27 സെപ്റ്റംബര്‍ 2017 ന് SOCAPALM (Société Camerounaise de Palmeraies or Cameroon society of palm plantations) യുടെ സ്ത്രീകള്‍ ഒത്ത് ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ ദൈനംദിനം അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പറഞ്ഞു. അതോടൊപ്പം ഫ്രഞ്ച് കമ്പനി കരാര്‍ കടപ്പാടുകള്‍ നടപ്പാക്കാതിരിക്കുന്നതും, പുരുഷന്‍മാരായ സുരക്ഷാ ജോലിക്കാര്‍ നടത്തുന്ന ലൈംഗികാക്രമണങ്ങള്‍ നടത്തുന്നതിനേയും, ഭൂമി കൈയ്യേറുന്നതിനേയും അപലപിച്ചു. RADD (Réseau des Acteurs du Développement Durable, or the Network of Actors for Sustainable … Continue reading കാമറൂണിലെ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിനെതിരെ സമരം
വിഭാഗം: ആഫ്രിക്ക
പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു
Karuturi Global Ltd. പരാജയപ്പെട്ട ഭൂമിയിടപാടിന്റെ പേരില്‍ എത്യോപ്യയിന്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപിരിഹാരം ആവശ്യപ്പെടുന്നു. തങ്ങളുടെ കാര്‍ഷിക നിക്ഷേപങ്ങള്‍ ദേശസാല്‍ക്കരിച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി Hailemariam Desalegn ന് ഒരു കത്ത് അവര്‍ അയച്ചു. “മതിയായതും ഉചിതമായതും” ആയ നഷ്ടപരിഹാരം ചെയ്യുണമെന്നാണ് അവരുടെ ആവശ്യം. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Karuturi ആണ് എത്യോപ്യയില്‍ ആദ്യമായി ഭൂമി പാട്ടത്തിനെടുത്ത വിദേശ കമ്പനി. സര്‍ക്കാര്‍ അതിനായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും വ്യാവസായിക കൃഷിചെയ്യുന്നതിന് 82 ലക്ഷം ഏക്കര്‍ സ്ഥലം കണ്ടെത്തുകയും … Continue reading പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു
ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭൂമി പിടിച്ചുപറിക്കാരനെ എത്യോപ്യയില്‍ നിന്ന് പുറത്താക്കി
ലോകത്തിലെ ഏറ്റവും വലിയ ഭൂമി പിടിച്ചുപറിക്കാരന്റെ തകര്‍ച്ചയില്‍ ലോകം മൊത്തമുള്ള ഭൂമി സന്നദ്ധപ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്: ഇന്‍ഡ്യന്‍ കമ്പനിയായ Karuturi Global Ltd യുടെ എത്യോപ്യയിലെ 3 ലക്ഷം ഹെക്റ്റര്‍ കൃഷിഭൂമി ഇടപാട്. ആഫ്രിക്കയുടെ മുനമ്പില്‍ ഭക്ഷ്യ സുരക്ഷ കൊണ്ടുവരും എന്നാണ് CEO സായി രാമകൃഷ്ണ കരുടൂരി(Sai Ramakrishna Karuturi) അവകാശപ്പെടുന്നത്. 2007-2008 ലെ ആഗോള ആഹാര, സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ആഫ്രിക്കന്‍ കൃഷിക്കാരുടെ ഭൂമി കമ്പനികള്‍ വാങ്ങുന്നതിന്റെ പുതിയ തരംഗത്തിലെ സൂചകമായ സംഭവം ആണ് കസ്തൂരിയുടെ പരാജയപ്പെട്ട … Continue reading ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭൂമി പിടിച്ചുപറിക്കാരനെ എത്യോപ്യയില്‍ നിന്ന് പുറത്താക്കി
നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി
ഓഗസ്റ്റ് 11 ന് നൂറുകണക്കിന് നൈജീരിയക്കാര്‍ നൈജര്‍ ഡല്‍റ്റയിലെ ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡോയില്‍ നിലയത്തിലും വാതക നിലയത്തിലും തടിച്ചുകൂടി തൊഴിലിനും infrastructure വികസനത്തിനും ആവശ്യപ്പെട്ടതായി Reuters റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ എണ്ണയുല്‍പ്പാദനത്തിന്റെ കൂടുതലും നടക്കുന്ന ഈ പിന്നോക്ക പ്രദേശത്തെ പൊതു ആവശ്യമാണത്. ആ പ്രദേശത്തിന്റെ എണ്ണ സമ്പത്ത് തങ്ങള്‍ക്ക് ഗുണകരമാകുന്നില്ല എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നു. അവരുടെ ഭൂമി നശിപ്പിച്ച എണ്ണ ഉത്പാദനം നിര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. Rivers State ലെ Belema Flow Station ലേക്ക് … Continue reading നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി
നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?
Rainforest Foundation UK (RFUK) എന്ന സന്നദ്ധ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നോര്‍വ്വേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പ്രൊജക്റ്റ്, കോംഗോയിലെ മഴക്കാടുകള്‍ നശിപ്പിക്കുകയും ശതകോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നു. നോര്‍വ്വേയുടെ Central Africa Forest Initiative (CAFI) ധനസഹായം നല്‍കുന്ന പ്രൊജക്റ്റ് Democratic Republic of the Congo (DRC) യിലെ കാട്ടില്‍ മരം വെട്ടുന്നതിനുള്ള അവകാശം 2 കോടി ഹെക്റ്റര്‍ കൂടി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. … Continue reading നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?
നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു
അമേരിക്കയിലേക്ക് വെളുപ്പിച്ച് കടത്തിയ വിദേശ അഴിമതി കുറ്റം ആരോപിക്കുപ്പെടുന്ന $14.4 കോടി ഡോളര്‍ വില വരുന്ന ആസ്തികള്‍ തിരിച്ച് പിടിക്കാനും കണ്ടുകെട്ടാനും വേണ്ടി ഒരു സിവില്‍ കേസ് എടുത്തിരിക്കുന്നു എന്ന് Department of Justice കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. Acting Assistant Attorney General Kenneth A. Blanco, FBIയുടെ Washington Field Office ലെ Assistant Director in Charge Andrew W. Vale ഉം, FBIയുടെ Criminal Investigative Division ന്റെ Assistant Director … Continue reading നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു
പട്ടിണിയെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാവുന്നു
ആഹാരം വാങ്ങാനുള്ള പണത്തിന് പകരമായി വടക്കെ കെനിയയിലെ Turkana County യില്‍ സ്ത്രീകളും പെണ്‍കുട്ടികളും ചൂഷണം ചെയ്യുന്നു എന്ന് International Rescue Committee പറഞ്ഞു. ആ പ്രദേശത്തെ വരള്‍ച്ച കാരണമുണ്ടായ ക്ഷാമം നേരത്തെയുള്ള നിര്‍ബന്ധിത വിവാഹം, സ്ത്രീകളോടുള്ള അതിക്രമം, വ്യവഹാര ലൈംഗികവൃത്തി(transactional sex) എന്നിവയില്‍ വര്‍ദ്ധനവുണ്ടാക്കി. 26 ലക്ഷം ആളുകള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. ആഹാരത്തിന്റെ വില, ജലം കിട്ടുന്ന സ്ഥലത്തെ തര്‍ക്കങ്ങള്‍, കന്നുകാലികളുടെ നഷ്ടം, പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍ എന്നിവ 5 മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. വരള്‍ച്ച കാരണം … Continue reading പട്ടിണിയെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാവുന്നു
ആഫ്രിക്കയുടെ സമ്പത്തില്‍ നിന്ന് ലോകം എങ്ങനെ ലാഭമുണ്ടാക്കുന്നു
http://jubileedebt.org.uk/wp-content/uploads/2017/05/Honest-Accounts-2017-WEB-FINAL.pdf — സ്രോതസ്സ് jubileedebt.org.uk
അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആണ് അഭയാര്‍ത്ഥികളുടെ കൂട്ടക്കൊല ചെയ്തത്
യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. "ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു" എന്ന് അവര്‍ പറഞ്ഞു. "അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു" എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു. — സ്രോതസ്സ് commondreams.org
കോംഗോ സര്‍ക്കാര്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു
Kambale Musavuli, Jason Stearns — സ്രോതസ്സ് therealnews.com