Tennessee River ലെ വെള്ളത്തിന്റെ താപനില ഇളം ചൂടുള്ള ബാത്ത് ടബ്ബിന്റത്ര ആയിരിക്കുന്ന അവസരത്തില്‍ Tennessee Valley Authority ആണവനിലയങ്ങള്‍ അടച്ചിട്ടു. ചൂട് കാറ്റിനാല്‍ തെക്ക് താപനില കൂടിയിരിക്കുകയാണ്. ആണവ നിലയങ്ങളുടെ കൂളിങ്ങ് ടവറില്‍ നിന്നുമുള്ള വെള്ളം ടെന്നസി നദിയിലേക്കാണ് പുറംതള്ളുന്നത്. പക്ഷേ ഇപ്പോള്‍ നദിയിലെ വെള്ളത്തിന് 32 ഡിഗ്രി ചൂടുണ്ട്. മീനുകള്‍ക്ക് ചൂട് വെള്ളം സഹിക്കാവുന്നതല്ലാത്തതിനാല്‍ ആണവ നിലയത്തില്‍ നിന്നുള്ള വെള്ളത്തിന്റെ താപനില 30.5 ഡിഗ്രിയില്‍ താഴെ നിര്‍ത്തണമെന്നാണ് നിയമം. ആഗോള താപനമൊക്കെ തുടങ്ങുന്നതിന് മുമ്പ് … Continue reading 32 ഡിഗ്രി നദി ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാമതും നിര്‍ത്തിവെപ്പിച്ചു
വിഭാഗം: ആഗോളതപനം
വാര്‍ത്തകള്‍
ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി … Continue reading വാര്‍ത്തകള്‍
ഏയ്, അങ്ങനെ ബന്ധമൊന്നുമില്ല
വാര്‍ത്തകള്‍
കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍
ഇത് ആഗോളതാപനമല്ല
വാര്‍ത്തകള്‍
മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍
കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി
ആസ്ട്രേലിയയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ജോലിക്ക് കടുത്ത വില നല്‍കേണ്ടിവരുന്നു. സര്‍ക്കാര്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയോടെയാണിത്. 30 ല്‍ അധികം ഗവേഷകര്‍ക്ക് "ആക്രമിക്കുമെന്നും, ലൈംഗിക പീഡനം നടത്തുമെന്നും, പൊതു സമൂഹത്തില്‍ നാണംകെടുത്തുമെന്നും, കുടുംബാങ്ങളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന" സന്ദേശങ്ങളടങ്ങിയ ഇ മെയിലുകള്‍ വരുന്നതായി Canberra Times റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പല സര്‍വ്വകലാശാലകളും ഗവേഷകരെ കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിചിതമാണ്. കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കു് എതിരെ ഭീഷണിയും അസഭ്യ വര്‍ഷവും … Continue reading കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി
വാര്‍ത്തകള്‍
ജല്ലി ഫിഷ് ആണവനിലയത്തിന്റെ വെള്ളം കുടി മുട്ടിച്ചു രണ്ടാഴ്ച്ച മുമ്പ് സ്കോട്‌ലാന്റിലെ Torness ആണവനിലയത്തിലേക്ക് വെള്ളമെന്നിക്കുന്ന പൈപ്പില്‍ ജല്ലി ഫിഷ് കൂട്ടം അടിഞ്ഞുകൂടി. പുതിയ വാര്‍ത്ത ഇസ്രായേലില്‍ നിന്നാണ്. വൈദ്യുത നിലയത്തിന്റെ ശീതീകര സംവിധാനത്തില്‍ ജല്ലി ഫിഷ് നിറഞ്ഞതിനാല്‍ അവിടെ Hadera നഗരത്തിലെ വൈദ്യുതി ഇല്ലാതെയായി. അടുത്തത് ആസ്ത്രേലിയയില്‍ നിന്നും. The Age ന്റെ റിപ്പോര്‍ട്ടനുസരിച്ച് Orot Rabin Electric Power Station ന്റെ റിയാക്റ്റര്‍ തണുപ്പിക്കുന്ന പൈപ്പുകളില്‍ ടണ്‍ കണക്കിന് ജല്ലി ഫിഷ് നിറഞ്ഞു. കാലാവസ്ഥാമാറ്റമാണ് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സോമാലിയയിലെ വരള്‍ച്ച കെനിയയിലേക്ക് കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നു Save the Children എന്ന സന്നദ്ധ സംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒരോ ദിവസവും 800 സോമാലി കുട്ടികളാണ് കെനിയയിലേക്ക് പോകുന്നത്. Djibouti, എത്യോപ്യ, കെനിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ഒരു കോലി ആളുകളാണ് വരള്‍ച്ച മൂലം കഷ്ടപ്പാടിലായത്. തെക്കെ ആഫ്രിക്കയില്‍ 193 കാണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു 2011 കാണ്ടാമൃഗങ്ങളുടെ കഷ്ടകാലമായിരുന്നു. തെക്കെ ആഫ്രിക്കയിലെ കാട്ടുകള്ളന്‍മാര്‍ 193 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ ആറ് മാസത്തില്‍ കൊന്നൊടുക്കി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പ്രധാന കാലാവസ്ഥാമാറ്റ സംശയാലു എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി എന്ന് പ്രധാന കാലാവസ്ഥാമാറ്റ സംശയാലു സമ്മതിച്ചു. ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. Harvard-Smithsonian Centre for Astrophysics ലെ ശൂന്യാകാശ ശാസ്ത്രജ്ഞനായ (Astrophysics) Willie Soon ആണ് ഈ കാലാവസ്ഥാമാറ്റ സംശയാലു. 2001 ന് ശേഷം അദ്ദേഹം ExxonMobil, American … Continue reading വാര്‍ത്തകള്‍