അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്

ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികള്‍ ലോലമായി വരുന്നത് എന്ന് പുതിയ ഗവേഷണം പറയുന്നു. 1990കളിലേക്കാള്‍ 5 മടങ്ങ് വേഗത്തിലാണ് മഞ്ഞ് അവിടെ ഉരുകുന്നത്. ബ്രിട്ടണിലെ Leeds University ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്ഥലങ്ങളില്‍ മഞ്ഞിന് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പത്തേതിലും 100 മീറ്റര്‍ കനം കുറഞ്ഞു. തീരദേശത്തെ നഗരങ്ങളെ തുടച്ച് നീക്കിക്കൊണ്ട് സമുദ്രജല നിരപ്പ് ഉയരുമെന്ന ഭീഷണിയാണ് അത് ഉയര്‍ത്തുന്നത്. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക മഞ്ഞ് പാളിയിലാണ് കൂടുതല്‍ മഞ്ഞ് നഷ്ടപ്പെട്ടത്. നാലിലൊന്ന് മഞ്ഞ് … Continue reading അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്

സമുദ്രോപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നത് തിരമാലകളെ ശക്തമാക്കും

ലോകം മൊത്തം തിരമാലകളുടെ ഊര്‍ജ്ജം കൂടിവരികയാണെന്ന് Nature Communications ല്‍ ജനുവരി 14 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും തിരമാലകളുടെ ഊര്‍ജ്ജത്തിലെ വര്‍ദ്ധനവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. തിരമാലകളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തെ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടത്തിയത്. കാറ്റില്‍ നിന്ന് ആണ് ഊര്‍ജ്ജം ജല തരംഗമായി മാറുന്നത്. തരംഗ ഊര്‍ജ്ജത്തിലെ വര്‍ദ്ധനവ് സമുദ്രത്തിന്റെ ചൂടാകലിന്റെ ചരിത്രവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രോപരിതല ചൂടാകല്‍ സമുദ്രോപരിതലത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതലത്തില്‍ കാറ്റിന്റെ ക്രമത്തെ സ്വാധീനിക്കും. … Continue reading സമുദ്രോപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നത് തിരമാലകളെ ശക്തമാക്കും

‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

'കാലാവസ്ഥാ അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ … Continue reading ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

കാലാവസ്ഥാ മാറ്റം ഫേസ്‌ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല

Greta Thunberg a Vienna, Austria, May 28 thank you for inviting me and thank you for having me here and thank you everyone for coming my name is Greta timbale I am a climate activists from Sweden and for the last nine months I have been school striking for the climate every Friday in front … Continue reading കാലാവസ്ഥാ മാറ്റം ഫേസ്‌ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല

കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യ നിര്‍മ്മിതമായ പദാര്‍ത്ഥമായ സിമന്റ് ആണ് കോണ്‍ക്രീറ്റിന്റെ ഒരു പ്രധാന ഘടകം. അത് ഇപ്പോള്‍ ആഗോള നിര്‍മ്മാണത്തിന്റെ ആധാരശിലയാണ്. ആ വ്യവസായമോ സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറാവാത്ത വലിയ കാല്‍പ്പാടാണ് അതിന്റെ നിര്‍മ്മാണത്തിനുള്ളത്. പാറയെ വിഘടിപ്പിക്കാനാവശ്യമായ ചൂട്, സിമന്റ് നിര്‍മ്മിക്കുന്ന രാസപ്രവര്‍ത്തനം ഇവ ഓരോ ടണ്‍ സിമന്റിനും ഒരോ ടണ്‍ C02 പുറത്ത് വരുന്നതിന് കാരണമാകുന്നു. C02 പ്രധാനപ്പെട്ട ഹരിതഗ്രഹവാതകമാണ്. ബ്രിട്ടണിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 6% ഉം ലോകത്തിന്റെ മൊത്തം ഉദ്‌വമനത്തിന്റെ 8% വും … Continue reading കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു

മനുഷ്യവംശം അനുഭവിച്ചതിലേക്കും ഏറ്റവും വലിയ പ്രശ്നത്തിന് പ്രാധാന്യമില്ല

Greta Thunberg thank you i I want to dedicate this prize to those protecting the Hamburg forests and to the climate activists who fight to keep the fossil fuels in the ground everywhere [Applause] we live in a strange world where the United science tells us that we are about 11 years away from setting … Continue reading മനുഷ്യവംശം അനുഭവിച്ചതിലേക്കും ഏറ്റവും വലിയ പ്രശ്നത്തിന് പ്രാധാന്യമില്ല

ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019

2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി

ഫോസില്‍ ഇന്ധന കമ്പനികളും അവര്‍ക്ക് പണം കൊടുക്കുന്ന ബാങ്കുകളുമായി സര്‍ക്കാരിനുള്ള കുറ്റപങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരീസില്‍ 2,000ല്‍ അധികം കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ ഫ്രഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹസമരം നടത്തി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനപരമായ നിയമ ലംഘന പരിപാടിയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. ഫ്രഞ്ച് എണ്ണ ഭീമന്‍ Total നേയും വൃത്തികെട്ട ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം കൊടുക്കുന്ന Société Générale നേയും ആണവരോ‍ജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി കമ്പനിയേയും ശ്രദ്ധയില്‍ … Continue reading 2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി