സോമാലിയക്ക് വടക്ക് Gulf of Aden ല്‍ അമേരിക്കന്‍ എണ്ണക്കമ്പനിയായ Amoco തിരക്കോടെ എണ്ണ പര്യവേഷണം നടത്തുകയാണ്. കാരണം ലളിതമായണ്. സൌദി അറേബ്യയില്‍ വമ്പന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. ആ നിക്ഷേപം ഒരു സ്പൂണിന്റെ ആകൃതിയില്‍ യെമന്‍, ചെങ്കടല്‍ കടന്ന് സോമാലിയയിലും Gulf of Aden വരെയും വലിപ്പമുള്ളതാണ്. ഈ രാജ്യത്തിന്റെ വടക്ക് വലിയ natural bitumen seepage കണ്ടത്തിയതും Amoco യുടെ excitement ന് കാരണമാണ്. അതിന് ശേഷം സോമാലിയ chaos and anarchy ലോക്ക് … Continue reading സോമാലിയയില്‍ അമേരിക്ക പുതിയ സൈനിക അഭ്യാസം
വിഭാഗം: ആഫ്രിക്ക
ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു
Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് … Continue reading ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു
നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും
ഒരു നൂറ്റാണ്ട് മുമ്പ് നമീബീയയിലെ വരണ്ട മരുഭൂമിയില്‍ വജ്രം കണ്ടെത്തിയത് മുതല്‍ അവരുടെ പ്രധാന കയറ്റുമതി വജ്രമായിമാറി. എന്നാല്‍ ആഗോള ആവശ്യകത ഇടിഞ്ഞതോടെ സര്‍ക്കാര്‍ യുറേനിയവും പ്രകൃതിവാതകവും പര്യവേഷണം നടത്തുകയാണ്. 1994 ല്‍ നമീബിയയുടെ South West Africa People's Organisation (SWAPO) ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഖനന ഭീമനായ De Beers മായി തുല്യ അവകാശത്തിലുള്ള ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊയ്യുക എന്നത് ഉറപ്പാക്കാനുള്ള പരിപാടിയായിരുന്നു. നമീബിയ 1990 ല്‍ … Continue reading നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും
കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ … Continue reading കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം
അഫ്രിക്കയിലെ 2% ല്‍ താഴെ മാത്രം വനങ്ങളാണ് സാമൂഹ്യ നിയന്ത്രണത്തില്‍. എന്നാല്‍ ലാറ്റിനമേരിക്കയിലും ഏഷ്യയിലും മൂന്നിലൊന്ന് വനങ്ങള്‍ സാമൂഹ്യ നിയന്ത്രണത്തിലാണെന്ന് Rights and Resources Initiative പറയുന്നു. ലോകത്തെ ശരാശരി വനനശീകരണത്തിന്റെ തോതിന്റെ നാല് മടങ്ങ് വേഗത്തിലാണ് ആഫ്രിക്കയില്‍ വനനശീകരണം നടക്കുന്നത്. ഇപ്പോഴത്തെ തോതില്‍ ആമസോണിന്റെ പോലുള്ള പരിഷ്കാരങ്ങള്‍ നേടിയെടുക്കാന്‍ Congo Basin രാജ്യങ്ങള്‍ക്ക് 260 വര്‍ഷമെങ്കിലുമെടുക്കും. Action on land tenure ന് വനനശീകരണം തടയാനും, കാലാവസ്ഥാമാറ്റം ചെറുതാക്കാനും, ദാരിദ്ര്യത്തിന് പരിഹാരമാകാനും കഴിയുമെന്ന് Tropical Forest … Continue reading ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം
സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍
By Johann Hari നമുക്ക് കടല്‍ കൊള്ളക്കാരെക്കുറിച്ച് എന്തറിയാം? 1650 മുതല്‍ 1730 വരെയുള്ള കാലത്തെ കടല്‍ കൊള്ളയുടെ സുവര്‍ണ്ണ കാലമെന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രചാരവേല കടല്‍ കൊള്ളക്കാരെന്നാല്‍ ദയയില്ലാത്ത കള്ളന്‍മാരായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിക്ക സാധാരണക്കാരും അത് വിശ്വസിച്ചിരുന്നില്ല. പലപ്പോഴും ജനക്കൂട്ടം കടല്‍ കൊള്ളക്കാരെ രക്ഷപെടുന്നതിന് സഹായിച്ചിട്ടുമുണ്ട്. എന്തുകൊണ്ട്? നമുക്ക് കാണാന്‍ കഴിയാത്ത എന്താണ് ആ സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്? Villains of All nations എന്ന പുസ്തകത്തില്‍ Marcus Rediker ആ … Continue reading സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍
ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
ജൈവ ഇന്ധന ആവശ്യത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ധാരാളം ഭൂമി വാങ്ങുന്നു. പ്രാദേശിക കൃഷിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വേരൊരു തരത്തിലുള്ള സാമ്പത്തിക കോളനി വാഴ്ചയാണോ? പുതിയ റോഡുകള്‍ വരാം, സ്കൂളുകള്‍ വരാം, മരുന്നു കടകള്‍, ജലവിതരണ പദ്ധതികള്‍ ഇവയൊക്കെ വന്നേക്കാം. അതിലൊക്കെ ഉപരി 5,000 തൊഴില്‍ സൃഷ്ടിക്കാം. 99 വര്‍ത്തേക്ക് ടാന്‍സാനിയ സര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയായ Sun Biofuels ന് 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കൃഷിസ്ഥലം സൗജന്യമായി നല്‍കി. … Continue reading ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
കെനിയയിലെ ഭൌമതാപോര്‍ജ്ജം
ഉയരുന്ന വൈദ്യുതി ആവശ്യകതയെ നേരിടാന്‍ കെനിയ പരിസ്ഥിതിക്ക് കുഴപ്പം വരാതെ ഭൌമതാപോര്‍ജ്ജം ഉപയോഗിക്കാനിള്ള പരിപാടി തുടങ്ങുന്നു. 3.7 കോടി ജനങ്ങളുടെ ഈ രാജ്യത്ത് വൈദ്യുത ഉപഭോഗം 1,080 മെഗാവാട്ടാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യയും വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 8% എന്ന തോതിലാണ് വളരുന്നത്. സ്ഥിരമായുണ്ടാകുന്ന വരള്‍ച്ചയും വനനശീകരണവും ജലവൈദ്യുത പദ്ധതികളുടെ ശേഷികുറക്കുന്നു. ഈ സ്ഥിതിയിലാണ് കെനിയ അടുത്ത 10 വര്‍ഷങ്ങളില്‍ 2,000 മെഗാവാട്ട് വൈദ്യുതി ഭൌമതാപോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. Naivasha ക്ക് … Continue reading കെനിയയിലെ ഭൌമതാപോര്‍ജ്ജം