[ ഫോസിലിന്ധനങ്ങളുടെ കാര്യത്തിലും രക്തം അനീതിയും ഇപ്പോഴുമുണ്ട്. മദ്ധ്യപൂർവ്വേഷ്യയിൽ നടക്കുന്ന രക്തച്ചൊരിച്ചിലിന്റെ കാരണം രക്ത എണ്ണയാണ്. ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും ഫോസിലിന്ധന കമ്പനികൾ നേരിട്ട് നടത്തുന്ന കൊലപാതകങ്ങളും കുറവല്ല. എന്നാലും അത് കാലാവസ്ഥാമാറ്റവും രോഗങ്ങളും ഉണ്ടാക്കുന്നു. പീഡനങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും പരിഹാരം ഫോസിനിധനമല്ല. പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും നിലനിർത്തിക്കൊണ്ട് കാലാവസ്ഥാ മാറ്റം തടയാനുള്ള ശ്രമം ആണ് വൈദ്യുതി വാഹനങ്ങൾ തരുന്നത്. പിന്നെ നിങ്ങൾ ബോധപൂർവ്വം സംഘം ചേർന്ന് പരിശ്രമിച്ചാൽ വൈദ്യുതി വാഹന കമ്പനിളെ കൊണ്ട് പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനാകും. വ്യക്തിപരമായി … Continue reading രക്ത ബാറ്ററികളും ബാലവേലയും
വിഭാഗം: വൈദ്യുത വാഹനം
നിങ്ങളുടെ കാർ നിങ്ങളുടേതല്ല
https://techrights.org/videos/cars-expensive-complex.webm You cannot own a car now, can only rent it Roy Schestowitz
വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്
വൈദ്യുതി വാഹനങ്ങളുടെ വ്യാപനം വിസമ്മതിക്കാനാകാത്തതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ ആയ ചൈനയും അമേരിക്കയും വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള നയങ്ങൾ എടുക്കുന്നു. 2030 ഓടെ ചൈനക്ക് വാഹന വിൽപ്പനയുടെ 40% വൈദ്യുതി വാഹനം ആക്കണം. അതിനോടൊപ്പം അമേരിക്കയിൽ $1.2 ലക്ഷം കോടി ഡോളർ infrastructure package സെനറ്റ് പാസാക്കി. അതിൽ വൈദ്യുതി വാഹനങ്ങൾക്കും, വൈദ്യുതി ഗ്രിഡ്ഡിനും, ഊർജ്ജ infrastructure നും പണം വകയിരിത്തിയിട്ടുണ്ട്. അതിവേഗ വികസനത്തിനോടൊപ്പം വർദ്ധിച്ച് വരുന്ന അപകട സസാദ്ധ്യതയും ഉണ്ട്. പണം … Continue reading വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്
പ്രക്ഷേപിത വിവരക്കേട്: വൈദ്യുതി വാഹനം
ഒരു പ്രമുഖ പ്ലാറ്റ്ഫോം മാധ്യമത്തിൽ പ്രക്ഷേപണം ചെയ്ത വൈദ്യുതി വാഹനത്തെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന ഒരു വീഡിയോക്കുള്ള മറുപടിയാണിത്. വൈദ്യുതി വാഹനങ്ങൾ ഇലോൺ മസ്ക് അല്ല ആദ്യമായി ഇറക്കിയത്. സത്യത്തിൽ മസ്ക് ടെസ്ലയുടെ സ്ഥാപകൻ പോലുമല്ല. അയാൾ സ്ഥാപക സ്ഥാനം യഥാർത്ഥ സ്ഥാപകനിൽ നിന്ന് വിലക്ക് വാങ്ങിയതാണ്. കാര്യത്തിലേക്ക് വരാം. 1881 ൽ ആണ് ആദ്യത്തെ വൈദ്യുതി വാഹനം നിർമ്മിച്ചത്. ആദ്യ കാലത്തെ കാറുകളെല്ലാം വൈദ്യുതി വാഹനങ്ങളായിരുന്നു. British Royal Mail തപാൽ വിതരണത്തിന് 1899 ല്‍ Daimler നിര്‍മ്മിച്ച … Continue reading പ്രക്ഷേപിത വിവരക്കേട്: വൈദ്യുതി വാഹനം
തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
Hyundai Ioniq ന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്നത്
ഹാര്ഡ്വയറിന് ചുറ്റും നെറ്റ്വര്‍ക്ക് ചെയ്ത സോഫ്റ്റ്വെയറുകളുടെ കൂട്ടം ഇല്ലാതെ ഇക്കാലത്ത് ആധുനിക കാറുകള്‍ ഒന്നുമല്ല. അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന ECUs ന്റെ എണ്ണത്തില്‍ മാത്രമല്ല infotainment systems ഉം all-glass cockpits ലും അത് പ്രതിഫലിക്കുന്നു. നല്ലതോ ചീത്തയോ എന്നറിയില്ല, ഉത്തേജനമുണ്ടാക്കുന്ന ഹാക്കിങ് സാദ്ധ്യതകളാണ് അത് തുറന്ന് നല്കുന്നുത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2021 Hyundai Ioniq SEL ല്‍ അതുണ്ട്. ഈ ദൌര്‍ബല്യങ്ങള്‍ക്ക് Hyundai 'പരിഹാരങ്ങള്‍' നല്‍കിയെങ്കിലും Hyundai എഞ്ജിനീയര്‍മാരുടെ ഗൃഹപാഠങ്ങളെ പരിശോധിക്കാനുള്ള അവസരമായിരുന്നു. വീണ്ടും അവയെ … Continue reading Hyundai Ioniq ന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്നത്
കാര്‍ കമ്പനികള്‍ വെബ്ബിന്റെ ദൌര്‍ബല്യങ്ങള്‍ക്ക് തുറന്ന് കൊടുക്കപ്പെട്ടവയാണ്
പ്രധാന കാര്‍ കമ്പനികളുടെ വെബ് അപ്ലിക്കേഷനുകളും APIs ഉം, telematics (വാഹന പിന്തുടരലും logging സാങ്കേതികവിദ്യ) വില്‍പ്പനക്കാരും, fleet operators ഉം സുരക്ഷാദ്വാരങ്ങളാല് riddled ആണെന്ന് സുരക്ഷാ ഗവേഷകര്‍ മുന്നറീപ്പ് നല്കുന്നു. വിവര മോഷണം, remote code execution (RCE), കാറിന്റെ എഞ്ജിന് സ്റ്റാര്‍ട്ടാക്കാനും നിര്‍ത്താനുമുള്ള പോലുള്ള physical commands നെ hijack ചെയ്യാനുള്ളത് വരെയുള്ള സുരക്ഷാ ദൌര്ബല്യങ്ങള് സുരക്ഷാ ഗവേഷകന് Sam Curry തന്റെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിജിറ്റല്‍, ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഇറക്കുന്നതിലെ haste … Continue reading കാര്‍ കമ്പനികള്‍ വെബ്ബിന്റെ ദൌര്‍ബല്യങ്ങള്‍ക്ക് തുറന്ന് കൊടുക്കപ്പെട്ടവയാണ്
ഇ-റിക്ഷ ഡല്‍ഹിയില്‍
2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു
റഷ്യയിലെ മോസ്കോയില്‍ ഇപ്പോള്‍ 1000 ല്‍ അധികം പൊതു വൈദ്യുതി ബസ്സുകള്‍ 66 റൂട്ടുകളിലായി ഓടുന്നുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും ഇ-ബസ്സുകളേക്കാള്‍ കൂടുതലാണിത്. ഈ വര്‍ഷം മോസ്കോ സര്‍ക്കാര്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനും പദ്ധതിയിടുന്നു. ഗ്രീന്‍ ബോണ്ടില്‍ നിന്നുള്ള ധനസഞ്ചയം ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്. ഇതിനകം ഇ-ബസ്സുകള്‍ 15.6 കോടി യാത്രക്കാരെ 6 കോടിയിലധികം കിലോമീറ്ററുകള്‍ കൊണ്ടുപോയി. നഗരത്തില്‍ 168 ചാര്‍ജ്ജിങ് സ്റ്റേഷനുകളുണ്ട്. 115 എണ്ണം പുതിയതായി പണിയും. — സ്രോതസ്സ് greencarcongress.com | … Continue reading 2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു
മേരിലാന്റ് നഗരം BYD ന്റെ ട്രക്കുകള്‍ നിരത്തിലിറക്കുന്നു
പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന BYD 6R Class 6 electric refuse truck നിരത്തിലിറക്കാന്‍ പോകുകയാണ് Hyattsville, Maryland. ഒരു ഷിഫ്റ്റ് മുഴവന്‍ റീചാര്‍ജ്ജ് ചെയ്യാതെ ഓടിക്കാന്‍ പറ്റുന്നതാണ് BYD 6R. വീല്‍ ബേസ് കുറവായതിനാല്‍ ട്രക്ക് ചെറുതാണ്. അതുകൊണ്ട് നഗരത്തിലെ റോഡുകളില്‍ അനായാസേന ഓടിക്കാന്‍ പറ്റും. 211 KWh ന്റെ ബാറ്ററിയാണ് ഇത് ഉപയോഗിക്കുന്നത്. 120 kW DC CCS1 ചാര്‍ജ്ജിങ്ങ് ശേഷിയുണ്ട്. 390 kW മോട്ടോര്‍ 3,152 N·m ടോര്‍ഖ് നല്കുന്നു. 113 km/h … Continue reading മേരിലാന്റ് നഗരം BYD ന്റെ ട്രക്കുകള്‍ നിരത്തിലിറക്കുന്നു