2017 ന്റെ അവസാനം അമേരിക്കന്‍ ട്രഷറി ഉപരോധം ഏര്‍പ്പെടുത്തിയിട്ടും കുപ്രസിദ്ധനായ ഇസ്രായേലി ബിസിനസുകാരന്‍ Dan Gertler ന് royalties കൊടുത്തുന്നത് തുടരും എന്ന് Glencore പ്രഖ്യാപിച്ചു. അമേരിക്ക ഈ ഉപരോധം നിര്‍ബന്ധിച്ചില്ലെങ്കില്‍ വലിയ ബിസിനസുകാര്‍ക്ക് അമേരിക്കയുടെ executive ഉത്തരവ് പോലും അവഗണിക്കാം എന്നതാവും Glencore ന്റെ തീരുമാനം കാണിച്ച് തരുക. Gertlerന്റെ “അഴിമതി നിറഞ്ഞ എണ്ണ ഖനന കരാറുകള്‍” കാരണമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ കമ്പനികളും വ്യക്തികളും ഇയാളോടോ അയാളുടെ കമ്പനിയുമായോ ബിസിനസ് നടത്തരുതെന്നാണ് ഉത്തരവ്. കോംഗോ … Continue reading ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്
വിഭാഗം: ആഫ്രിക്ക
പടിഞ്ഞാറന്‍ രാജ്യങ്ങളല്ലാത്തവയടെ തീവ ചൂഷണം
Sohail Daulatzai "Fifty Years of The Battle of Algiers: Past as Prologue"
സ്ക്വയറിലേക്ക് പോയി അവകാശങ്ങള്‍ നേടാന്‍ ശ്രമിച്ചത്
ഈജിപ്റ്റിലെ പെണ്‍കുട്ടികള്‍ ചുവന്ന വരയാണ്
NEFERTITI’S DAUGHTERS
DRC ലെ പിഗ്മി ജനങ്ങള്‍
കാലാവസ്ഥാ മാറ്റം ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാക്കുന്നു
Nnimmo Bassey TheRealNews — source therealnews.com
നിയമ വിരുദ്ധ പണമൊഴുക്ക് കാരണം പ്രതിവര്‍ഷം ആഫ്രിക്കക്ക് $8000 ശതകോടി ഡോളര്‍ നഷ്ടപ്പെടുന്നു
ആഫ്രിക്കക്ക് $8000 ശതകോടി ഡോളറിന്റെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. യാന്ത്രിക സംവിധാനങ്ങളിലൂടെ റ്വാണ്ടയിലെ (Rwandan) 700 -1000 നികുതിദായകര്‍ ഈ നിയമവിരുദ്ധ പണമൊഴുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും സമ്പന്ന വ്യക്തികളുമായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ റ്വാണ്ട ഈ നിയമവിരുദ്ധ സാമ്പത്തിക ഒഴുക്കിനെ തടയാനുള്ള ഒരു കാര്യവും ചെയ്യുന്നില്ല. — സ്രോതസ്സ് taarifa.rw
അള്‍ജീരിയ ഇസ്ലാമിക ജിഹാദികളെ സ്പോണ്‍സര്‍ ചെയ്യുന്നു
Nafeez Ahmed SHARMINI PERIES, TRNN: Its the Real News Network. Im Sharmini Peries coming to you from Baltimore. Intelligence agencies are running Al Qaeda camps in North Africa. You heard it right. That is the title of a new article published by award winning investigative journalist Nafeez Ahmed and published by INSURGE intelligence. Insurge Intelligence … Continue reading അള്‍ജീരിയ ഇസ്ലാമിക ജിഹാദികളെ സ്പോണ്‍സര്‍ ചെയ്യുന്നു
മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു
അന്തര്‍ ദേശീയ അഴിമതി അന്വേഷണത്തിന്റെ ഭാഗമായ ഭീമമായ എണ്ണ കരാര്‍ തടയാത്തതിന്റെ പേരില്‍ അമേരിക്കയിലെ ബാങ്കിങ് ഭീമനായ JP Morgan നെതിരെ Federal Republic of Nigeria $87.5 കോടി ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ കോടതിയില്‍ കേസ് കൊടുത്തു. OPL245 എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ കരാറില്‍ Shell, ഇറ്റലിയിലെ എണ്ണക്കമ്പനിയായ ENI, ശിക്ഷിക്കപ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, നൈജീരിയയുടെ മുമ്പത്തെ പ്രസിഡന്റായ Goodluck Jonathan ന്റെ സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് $110 കോടി … Continue reading മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു
പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു
Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ … Continue reading പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു