സര്‍ക്കാര്‍ സേവനങ്ങളില്‍ ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് നിര്‍ണയ സംവിധാനം 12% പ്രാവശ്യവും പരാജയപ്പെടുമ്പോള്‍ UIDAI CEO Ajay Bhushan Pandey സുപ്രീം കോടതിക്ക് കൊടുത്ത രേഖ ഈ ഏജന്‍സിക്ക് ദോഷമായാണ് ഫലിക്കുന്നത്. പാണ്ഡേയുടെ ആധാര്‍ വിവരങ്ങള്‍ അഞ്ച് ശ്രമങ്ങളില്‍ ഒന്നെന്ന രീതിയിലാണ് നിര്‍ണ്ണയിക്കല്‍ പരാജയപ്പെട്ടത്. 26 നിര്‍ണ്ണയിക്കല്‍ ശ്രമം ആണ് ഈ കാലയളവില്‍ നടത്തിയത്. ഒരെണ്ണം ഒരു ടെലികോം കമ്പനിയില്‍ നിന്നും, 8 എണ്ണം രണ്ട് വ്യത്യസ്ഥ ബാങ്കുകളില്‍ നിന്നും, ബാക്കി 17 എണ്ണം UIDAI EKYC, … Continue reading ആധാര്‍ നിര്‍ണ്ണയിക്കലിന് UIDAI CEO ശ്രമിച്ചു, പക്ഷേ 19% വും പരാജയപ്പെട്ടു
വിഭാഗം: ആധാര്‍
നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം
മാര്‍ച്ച് 30, 2018 രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നടക്കുന്ന ആധാര്‍ അടിസ്ഥാനത്തിലുള്ള നിര്‍ണയിക്കല്‍ ABBA (Aadhaar Based Biometric Authentication) കാരണമായുണ്ടാകുന്ന വന്‍തോതില്‍ ഒഴിവാക്കാലുകളും, പട്ടിണി മരണങ്ങള്‍ക്കും ഇടക്ക് മാര്‍ച്ച് 13 ന് വന്ന സുപ്രീം കോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശ ആയിരുന്നു. 2016 ലെ ആധാര്‍ നിയമത്തിന്റെ സെക്ഷന്‍ 7 അടിസ്ഥാനമായി 139 നിര്‍ണായകമായ ക്ഷേമപദ്ധതികളില്‍, അതില്‍ കൂടുതലും പൌരന്‍മാരുടെ നിയമപരമായ അവകാശമാണ്, ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന ദിവസ പരിധിക്ക് ഇളവ് … Continue reading നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം
ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം 5 കോടി പൌരന്‍മാരുടെ DNA ഡാറ്റ ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് ശേഖരിക്കുന്നു
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഡാറ്റ ചോരുന്നതിനെക്കുറിച്ച് ആഗോളതലത്തില്‍ സംവാദങ്ങള്‍ നടക്കുന്ന സമയത്ത് ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം ഈ പൊട്ടിത്തെറിക്കുന്ന മിശ്രിതത്തിനോടൊപ്പം പുതിയ മറ്റൊരു ingredient ഉം കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. DNA ഡാറ്റ. ഇന്‍ഡ്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുമായി തങ്ങളുടെ 5 കോടി പൌരന്‍മാരുടെ blockchain അടിസ്ഥാനത്തിലുള്ള DNA ഡാറ്റാബേസ് നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ ഒപ്പിട്ടെന്ന് മാര്‍ച്ച് 28 ന് പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ ജിനോമിക്സ്, precision മരുന്ന് … Continue reading ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം 5 കോടി പൌരന്‍മാരുടെ DNA ഡാറ്റ ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് ശേഖരിക്കുന്നു
ഉപദേശകസമിതിയില്‍ ആരാണുള്ളതെന്ന് ഊഹിക്കുക?
World Bank's Identification for Development (ID4D) initiative's Multi-Donor Trust Fund "was established with catalytic contributions from Bill & Melinda Gates Foundation & Omidyar Network". — സ്രോതസ്സ് worldbank.org ലോകബാങ്കും ബില്‍ഗേറ്റസും നമ്മുടെ അണ്ണന്‍ നീലകാനിയുമൊക്കെ ഒറ്റ സംഘമാണ്. ചുമ്മാതല്ല അണ്ണന്‍മാരൊക്കെ ആധാര്‍ കേമമാണെന്ന് പ്രഖ്യാപിക്കുന്നത്.
ഹൈദരാബാദില്‍ ആധാര്‍ അടിസ്ഥാനമായ വീട്ട് നമ്പര്‍ വരുന്നു
സംസ്ഥാനത്തേയും Greater Hyderabad Municipal Corporation (GHMC) ന്റേയും വിവിധ വകുപ്പുകളില്‍ പൌരന്‍മാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ [എന്ന പേരില്‍] മനസിലാക്കി സംസ്ഥാനം GHMC യുടെ പരിധിയിലുള്ള വീടുകള്‍ക്ക് ഒരു സവിശേഷ ഡിജിറ്റല്‍ നമ്പര്‍ കൊണ്ടുവരാനുദ്ദേശിക്കുന്നു. Property Aadhaar-Digital Door Numbering (DDN) ന്റെ പൈലറ്റ് പ്രൊജക്‌റ്റ് മൂസാ പേട്ടില്‍ (Moosapet) തുടങ്ങി. അടുത്ത് തന്നെ ഏത് ആവശ്യത്തിനും വസ്തുക്കളെ തിരിച്ചറിയാന്‍ ഒരു ഒറ്റ DDN കൊണ്ട് കഴിയും. geo-tagging അടിസ്ഥാനമായ ഏഴ് ഡിജിറ്റല്‍ കോഡ് തീരുമാനിച്ച് കഴിഞ്ഞു. … Continue reading ഹൈദരാബാദില്‍ ആധാര്‍ അടിസ്ഥാനമായ വീട്ട് നമ്പര്‍ വരുന്നു
ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന
Lokniti Foundation എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ സാന്നിദ്ധ്യമില്ലാത്ത, trustees ന്റെ ഒരു പൊതു പട്ടികയില്ലാത്ത, ഒരു വെബ് സൈറ്റ് പോലുമില്ലാത്ത രഹസ്യ സംഘടനയാണ്. അവരുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് തെക്കെ ഡല്‍ഹിയിലെ ഒരു മുദ്രവച്ച കെട്ടിടത്തിലാണ്. അവരുടെ ലഘുലേഖ പ്രകാരം അത് ഒരു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. “പൊതു നയ രൂപീകരണം, ഇടപെടലുകള്‍, പരിപാടികളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ജന ജീവിതത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കയാണ് പ്രധാന ലക്ഷ്യം,” എന്ന് അവരുടെ ലഘുലേഖയില്‍ എഴുതിയിരിക്കുന്നു. ആ രേഖപ്രകാരം “സമൂഹത്തില്‍ … Continue reading ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന
അവസാനത്തെ മനുഷ്യന്
Dystopian Times
ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി
ആന്ധ്രാ പ്രദേശില്‍ സംസ്ഥാന പോലീസ് ഹോട്ടലുകളില്‍ ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വ സംവിധാനം നിര്‍ബന്ധിതമാക്കി. ഈ സുരക്ഷാ സംവിധാനം വികസിപ്പിച്ചത് Zebi എന്ന പ്രാദേശിക സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. artificial intelligence (AI) ഉം സുരക്ഷക്കായി ബ്ലോക് ചെയിനും യോജിപ്പിച്ച് ഹോട്ടലുകളിലെ അതിഥികളുടെ വിവരങ്ങള്‍ സംഭരിക്കുകയാണ് പരിപാടി. കുറ്റകൃത്യങ്ങള്‍ തടഞ്ഞ് ഉപഭോക്താക്കളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പോലീസിന് ആധാര്‍ ഡാറ്റാബേസില്‍ നിര്‍ണ്ണയം നടത്തുന്നതിന് ഭാവിയില്‍ സഹായിക്കാനും Zedi ക്ക് പരിപാടിയുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളിലേക്കും അത് വ്യാപിക്കുകയും ചെയ്യും. … Continue reading ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി
ECMP സോഫ്റ്റ്വെയര് മറികടക്കുന്നത്
ഷില്ലോങ്ങ് GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം
വിലാസക്കാര്‍ക്ക് എത്തിച്ച് കൊടുക്കാകാത്ത എണ്ണമറ്റ ആധാര്‍ കാര്‍ഡുകള്‍ ഒക്റ്റോബന്‍ 17,2017 ന് ഷില്ലോങ്ങിലെ General Post Office കിടക്കുന്നുണ്ടായിരുന്നു. കാര്‍ഡിലെ വിലാസം പൂര്‍ണ്ണമല്ലാത്തതിനാലാണ് അവ കൊടുക്കാത്തതിന്റെ കാരണം. വെറുതെ ഷില്ലോങ്ങ് എന്ന് മാത്രമാണ് അതിലെഴുതിയിരിക്കുന്നത്. ശരിക്കും എത്ര കാര്‍ഡ് ഇങ്ങനെയുണ്ടെന്ന് അറിയില്ല. Shillong GPO യുടെ താഴെയുള്ള പ്രദേശങ്ങളിലേതാണ് ഇതെന്ന് മേഘാലയാ സര്‍ക്കാര്‍ പറഞ്ഞു. ആധാറില്‍ ചേര്‍ന്ന ആളുകള്‍ ഷില്ലോങ്ങ് ജനറല്‍ പോസ്റ്റോഫീസില്‍ പോയി തങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാറിന്റെ “address … Continue reading ഷില്ലോങ്ങ് GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം