Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു →

താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ് →

എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു

BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല. പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് … Continue reading എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു →

ആധാര്‍ ബന്ധിപ്പിക്കാത്തിനാല്‍ തടഞ്ഞ് വെച്ച ശമ്പളിത്തിന് പലിശയുള്‍പ്പടെ അടക്കാന്‍ വിധി

ആധാര്‍ നമ്പര്‍ ശമ്പളത്തോട് ബന്ധിപ്പിക്കാന്‍ വിസമ്മതിച്ച ഒരു ജോലിക്കാരന്റെ ശമ്പളം 30 മാസം ശമ്പളം തടഞ്ഞ് വെച്ചതിന് എതിരെ പലിശ സഹിതം ശമ്പളം കൊടുക്കാനായിയ Mumbai Port Trust യോട് ബോംബേ ഹൈക്കോടതി ആവശ്യപ്പെട്ടു. "Mumbai Port Trust വൈകിപ്പിച്ച ശമ്പളത്തിന് മേല്‍ പ്രതിവര്‍ഷം 7.5% എന്ന നിരക്കില്‍ പരാതിക്കാരന് പലിശ ജൂലൈ 31, 2019 ന് മുമ്പായി കൊടുക്കണം" എന്ന് Ramesh Kurhade കൊടുത്ത പരാതിയുടെ വിധിയായി ജസ്റ്റീസ് Akhil Kureshi, S J Kathawala … Continue reading ആധാര്‍ ബന്ധിപ്പിക്കാത്തിനാല്‍ തടഞ്ഞ് വെച്ച ശമ്പളിത്തിന് പലിശയുള്‍പ്പടെ അടക്കാന്‍ വിധി →

മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി

രാജസ്ഥാനിലെ മരുഭൂമികളിലെ വെട്ടുകിളികളും മറ്റ് പച്ചക്കുതിരകളും ആണ് Great Indian Bustard (GIB) ന്റെ പ്രധാന ആഹാരം. മെയ് 23, 2019 ന് ജെയ്സാല്‍മീറിലെ ജില്ലാ മജിസ്ട്രേറ്റ് വെട്ടുകിളിയെ നിയന്ത്രിക്കാനുള്ള ഒരു ഉത്തരവ് ഇറക്കി. മെയ് 23 ന് Locust Control Office ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രവര്‍ത്തിച്ച് ആ സ്ഥലത്ത് രാസവസ്തുക്കള്‍ തളിക്കാന്‍ തുടങ്ങി. രാസവസ്തുക്കളാല്‍ ചത്ത വെട്ടുകിളിയെ GIBകള്‍ കഴിച്ചാല്‍ അവ വിഷം ഏറ്റ് ചത്ത് പോകും. അത് വലിയ ദുരന്തപരമായ സംഭവം ആയിരിക്കും. GIBs … Continue reading മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി →

ആധാര്‍ ബയോമെട്രിക്സ് മോഷണം

Mirror Now Vikram Sheokand, an Aadhaar operator, had his biometrics stolen & misused. His biometrics were used in November 2018, at 3 bank branches from three different states. Listen in as he narrates the ordeal. This was supposed to be a 'perfect' system. That is the reason why all other systems were disrupted. Is it … Continue reading ആധാര്‍ ബയോമെട്രിക്സ് മോഷണം →

ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു

സര്‍ക്കാരില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും State Bank of India (SBI)ക്ക് കിട്ടി ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നു. അവ "സ്വകാര്യ വിവരങ്ങള്‍" എന്ന പേരില്‍ "fiduciary capacity"യില്‍ വെച്ചിരിക്കുകയാണ്. 2017 - 2019 കാലത്ത് സര്‍ക്കാരില്‍ നിന്നും RBIയില്‍ നിന്നും കിട്ടിയ എല്ലാ എഴുത്തുകള്‍, correspondence, directions, notifications, e-mails ആണ് പൂനെ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തകനായ Vihar Durve കൊടുത്ത RTIയില്‍ ആവശ്യപ്പെടുന്നത്. അത് നല്‍കാനാകില്ലെന്ന് SBI പറഞ്ഞു. — സ്രോതസ്സ് … Continue reading ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു →

അസംഘടിത മേഖലക്ക് നിരന്തരം ആഘാതമേല്‍പ്പിക്കുന്നു

Arun Kumar former chief economic advisor Arvind Subramanian on June 11, wrote that the Indian economy might have grown at 4.5 per cent annually during 2011-12 to 2016-17 instead of the reported 7 per cent. [From this its clear that they want to eliminate this unorganized sector, like what they did in US.]

ഭഗവദ്ഗീതയുടെ തനിനിറം

[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] ----- Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം … Continue reading ഭഗവദ്ഗീതയുടെ തനിനിറം →