കാലാവസ്ഥാ മാറ്റത്തെ തള്ളിപ്പറയുന്ന വലിയൊരു ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്ന് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ധനസഹായത്തെ മറച്ചുവെച്ചു. Harvard-Smithsonian Center for Astrophysics ലെ Dr. Wei-Hock Soon ആഗോളതപനത്തിന്റെ പ്രാധാന്യം കുറച്ച് കാട്ടുകയും അതിന് മനുഷ്യനുമായി ബന്ധമില്ല എന്ന് പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഹരിതഗ്രഹവാതകങ്ങളേക്കാള്‍ സൂര്യനില്‍ നിന്നുള്ള ചൂടാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമെന്നയാള്‍ വാദിച്ചു. കാലാവസ്ഥാ മാറ്റ വിരുദ്ധര്‍ ഇയാളുടെ പ്രബന്ധങ്ങളാണ് എന്തെങ്കിലും പ്രതിവിധിചെയ്യുന്നതിനെ തടയാനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച് സൂണിന് കഴിഞ്ഞ ഒരു ദശാബ്ദമായി … Continue reading ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു
വിഭാഗം: ആഗോളതപനം
എത്രമാത്രം ചൂടാകുന്നു?
റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും
1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്ന് രണ്ട് വ്യത്യസ്ഥ ഏജന്‍സികളായ NASA യിലേയും National Oceanic and Atmospheric Administration (NOAA) ലേയും ശാസ്ത്രജ്ഞര്‍ പറയുന്നു. 2000 ന് ശേഷം എല്ലാ വര്‍ഷവും താപനില ഏറ്റവും കൂടിയ വര്‍ഷങ്ങളായിരുന്നു. 1998 മാത്രമായിരുന്നു ഒരു വ്യത്യാസം. ഭൂമിയുടെ ദീര്‍ഘകാലമായുള്ള ചൂടാകലിന്റെ ഈ ഗതി തുടരുന്നു. NASAയുടെ ന്യൂയോര്‍ക്കിലെ Goddard Institute of Space Studies (GISS) ശാസ്ത്രജ്ഞര്‍ നടത്തിയ താപനിലാരേഖപ്പെടുത്തലിന്റെ വിശദീകരണത്തില്‍ നിന്ന് … Continue reading റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും