മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് Thomas Sankara യെ കൊലചെയ്തതുമായി ബന്ധപ്പെട്ട് ബര്‍കിന ഫാസോ(Burkina Faso)യിലെ അധികാരികള്‍ സൈനിക ജനറലിനെതിരെ കേസെടുത്തു. "ആഫ്രിക്കയുടെ ചെ ഗവാര" എന്ന് വിളിക്കുന്ന Sankara യെ 1987 ല്‍ നടന്ന ഒരു സൈനിക അട്ടിമറിയിലാണ് കൊലപ്പെടുത്തിയത്. ആ കേസുമായി ബന്ധപ്പെട്ട് കുറ്റംചുമത്തിയവരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ Gilbert Diendéré. സെപ്റ്റംബറില്‍ പരാജയപ്പെട്ട മറ്റൊരു സൈനിക അട്ടിമറിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലാണ്.
വിഭാഗം: ആഫ്രിക്ക
നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
കമ്പനികളുടെ ലാഭത്തിന്റെ നികുതി ഒഴുവാക്കുന്നതിനാല്‍ ഈജിപ്റ്റിന് നികുതി വരുമാനത്തില്‍ LE5 ശതകോടികളോളം നഷ്ടപ്പെടുന്നു (TJN: അത് $65 കോടി ഡോളറുകള്‍ക്ക് മേലെയാണ്. അതോടൊപ്പം വാര്‍ഷിക trade mispricing കാരണം $220 കോടി ഡോളര്‍ വേറെയും നഷ്ടം) Egyptian Initiative for Personal Rights (EIPR) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. കമ്പനികള്‍ക്ക് ഉടമസ്ഥതാവകാശം പുറത്ത് പറയേണ്ടാത്തതിനാല്‍ ഈ രീതി Foreign Direct Investment ന്റെ സംഖ്യകളേയും വികൃതമാക്കുന്നു എന്ന് EIPR ഗവേഷകന്‍ Osama Diab … Continue reading നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
“ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു
ചാഡിലെ (Chad) ഏകാധിപതിയെ സെനഗലില്‍ കുറ്റവിചാരണ ചെയ്യുന്നു. അമേരിക്കയുടെ പങ്കാളിയായിരുന്ന Hissène Habré നെ "ആഫ്രിക്കയുടെ പിനെഷോ" എന്നാണ് അറിയപ്പെടുന്നത്. 1980 കളിലെ അയാളുടെ എട്ട് വര്‍ഷത്തെ ഭരണം 40,000 പേരെ കൊന്നു. ഇരകളുടെ രണ്ട് ദശാബ്ദത്തെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ പ്രത്യേക കോടതി Habré യെ കുറ്റവിചാരണ ചെയ്യുന്നത്. 1999 മുതല്‍ Habré യുടെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Human Rights Watch ന്റെ Attorney Reed Brody വിചാരണയെ പ്രശംസിച്ചു. എന്നാല്‍ Habré യുടെ … Continue reading “ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു
യൂറോപ്പിലെ തടി വ്യവസായം മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ യുദ്ധം ആളിക്കത്തിക്കുന്നു
മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ(Central African Republic) റിബല്‍ സൈനിക സംഘങ്ങളുമായി യൂറോപ്പിലെ തടി വ്യവസായം കരാറിലേര്‍പ്പെട്ട് അവിടുങ്ങളിലെ യുദ്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്ന് Global Witness ന്റെ പുതിയ റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2013 ല്‍ നടന്ന ഒരു റിബല്‍ അട്ടിമറിക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. പ്രശ്നം ഇപ്പോഴും തുടരുന്നു.
റേഡിയോ കേള്‍ക്കുന്നത് വീണ്ടും സുരക്ഷിതമായി
ഓ… ആഫ്രിക്കക്ക് എന്ത് സ്വാദ്…
സിനിമ: ഡാര്‍വിന്റെ പേടിസ്വപ്നം
അറബ് വസന്തത്തിന് കാരണം രണ്ട് മഹത്തായ അമേരിക്കന്‍ കമ്പനികളാണ്
ജൂലിയാന്‍ അസാഞ്ച് അറബ് വിപ്ലവകാരികളായ ഈജിപ്റ്റില്‍ നിന്നുള്ള അളാ അബ്ദ് എല്‍ ഫതാ (Alaa Abd El-Fattah) യും ബഹ്റിനില്‍ നിന്നുള്ള നബീല്‍ റജാബു (Nabeel Rajab) മായി സംസാരിക്കുന്നു. ബൈഡനും ഹിലറിയും പറയുന്നത് കേട്ടവര്‍ ചിരിക്കും അല്ലേ. സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
ഈജിപ്റ്റില്‍ ശരിക്കുള്ള വിപ്ലവം തുടങ്ങി
മത രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ബ്രതര്‍ഹുഡ് ഇപ്പോള്‍ സമരത്തില്‍ പങ്കുകൊള്ളുന്നില്ല. പകരം മത രാഷ്ട്രീയം ശരിക്കുള്ള മുഖം പ്രകടമാക്കിക്കൊണ്ട് അവര്‍ സൈന്യത്തിന്റെ കൂടെയാണ്.
അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?
യൂറോപ്യന്‍ hedge funds അടിസ്ഥാനമായ വ്യവസായവത്കൃത കൃഷി ആഫ്രിക്കയിലെ ഭൂമി കൊള്ളയടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ hedge funds വന്‍തോതിലുള്ള നിക്ഷേപമാണ് ആഫ്രിക്കയില്‍ നടത്തുന്നത്. കാലിഫോര്‍ണിയയിലെ Oakland Institute ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യവിലക്കയറ്റവും അസ്ഥിരതയുമുണ്ടാക്കുന്നു. “Understanding Land Investment Deals in Africa” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. Anuradha Mittal സംസാരിക്കുന്നു: ഭൂമി കൊള്ളയുടെ ഒരു ഒഴുക്കാണ് നാം ഇപ്പോള്‍ കാണുന്നത്. World Bank ന്റെ … Continue reading അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?