സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെത്തുന്ന aerosol കണികകള്‍ കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി തെക്കെ ഏഷ്യ വരണ്ട് വരുകയാണ്. അവിടേക്ക് വേനല്‍കാലത്ത് മണ്‍സൂണ്‍ ആണ് 80% വരെ ജലം നല്‍കുന്നത്. ഇന്‍ഡ്യയുടെ മുകളിലുള്ള അന്തരീക്ഷത്തിലെ വായൂ ചലനമാണ് മണ്‍സൂണിനെ മിയന്ത്രിക്കുന്നത്. അവിടെയും നേരത്തെ പറഞ്ഞ aerosol കണികകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. 1950 - 1999 കാലത്ത് ജൂണ്‍-സെപ്റ്റംബര്‍ മഴയില്‍ 10% കുറവോടെ വരള്‍ച്ച വടക്ക്-മദ്ധ്യ ഇന്‍ഡ്യയില്‍ കാണാമായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ മഴയില്‍ 5 % കുറവാണ് വന്നത്. ഹരിത … Continue reading സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു

കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ

ഭൂമിയല്ല സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന ആശയം സ്വീകരിച്ചതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ പള്ളി ഗലീലിയോയെ കുറ്റക്കാരനായി വിധിച്ചു. ആധുനിക കാലത്ത് കാലാവസ്ഥാ ശാസ്ത്രജ്ഞരെയാണ് ശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ അതുപോലെ മതദ്രാഹവിചാരണ ചെയ്യുന്നത്. Reed College ന്റെ പഴയ പ്രസിഡന്റും National Science Board അംഗവുമായ James Powell ന്റെ പുസ്തകമായ The Inquisition of Climate Science കാലാവസ്ഥാ ശാസ്ത്രത്തിന്റേയും ശാസ്ത്രജ്ഞരുടേയും പീഡനത്തെക്കുറിച്ച് വിശദമായ ചിത്രം നല്‍കുന്നു. ഗലീലിയോയെ പോലെ കാലാവസ്ഥാ ശാസ്ത്രജ്ഞരും തെളിവിനെ ആണ് ആധാരമാക്കിയത്. എങ്ങനെ … Continue reading കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ

വാര്‍ത്തകള്‍

പെന്റഗണിന്റെ പഴയ Press Secretary യെ BP ജോലിക്കെടുത്തു എണ്ണ ഭീമന്‍ BP പെന്റഗണിന്റെ പഴയ Press Secretary ആയ Geoff Morrell നെ communications തലവനായി നിയമിച്ചു. Gulf of Mexico യില്‍ നടന്ന ഭീകരമായ എണ്ണ ചോര്‍ച്ചയുടെ നിയമ നടപടികള്‍ നടക്കവേയാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. ടെക്സാസിലെ കൊടും ചൂടില്‍ 124,000 മീനുകള്‍ ചത്തു ഒരു വര്‍ഷമായി തുടരുന്ന വരള്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ തടാകങ്ങള്‍ നല്ല സ്ഥലമാണ്. എന്നാല്‍ … Continue reading വാര്‍ത്തകള്‍

ഭൂമി ചൂടായിക്കൊണ്ടേയിരിക്കുന്നു

പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി സ്ഥിരമായി ചൂടായിക്കൊണ്ടേയിരിക്കുന്നു എന്ന് കണ്ടെത്തി. 2003 വരെ ഭൂമിയുടെ total heat content വിശകലനം ചെയ്ത 2009 ലെ Murphy നടത്തിയ പഠനഹ്ങളുടെ തുടര്‍ച്ചയാണ് 2011 ലെ Church et al. പുതിയ പഠനത്തില്‍ സമുദ്രത്തിന്റെ താപം, കരയിലേയും, അന്തരീക്ഷത്തിലേയും താപ വര്‍ദ്ധന, മഞ്ഞുരുകുന്നത് തുടങ്ങിയവ പരിശോധിച്ചു. 2008 വരെ ചൂട് കൂടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവ് ഇതില്‍ നിന്ന് ലഭിക്കും. — സ്രോതസ്സ് skepticalscience.com

അന്ന് അവന്‍മാര് ഗ്ലോബല്‍ കൂളിങ്ങെന്നായിരുന്നു പറഞ്ഞത്

ഇപ്പം വന്നേക്കുവാ എന്റെ പാവം എണ്ണ കമ്പനി മുതലാളിക്ക് പാര പണിയാന്‍. മുതലാളീ ചത്താലും ഞാന്‍ നിങ്ങളെ സംരക്ഷിക്കും.

വാര്‍ത്തകള്‍

അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍

എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്

കടലിലെ ഉപ്പ് കടല്‍ വെള്ളത്തിന്റെ സാന്ദ്രത ഉയര്‍ത്തുന്നു. ശുദ്ധ ജലത്തിന് 1000 kg/m3 സാന്ദ്രതയുള്ളപ്പോള്‍ കടല്‍ ജലത്തിന് 1026 kg/m3 ആണ് സാന്ദ്രത. “brine rejection” എന്ന പ്രതിഭാസം കാരണം മഞ്ഞില്‍ ഉപ്പുണ്ടാവില്ല. കടലിലെ ഉപ്പിന് മഞ്ഞ് ക്രിസ്റ്റലില്‍ പ്രവേശിക്കാനാവില്ല. മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം കടല്‍ വെള്ളത്തില്‍ ചേര്‍ന്ന് അതിന്റെ ഉപ്പ് രസം കുറക്കുന്നു. ഉപ്പ് രസം കുറയുന്നതോടെ സാന്ദ്രതയും കുറയുന്നു. അതോടെ വ്യാപ്തം വര്‍ദ്ധിക്കുന്നു. കടലിലെ മഞ്ഞ് ഉരുകുന്നത് ദ്രവ്യത്തിന്റെ അളവ് കൂട്ടുന്നില്ല. പകരം … Continue reading എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്