U.S. B-2 യുദ്ധവിമാനങ്ങള്‍ ലിബിയയിലെ രണ്ട് സ്ഥലത്ത് ബോംബിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആള്‍ക്കാര്‍ താമസിച്ചിരുന്ന ക്യാമ്പുകളാണ് അതെന്ന പെന്റഗണ്‍ പറയുന്നത്. slew of മരണങ്ങളോടുകൂടി commander in chief ആയി ഒബാമയുടെ കാലം അവസാനിക്കുന്നു. Sirte ല്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പില്‍ 80 പേര്‍ മരിച്ചു. അമേരിക്കയുടെ പിന്‍തുണയോടെ കഴിഞ്ഞ വര്‍ഷം ലിബിയുടെ യോദ്ധാക്കള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടവരായിരുന്നു ആ ISISകാര്‍. ജനപ്രതിനിധി സഭയുടെ അനുവാദം വാങ്ങാതെ കഴിഞ്ഞ ആഴ്ചയാണ് ഒബാമ ഈ … Continue reading പുറത്തേക്ക് പോകുന്ന അവസരത്തിലും, ഒബാമ ലിബിയയില്‍ അവസാനത്തെ ഒരു പ്രാവശ്യവും ബോംബിട്ടു
വിഭാഗം: ആഫ്രിക്ക
കുടിയിറക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും
ആയിരക്കണക്കിന് കുട്ടികള്‍ വടക്കെ നൈജീരിയയില്‍ മരിക്കുന്നു
ബോകോ ഹറാം നശിപ്പിച്ച വടക്കെ നൈജീരിയയില്‍ പട്ടിണിയും രോഗങ്ങളും കാരണം ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുന്നു എന്ന് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ (Doctors Without Borders) പറയുന്നു. പ്രശ്നത്തെ സമ്മതിക്കാതിരിക്കരുത് എന്ന് നൈജീരിയന്‍ അധികൃതരോട് അവര്‍ ആവശ്യപ്പെടുന്നു. അത്യാപത്തില്‍ "ആയിരങ്ങള്‍ മരിക്കുന്നു" എന്ന ഔദ്യോഗിക സ്ഥിതീകരണം വന്നാല്‍ അടിയന്തിരമായ സഹായം ലഭ്യമാകാന്‍ ഉപകരിക്കും എന്നാണ് പാരീസ് ആസ്ഥാനമായ സംഘടന കരുതുന്നത്. ജൂണിലാണ് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ ആദ്യം സൂചന നല്‍കിയത്. എന്നാല്‍ നൈജീരിയയുടെ National Emergency Management Agency യിലെ മുതിര്‍ന്ന … Continue reading ആയിരക്കണക്കിന് കുട്ടികള്‍ വടക്കെ നൈജീരിയയില്‍ മരിക്കുന്നു
ആഫ്രിക്കയെ വില്‍ക്കുന്നതിന്റെ പിന്നില്‍ ആരാണ്
HOMEF director Nnimmo Bassey
തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരായ പ്രക്ഷോഭത്തില്‍ കോംഗോയിലെ സുരക്ഷാ സേന ഡസന്‍ കണക്കിന് ആളുകളെ കൊന്നു
Democratic Republic of the Congo യില്‍ സുരക്ഷാ സേന ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. ഡിസംബറില്‍ കാലാവധി കഴിയുന്ന പ്രസിഡന്റ് Joseph Kabila അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന പ്രക്ഷോഭം നടക്കുകയാണ് അവിടെ. 37 പ്രതിഷേധക്കാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു എന്ന് Human Rights Watch പറയുന്നു ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് കാബില പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. — സ്രോതസ്സ് democracynow.org
ലിബിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ കടത്തിയതില്‍ അമേരിക്കക്ക് പങ്കുണ്ടോ?
തെക്കെ ആഫ്രിക്ക പവനോര്‍ജ്ജ വിപ്ലവത്തില്‍
തെക്കെ ആഫ്രിക്കയില്‍ വളരെ കുറവ് പവനോര്‍ജ്ജമേ 2012 ല്‍ ഉത്പാദിപ്പിച്ചിരുന്നുള്ളു —കൃത്യമായി പറഞ്ഞാല്‍ 10 MW. 10 വര്‍ഷം കൊണ്ടായിരുന്നു ആ നിലയില്‍ അവര്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ 2016 ല്‍ അത് 2 GW ആയിരിക്കുന്നു. നാല് വര്‍ഷത്തില്‍ 1900% വര്‍ദ്ധനവ്. അടുത്ത നാല് വര്‍ഷത്തില്‍ ഇനിയും ഒരു 3 GW സ്ഥാപിക്കും എന്ന് GlobalData എന്ന consulting firm പറയുന്നു. തെക്കെ ആഫ്രിക്കയുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 77% ഉം കല്‍ക്കരിയാണ് നല്‍കുന്നത്. പ്രതിവര്‍ഷം 25 … Continue reading തെക്കെ ആഫ്രിക്ക പവനോര്‍ജ്ജ വിപ്ലവത്തില്‍
കൊലപാതകവും ബലാല്‍ക്കാരവും തടയാന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന ഒന്നും ചെയ്തില്ല
ലോകത്തെ ഏറ്റവും പുതിയ രാജ്യമായ തെക്കന്‍ സുഡാനിലെ സൈന്യം ജൂലൈ 11 ന് തലസ്ഥാനമായ ജൂബ കൈയ്യേറിയ പ്രതിപക്ഷ ശക്തികളെ അടിച്ചമര്‍ത്തി. അത് ആഘോഷിക്കാനായി അവര്‍ ജൂബയിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഇരച്ചുകയറി നിഷ്ഠൂരമായ ലൈംഗിക അതിക്രമം അഴിച്ചുവിടുകയായിരുന്നു ഉണ്ടായത്. തൊട്ടടുത്ത് തന്നെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന നിലകൊണ്ടിരുന്നു. ജനങ്ങളുടെ മേലുണ്ടായ ഈ ആക്രമണം തടയാന്‍ ഉതത്രവാദിത്തമുള്ളവരായിരുന്നു ഇവര്‍. എന്നാല്‍ അതിന് പകരം സഹായത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ ഫോണ്‍വിളികളെ അവര്‍ അവഗണിച്ചു. ഈ അതിക്രമം അതിജീവിച്ച 8 … Continue reading കൊലപാതകവും ബലാല്‍ക്കാരവും തടയാന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന ഒന്നും ചെയ്തില്ല
ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?
CIA യും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തിന്റേയും പിന്‍തുണയുള്ള തെക്കെ ആഫ്രിക്കയിലെ ഒരു paramilitary സംഘം ആണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലായിരുന്ന Dag Hammarskjöld നെ കൊന്നത് എന്ന് ആരോപണം അന്വേഷിക്കാന്‍ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കി-മൂണ്‍ ഉത്തരവിട്ടു. ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു Dag Hammarskjöld. 1961 ല്‍ നടന്ന വിമാന അപകടത്തില്‍ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. തെക്കെ ആഫ്രിക്കയിലെ സര്‍ക്കാര്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് ആരോപണം നടത്തിയിരുന്നു. CIA ഈ കൊലപാതകത്തിന്റെ … Continue reading ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?

