നമുക്ക് എന്തിന് ഒരു ആധാര്‍ വേണം

Col. (Retd) Mathew Thomas UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത് ലക്ഷ്യങ്ങള്‍ a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ പരിപാടികളിലെ ചോര്‍ച്ച ഒഴുവാക്കണം. ഇതിലെന്തെങ്കിലും ഇപ്പോള്‍ ശരിയാണോ എന്ന് നോക്കൂ. parliamentary standing committee on finance - നല്ലവണ്ണം … Continue reading നമുക്ക് എന്തിന് ഒരു ആധാര്‍ വേണം

നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ … Continue reading നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍

ബയോമെട്രിക് പരിശോധനയെ പരാജയപ്പെടുത്താനായി സുതാര്യ ടേപ്പും പശയും ഉപയോഗിച്ച് വിരലടയാള പകര്‍പ്പെടുക്കലുമായി മദ്ധ്യപ്രദേശിലെ ആള്‍മാറാട്ടക്കാര്‍. ഒരു ആള്‍മാറാട്ടക്കാരനെ ഗ്വാളിയറിലെ Thatipur പ്രദേശത്തു നിന്ന് പിടികൂടി. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 18 വരെ നടന്ന Madhya Pradesh Professional Examination Board (Vyapam എന്ന് വിളിക്കുന്ന MPPEB) ന്റെ online constable recruitment test എഴുതാന്‍ വന്നതായിരുന്നു ഇയാള്‍. Bheem Singh Meena എന്ന ഇയാള്‍ രാജസ്ഥാനിലെ Sawai Madhopur നിവാസിയാണ്. കുറഞ്ഞത് രണ്ട് പ്രാവശ്യം ഇയാള്‍ … Continue reading മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍

ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്. പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള … Continue reading ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

ഡാറ്റാ ചോര്‍ച്ചക്ക് ശേഷം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് UIDAI ചെയര്‍മാന്‍

ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അവരുടെ സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് Unique Identification Authority of India (UIDAI) ചെയര്‍മാന്‍ J Satyanarayana ആവശ്യപ്പെട്ടു. കഴിഞ്ഞ മാസത്തെ ഡാറ്റ ചോര്‍ച്ചെയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ Information Technology Advisor കൂടിയായ സത്യനാരായണ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. — സ്രോതസ്സ് thenewsminute.com

ആധാര്‍ നിര്‍ണ്ണയിക്കലിന് UIDAI CEO ശ്രമിച്ചു, പക്ഷേ 19% വും പരാജയപ്പെട്ടു

സര്‍ക്കാര്‍ സേവനങ്ങളില്‍ ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് നിര്‍ണയ സംവിധാനം 12% പ്രാവശ്യവും പരാജയപ്പെടുമ്പോള്‍ UIDAI CEO Ajay Bhushan Pandey സുപ്രീം കോടതിക്ക് കൊടുത്ത രേഖ ഈ ഏജന്‍സിക്ക് ദോഷമായാണ് ഫലിക്കുന്നത്. പാണ്ഡേയുടെ ആധാര്‍ വിവരങ്ങള്‍ അഞ്ച് ശ്രമങ്ങളില്‍ ഒന്നെന്ന രീതിയിലാണ് നിര്‍ണ്ണയിക്കല്‍ പരാജയപ്പെട്ടത്. 26 നിര്‍ണ്ണയിക്കല്‍ ശ്രമം ആണ് ഈ കാലയളവില്‍ നടത്തിയത്. ഒരെണ്ണം ഒരു ടെലികോം കമ്പനിയില്‍ നിന്നും, 8 എണ്ണം രണ്ട് വ്യത്യസ്ഥ ബാങ്കുകളില്‍ നിന്നും, ബാക്കി 17 എണ്ണം UIDAI EKYC, … Continue reading ആധാര്‍ നിര്‍ണ്ണയിക്കലിന് UIDAI CEO ശ്രമിച്ചു, പക്ഷേ 19% വും പരാജയപ്പെട്ടു

നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം

മാര്‍ച്ച് 30, 2018 രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നടക്കുന്ന ആധാര്‍ അടിസ്ഥാനത്തിലുള്ള നിര്‍ണയിക്കല്‍ ABBA (Aadhaar Based Biometric Authentication) കാരണമായുണ്ടാകുന്ന വന്‍തോതില്‍ ഒഴിവാക്കാലുകളും, പട്ടിണി മരണങ്ങള്‍ക്കും ഇടക്ക് മാര്‍ച്ച് 13 ന് വന്ന സുപ്രീം കോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശ ആയിരുന്നു. 2016 ലെ ആധാര്‍ നിയമത്തിന്റെ സെക്ഷന്‍ 7 അടിസ്ഥാനമായി 139 നിര്‍ണായകമായ ക്ഷേമപദ്ധതികളില്‍, അതില്‍ കൂടുതലും പൌരന്‍മാരുടെ നിയമപരമായ അവകാശമാണ്, ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന ദിവസ പരിധിക്ക് ഇളവ് … Continue reading നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം

ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം 5 കോടി പൌരന്‍മാരുടെ DNA ഡാറ്റ ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് ശേഖരിക്കുന്നു

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഡാറ്റ ചോരുന്നതിനെക്കുറിച്ച് ആഗോളതലത്തില്‍ സംവാദങ്ങള്‍ നടക്കുന്ന സമയത്ത് ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം ഈ പൊട്ടിത്തെറിക്കുന്ന മിശ്രിതത്തിനോടൊപ്പം പുതിയ മറ്റൊരു ingredient ഉം കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. DNA ഡാറ്റ. ഇന്‍ഡ്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുമായി തങ്ങളുടെ 5 കോടി പൌരന്‍മാരുടെ blockchain അടിസ്ഥാനത്തിലുള്ള DNA ഡാറ്റാബേസ് നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ ഒപ്പിട്ടെന്ന് മാര്‍ച്ച് 28 ന് പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ ജിനോമിക്സ്, precision മരുന്ന് … Continue reading ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം 5 കോടി പൌരന്‍മാരുടെ DNA ഡാറ്റ ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് ശേഖരിക്കുന്നു