കടല്‍ കൊള്ളക്കാരുടെ രാജ്യം

Somalia - By K'naan Uh, Yeah, Somalia Yeah, I spit it for my block, It’s an ode, I admit it. Here the city code is lock and load Any minute is rock and roll And you rock and roll, And feel your soul leavin’. It’s just the wrong dance That'll leave you not breathin’. I’m … Continue reading കടല്‍ കൊള്ളക്കാരുടെ രാജ്യം →

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ? ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ … Continue reading സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍ →

ഇത് ജനങ്ങളുടെ വിപ്ലവം

ടുണീഷ്യയുടെ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കയാണ് മാധ്യമങ്ങള്‍ ഇതിനെ “ട്വിറ്റര്‍ വിപ്ലവം”, “വിക്കീലീക്സ് വിപ്ലവം” എന്നൊക്കെ വിശേഷിപ്പുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്. Moldova യിലും ഇറാനിലും നടന്നതില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. Evgeny Morozov ചോദിക്കുന്നു, ”ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിപ്ലവം സംഭവിക്കില്ലായിരുന്നോ?” എന്നാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലും ഇല്ലായിരുന്നാലും ഈ വിപ്ലവം നടക്കുമെന്നായിരുന്നു ടുണീഷ്യക്കാര് പറയുന്നത്. … Continue reading ഇത് ജനങ്ങളുടെ വിപ്ലവം →

ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല

പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കാന്‍ വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ ഈജിപ്റ്റ് സര്‍ക്കാര്‍ ആക്രമണത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഒരാഴ്ച്ചയിലധികമായ സമാധാനപരമായ റാലികളില്‍ ദശലക്ഷക്കണിന് ജനങ്ങളാണ് അണിനിരന്നത്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും തഹ്റിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനങ്ങളെ സര്‍ക്കാര്‍ അനുകൂലികള്‍ Molotov ഉം യന്ത്രത്തോക്കുകളുമായി ആക്രമിച്ചു. ജനം കല്ലേറുമായി പ്രതികരിച്ചു. ജനങ്ങള്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്. സാധാരണ വേഷം ധരിച്ച പോലീസുകാരോ കൂലിപട്ടാളമോ ആയിരുന്നു മുബാറക് അനുകൂലികളായി ആക്രമണം അഴിച്ചുവിട്ടത്. ജനാധിപത്യ പ്രവര്‍ത്തക Mona Seif സംസാരിക്കുന്നു: ഞങ്ങള്‍ മുബാറക് ഒഴിയണമെന്നാണ് ഇവിടെ … Continue reading ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല →

മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ

ഇസ്രായേലിന്റെ പ്രധാനമന്ത്രി നെതന്യാഹു സംസാരിക്കുന്നു "ഇറാന്‍ ഉള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട റാഡിക്കല്‍ ഇസ്ലാമിന്റെ ഭരണ വ്യവസ്ഥക്ക് കാരണമാകും. അത് മനുഷ്യാവകാശം ഇല്ലാതാക്കും. ജനാധിപത്യവും, സ്വാതന്ത്ര്യവും ഒക്കെ ഇല്ലാതാക്കും. സാധാരണ ജനങ്ങളുടെ സമാധാനവും സ്ഥിരതയും നഷ്ടപ്പെടും. ഇത് ഞങ്ങളുടെയെല്ലാം പേടിയാണ്. ആ പേടി ഞങ്ങളെ ഒന്നിപ്പിക്കും." "ഞങ്ങളുടെ സുരക്ഷിതത്വത്തിനും ഭാവിക്കും വേണ്ടി ഈ അസ്ഥിരമായ സമയത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ ഇസ്രായേലിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം." ഈജിപ്റ്റിലെ ജനമുന്നേറ്റം കാരണം ഇസ്രേലി സൈന്യത്തിന്റെ ശക്തി … Continue reading മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ →

ഈജിപ്റ്റുകാര്‍ സംസാരിക്കുന്നു

"Yes, we can, too."* - from democracynow.org എത്ര സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നതെന്ന് നോക്കൂ. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയുമൊക്കെ കടന്നു പോകുമ്പോഴാണിത് എന്നുകൂടി ഓര്‍ക്കുക. അത്ഭുതം. *തഹ്റിറില്‍ തടിച്ചുകൂടി ജനങ്ങളില്‍ ഒരു കൂട്ടര്‍ പിടിച്ച ബാനറിലെ വാക്യം.

ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

അമേരിക്കന്‍ പിന്‍തുണയോടുകൂടി ഏകാധിപത്യ ഭരണം നടത്തിയ മുബാറക് ഭരണകൂടത്തിനെതിരെ Tahrir Square ല്‍ നടന്ന പ്രകടനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ നഗരം വൃത്തിയാക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ച്ചയാണിത്. ഷര്‍ട്ടിന്റെ പുറത്ത് "ഈജിപ്റ്റ് വൃത്തിയായി സൂക്ഷിക്കുക" എന്നെഴുതിയ പേപ്പര്‍ നേരേയാക്കാന്‍ ഒരു സ്ത്രീ സ്വന്തം തട്ടത്തിന്റെ പിന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനെ സഹായിക്കുന്ന കാഴ്ച്ചയും കാണാം. "ഇത് [സമരം] ഞങ്ങളില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കി. അതുകൊണ്ട് ഞങ്ങള്‍ക്ക് രാജ്യം നന്നാക്കാന്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ കഴിയും" ഒരാള്‍ പറഞ്ഞു. "ഞങ്ങളുടെ രാജ്യം ശുദ്ധിയാക്കുകയാണ്. … Continue reading ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു →

ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

ആളുകള്‍ ഒത്തു ചേരുന്ന ഈ റാലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. Tahrir Square ആളുകള്‍ വൃത്തിയാക്കുന്നു. ആഹാരം പങ്കുവെക്കുന്നു. പരസ്പരം സഹായിക്കുന്നു. Tahrir Square ല്‍ തന്നെ ടെന്റ് കെട്ടി കിടന്നുറങ്ങുന്നു. വൈകാരികമായ കാഴ്ച്ചകളാണ് നാം ഇവിടെ കാണുന്നത്. ആരും പ്രതീക്ഷിച്ചതല്ല ഇതൊന്നും. നേതാക്കളില്ലാത്ത മുന്നേറ്റമാണിത്. ഇത് സംഘടിപ്പിക്കുന്ന സംഘങ്ങളൊന്നുമില്ല. സമൂഹത്തിലെ മൊത്തമാളുകളും ഇതില്‍ ഒത്തുചേരുന്നു. Muslim Brotherhood ഉള്‍പ്പടെ മറ്റ് പ്രതിപക്ഷ സംഘടനകള്‍ കൂടി ഇതില്‍ ചേരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഈ സമരത്തെ ഏതെങ്കിലും സംഘടനയുടെ ഭാഗമാക്കുന്നതിന് … Continue reading ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം →

DRC യില്‍ നിന്നുള്ള എണ്ണ

ബ്രിട്ടീഷ് കമ്പനികളായ Tullow ഉം Heritage ഉം DRC യില്‍ എണ്ണ ഖനനം ചെയ്യുന്നത് “ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ രാജ്യത്ത് നടക്കുന്ന സാമ്പത്തിക ചൂഷണവും അവകാശ ധ്വംസനവും” ആണെന്ന് Platform അഭിപ്രായപ്പെട്ടു. Tullow Oil ഉം Heritage ഉം 2006 ല്‍ ആണ് Lake Albert ന് അടുത്ത് വെച്ച് DRC യുമായി കരാറിലൊപ്പ് വെച്ചത്. രണ്ട് വശവും തമ്മില്‍ വഴക്കിടുന്നു എന്നതാണ് ആ കരാറിന്റെ ഇപ്പോഴത്തെ സ്ഥിതി. 2007 ഒക്റ്റോബറില്‍ Ministry of Energy കരാര്‍ … Continue reading DRC യില്‍ നിന്നുള്ള എണ്ണ →