ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി

ആധാര്‍ അടിസ്ഥാനത്തിലെ ഒരു വോട്ടിങ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കണമെന്ന് ജൂലൈ 16 ന് ഡല്‍ഹി ഹൈക്കോടതി Election Commission of India (ECI) ന് നിര്‍ദ്ദേശം നല്‍കി. BJP അംഗമായ Ashwini Kumar Upadhyay കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. “വിരലടയാളവും മുഖ ബയോമെട്രിക്കും ഉപയോഗിക്കുന്ന ഒരു ഇ-വോട്ടിങ് സംവിധാനം നിര്‍ദ്ദേശിക്കുന്ന” അപേക്ഷ ആ ആവശ്യത്തിനായി ആധാര്‍ നമ്പരിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരത്തിലെ സംവിധാനം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയും കള്ളവോട്ട് തടയുകയും ചെയ്യുമെന്ന് അപേക്ഷകന്‍ … Continue reading ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി →

DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക

2013 - 2018 കാലത്ത് വിലകുറഞ്ഞ തദ്ദേശീയമായ കല്‍ക്കരി ഇല്ലാത്തതിനാല്‍ Baran ജില്ലയിലെ Kawai യില്‍ സ്ഥിതിചെയ്യുന്ന അദാനിയുടെ 1,320-മെഗാവാട്ട് താപനിലയം ഇന്‍ഡോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇന്‍ഡോനേഷ്യന്‍ കല്‍ക്കരിയുടെ ഉയര്‍ന്ന വില കാരണം Rs 5,100 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് അദാനി പിന്നീട് ആവശ്യപ്പെട്ടു. ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Adani Power Rajasthan Limited (APRL) ന് Rs 3,591 കോടി രൂപ നല്‍കാന്‍ സെപ്റ്റംബര്‍ 2018 ല്‍ Appellate Tribunal for … Continue reading DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക →

കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്

ദരിദ്രരായ വീട്ടുകാര്‍ക്ക് വിവാഹ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് Kalyana Lakshmi-Shaadi Mubarak. പെണ്‍മക്കളെ അവരുടെ പ്രായത്തില്‍ കൃത്രിമം കാട്ടി കല്യാണം ചെയ്ത് അയക്കന്‍ തെലുങ്കാനയിലെ രക്ഷകര്‍ത്താക്കളെ ഇത് സഹായിക്കുന്നു. ആളുകള്‍ അവരുടെ പെണ്‍മക്കളുടെ ജനന തീയതി ആധാര്‍ കാര്‍ഡില്‍ തിരുത്തി Rs 1,00,116 രൂപ നേടിയെടുക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. അത് കൂടാതെ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ ശരിയാണോ എന്ന് അറിയാനായി ഈ പദ്ധതിയുടെ nodal agency ആയ റവന്യൂ വകുപ്പ് UIDAI ഡാറ്റാബേസുമായി … Continue reading കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ് →

വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്

ജൂലൈ 2, 2019 ന് രാത്രി രത്നഗിരിയിലെ Tiware അണക്കെട്ട് പൊട്ടിയത് ഏഴ് ഗ്രാമങ്ങളെ മുക്കുകയും 20 പേര്‍ ഒലിച്ച് പോകുന്നുന്നതിനും കാരണമായി. വെള്ളപ്പൊക്കമുണ്ടായി തകരുന്നതാണ് അണക്കെട്ടുകളുടെ തകര്‍ച്ചയുടെ ഏറ്റവും വലിയ കാരണമെന്ന് Central Dam Safety Organisation ന്റെ അധികാരികളായ Central Water Commission പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണക്കെട്ട് തകര്‍ച്ചയുടെ 44% ഉം Tiware അണക്കെട്ട് പോലെ പൊട്ടിയതാണ്. രാജ്യത്തെ 5,202 ഡാമുകളില്‍ 35% ഉം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തകരുന്നത് വഴി … Continue reading വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത് →

കേന്ദ്രത്തിനും UIDAIക്കും എതിരെ ആധാര്‍ ഓര്‍ഡിനന്‍സിനെ വെല്ലുവിളിക്കുന്ന നോട്ടീസ് സുപ്രീം കോടതി അയച്ചു

2019 ലെ ആധാര്‍ ഓര്‍ഡിനന്‍സിന്റെ നിയമ സാധുത ചോദ്യം ചെയ്യുന്ന PIL ന്റെ വാദം കേട്ട സുപ്രീം കോടതി കേന്ദ്രത്തിനും Unique Identification Authority of India (UIDAI) ക്കും നോട്ടീസ് അയച്ചു. Justices SA Bobde ന്റേയും BR Gavai ന്റേയും ബഞ്ചില്‍ വാദം ഒരു മിനിട്ടില്‍ താഴെ മാത്രമാണ് നടന്നത്. ശ്യാം ദിവാന്‍ ആണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ആധാര്‍ ജൈവവ്യവസ്ഥ ഉപയോഗിക്കാനായി സ്വകാര്യ ഘടകങ്ങള്‍ക്ക് ഒരു പിന്‍ വാതില്‍ തുറക്കുന്നതാണ് ആധാര്‍ ഓര്‍ഡിനന്‍സ് … Continue reading കേന്ദ്രത്തിനും UIDAIക്കും എതിരെ ആധാര്‍ ഓര്‍ഡിനന്‍സിനെ വെല്ലുവിളിക്കുന്ന നോട്ടീസ് സുപ്രീം കോടതി അയച്ചു →

പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍

കേന്ദ്രത്തോടും Unique Identification Authority of India (UIDAI) ആധാര്‍ ബയോമെട്രിക്സ് പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. തിങ്കളാഴ്ച Justice Rajendra Menon ന്റേയും Justice V K Rao ന്റേയും ബഞ്ച് ഈ പരാതി കേള്‍ക്കുമെന്ന് കരുതുന്നു. സാമൂഹ്യപ്രവര്‍ത്തകനായ Amit Sahni ആണ് കേന്ദ്രം, UIDAI, National Crime Records Bureau (NCRB) എന്നിവര്‍ക്ക് എല്ലാ സംസ്ഥാനങ്ങളും ശവശരീരങ്ങളുടെ ബയോമെട്രിക്സ് എടുക്കുകയും അത് ആധാര്‍ പോര്‍ട്ടലിലെ മുമ്പ് … Continue reading പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ →