വാര്‍ത്തകള്‍

തീവൃ കാലാവസ്ഥ അമേരിക്കന്‍ സമൂഹത്തെ പേടിപ്പിക്കുന്നു കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിരാവസ്ഥ അമേരിക്കയില്‍‍ വര്‍ദ്ധിക്കുന്നു. കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാവാതെ അരിസോണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. "Wallow Fire" എന്ന് വിളിക്കുന്ന തീ Apache National Forest മുഴുവനോളം ഉള്‍പ്പെട്ട 230,000 ഏക്കര്‍ സ്ഥലം നശിപ്പിച്ചു. മിസൗറി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അയോവയും ഹാംബര്‍ഗും ഭീതിയിലാണ്. റിക്കോഡ് തകര്‍ക്കുന്ന വെള്ളപ്പൊക്കമാണ് മിസൗറി നദിയില്‍. അതേ സമയം ടെക്സാസില്‍ അതിഭയങ്കര ചൂടാണ് അനുഭവിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മുന്നറീപ്പ് നല്‍കിയിരിക്കുകയാണ്. സ്വകാര്യ ജയില്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ആമസോണിലെ വനനശീകരണം 1,000% കൂടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആമസോണിലെ വനനശീകരണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രശ്നം രൂക്ഷമാകുന്നു എന്ന് കാണിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേ ഇതേസമയുമായി താരതമ്യം ചെയ്യുമ്പോള്‍ വനനശീകരണം 1,000% ആയാണ് കൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് കൂടുന്നത്. 200 വര്‍ഷത്തില്‍ ഏറ്റവും ഭീകരമായ വരള്‍ച്ച ചൈനയില്‍ ചൂടുകൂടിയ കാലാവസ്ഥ എന്നാല്‍ കൂടുതല്‍ വരള്‍ച്ചകള്‍ക്ക് സാധ്യത എന്നാണ് അര്‍ത്ഥം. 2010 റഷ്യയിലെ വരള്‍ച്ച പോലെ വന്‍ തോതിലുള്ള … Continue reading വാര്‍ത്തകള്‍

2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

2060:  കാലാവസ്ഥാ മാറ്റത്തെ മറികടക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു. ഗവേഷകന്‍: "സര്‍, ഇതൊരു ടൈം മിഷീന്‍ ആണ്. ഇത് നമ്മേ 50 വര്‍ഷം സമയത്തില്‍ പിറകോട്ട് കൊണ്ടുപോയി കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കാലത്തേക്ക് കൊണ്ടുചെല്ലും." ജനം: "നമ്മള്‍ വേഗം എന്തെങ്കിലും ചെയ്യണം." സാങ്കേതികവിദ്യ അന്ധവിശ്വാസി: "ഏയ് വേണ്ട, ഇത് മഹത്തായ ഒരു സാങ്കേതികവിദ്യയാണ് സുഹൃത്തേ." [നമുക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. പക്ഷേ എന്തുകൊണ്ട് നാം അത് പ്രയോഗിക്കുന്നതില്‍ വിമുഖത … Continue reading 2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍

"Generation Hot" എന്നത് ജീവിതകാലം മുഴുവന്‍ ആഗോളതപനം അനുഭവിക്കേണ്ടിവരുന്ന 200 കോടിക്കടുത്തുവരുന്ന ചെറുപ്പക്കാരുടെ കൂട്ടമാണ്. എങ്ങനെ അത് പരിഹരിക്കണമെന്ന് അവര്‍ക്ക് കണ്ടെത്തേണ്ടിവരും. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജെയിംസ് ഹാന്‍സെന്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ testified ചെയ്തതും New York Times ന്റെ മുഖതാളില്‍ അത് അച്ചടിച്ച് വന്നതുമായ ജൂണ്‍ 23 1988 ആണ് Generation Hot ന്റെ ജന്മദിനം എന്ന് Hot: Living Through the Next Fifty Years on Earth എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ … Continue reading നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍