Dave Zirin Climate Change Will Alter Sports Forever

ഹാര്‍വി കൊടുംകാറ്റിന്റെ ത്യാഗ പ്രദേശങ്ങള്‍

The Empire Files 070 വംശീയത പ്രകൃതിദത്തമല്ല. ദുരന്തത്തിന്റെ ഫലവും പ്രകൃതിദത്തമല്ല.