Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം
വിഭാഗം: ഏഷ്യ
എല്ലാവര്ക്കും രണ്ട് ആധാര് നമ്പര് കിട്ടും
പക്ഷേ നിങ്ങള് അത് ചോദിച്ച് വാങ്ങണം. അല്ലെങ്കില് ഒന്നേ കിട്ടൂ. https://twitter.com/ANI/status/1122383073285251075 — സ്രോതസ്സ് twitter.com/ANI
കള്ള ആധാര് കാര്ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്ഡുകളെടുത്ത രണ്ട് പേര് 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി
നൊയ്ഡ: 3 കോടി രൂപയുടെ ഓണ്ലൈന് വാങ്ങലും കടകളില് നിന്നുള്ള വാങ്ങലും നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിച്ചു. കള്ള ആധാര് കാര്ഡിന്റെ അടിസ്ഥാനത്തിലെടുത്ത ക്രഡിറ്റ് കാര്ഡുകളായിരുന്നു അവര് ഉപയോഗിച്ചിരുന്നത്. American Express ന്റെ 5 ക്രഡിറ്റ് കാര്ഡുകളുള്പ്പടെ വിവിധ ബാങ്കുകളുടെ 29 ക്രഡിറ്റ് കാര്ഡുകള്, വിവിധ ബാങ്കുകളുടെ ആറ് ATM കാര്ഡുകള്, 10 കള്ള ആധാര് കാര്ഡുകള്, 7 PAN കാര്ഡുകള് തുടങ്ങിയ അവരില് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേര് സന്ദീപ് … Continue reading കള്ള ആധാര് കാര്ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്ഡുകളെടുത്ത രണ്ട് പേര് 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി
ആസ്ട്രേലിയയിലെ സിനിമ പ്രവര്ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില് ജയില് ശിക്ഷ കൊടുത്തു
ആസ്ട്രേലിയയിലെ സിനിമ പ്രവര്ത്തകനായ James Ricketson നെ ചാരപ്രവര്ത്തിക്കുറ്റത്തിന് കംബോഡിയയില് ആറ് വര്ഷം ജയില്ശിക്ഷ കൊടുത്തു. ആ വിവരം അറിഞ്ഞ് തകര്ന്ന കുംടുംബാംഗങ്ങള് ആസ്ട്രേലിയന് സര്ക്കാരിനോട് കംബോഡിയയെ നിര്ബന്ധിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് അപേക്ഷിച്ചു. ഒരു മാധ്യമപ്രവര്ത്തകനും വീഡിയോ രേഖപ്പെടുത്തലുകാരനുമായ താന് ഈ തെക്ക് കിഴക്കന് രാജ്യത്ത് 1995 മുതല് പ്രവര്ത്തിക്കുന്നു എന്ന് 69 വയസായ Ricketson പറഞ്ഞു. ജൂണ് 2017 ന് ഒരു ഡ്രോണ് ഒരു രാഷ്ട്രീയ പ്രകടനത്തിന് മുകളിലൂടെ പറപ്പിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് … Continue reading ആസ്ട്രേലിയയിലെ സിനിമ പ്രവര്ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില് ജയില് ശിക്ഷ കൊടുത്തു
ഓരോ ഗര്ഭത്തേയും പിന്തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു
ഗര്ഭധാരണം മുതല് പ്രസവം വരെ ഓരോ ഗര്ഭത്തേയും പിന്തുടരാന് സംസ്ഥാനത്തെ Department of Health and Family Welfare ആധാറുമായി ബന്ധിപ്പിച്ച unique ID number ഉപയോഗിക്കുന്നു. ഓരോ വര്ഷവും കര്ണാടകയില് 11 -13 ലക്ഷം ഗര്ഭിണികളുണ്ടാകും. എന്നാല് അവരെക്കുറിച്ചുള്ള ഡാറ്റ വകുപ്പിന്റെ കൈവശമില്ല. ദാരിദ്രരേഖക്ക് താഴെയുള്ള ആനുകൂല്യങ്ങള് നേടുന്നവരുടെ വിവരങ്ങള് മാത്രമേ സര്ക്കാരിന്റെ കൈയ്യിലുള്ളു. പുതിയ സംവിധാനം വരുമ്പോള്, ഓരോ ഗര്ഭിണിക്കും അവരുടെ ആധാര് നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സവിശേഷ ID number — RCH … Continue reading ഓരോ ഗര്ഭത്തേയും പിന്തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു
ബിറ്റി വഴുതനങ്ങ ഇന്ഡ്യയില് നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
2010 ഫെബ്രുവരിയിലാണ് ഇന്ഡ്യ സര്ക്കാര് Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര് അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള് ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില് കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്ഡ്യയില് നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
IL&FS ആധാര് ചേര്ക്കല് വിവാദം – ഭാഗം 1
1. എന്തുകൊണ്ടാണ് ആധാര് ഡാറ്റാബേസ് മാരകമായി ചോരുന്നതാകുന്നത്, എന്തുകൊണ്ടാണ് UIDAI ക്ക് വര്ഷങ്ങളായി ഈ വിവരം അറിയാവുന്നത്, എങ്ങനെയാണ് അവര് അത് മറച്ച് വെച്ചത്. 2. ഇതൊരു വിവാദത്തിന്റെ കഥയാണ്. അത് ആധാര് പദ്ധതിയെ തന്നെ റദ്ദാക്കാന് തന്നെ ശക്തിയുള്ളത്ര വലുതാണ്. (പൂര്ണ്ണമായി റിപ്പോര്ട്ട് ചെയ്യപ്പെടുകയാണെങ്കില്) 3. 2012 ല് ഹൈദരാബാദിലാണ് അത് തുടങ്ങിയത്. വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശ് ആധാറിന്റെ ആദ്യകാല അത്യുല്സാഹമുള്ള സ്വീകര്ത്താക്കളായിരുന്നു. അതുകൊണ്ടാവാം 2012 ഓടെ തന്നെ ഹൈദരാബാദ് ജില്ലയിലുള്ള ആളുകളേക്കാള് കൂടുതല് ആധാര് … Continue reading IL&FS ആധാര് ചേര്ക്കല് വിവാദം – ഭാഗം 1
ശബരിമല ചരിത്രവും വിശ്വാസവും
T S Syamkumar അപൂര്ണ്ണമായ നോട്ട് (എഴുതിയതില് തെറ്റുണ്ടാകാം): സ്കന്ദപുരാണത്തില് ശിവന് വിഷ്ണുവിലുണ്ടായതാണ് ശാസ്താവെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭാഗവതത്തില് ഇത്തരത്തില് പുത്രന് ജനിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. ശിവന്റെ രേതസ് പതിച്ച സ്ഥലം സ്വര്ണ്ണവും വെള്ളിയുമുള്ളതായി മാറി എന്ന് മാത്രമേ പറയുന്നുള്ളു. പുത്രനെ കൊടുത്തു എന്ന് മാത്രമേ ഭാഗവതത്തില് എഴുത്തച്ഛന് പറയുന്നുള്ളു. ശബരിമല പ്രസിദ്ധമായിരുന്നെങ്കില് എഴുത്തച്ഛന് അതിനെക്കുറിച്ച് എന്തുകൊണ്ട് പരാമര്ശിച്ചില്ല. ഒരു ബ്രഹദ് പാരമ്പര്യത്തില് അയ്യപ്പന് ഒരിക്കലുമുണ്ടായിരുന്നില്ല. ശാസ്താവും ഉണ്ടായിരുന്നില്ല. ശാസ്താവിനുപയോഗിക്കുന്ന മൂര്ത്തിപൂജാ മന്ത്രങ്ങളും പീഠപൂജാ മന്ത്രങ്ങളും ആണ് അയ്യപ്പനും ഉപയോഗിക്കുന്നത്. … Continue reading ശബരിമല ചരിത്രവും വിശ്വാസവും
370ല് അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില് വ്യത്യാസം. EC വിശദീകരണം തരുന്നില്ല
2019 ലെ ലോകസഭ തെരഞ്ഞെടുപ്പില് Election Commission of India (EC) പ്രസിദ്ധപ്പെടുത്തിയ ഡാറ്റയെ Quint ആഴത്തില് പഠിച്ച് രണ്ടായി വിഭജിച്ചു. ഒന്ന്, വോട്ട് ചെയ്തവരുടെ എണ്ണം/വോട്ടിങ് യന്ത്രത്തില് വോട്ട് ചെയ്തവരുടെ എണ്ണം. രണ്ട്, EVM ല് എണ്ണിയ വോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ നാല് ഘട്ടങ്ങളില് വോട്ടിങ് നടന്ന 373 നിയോജക മണ്ഡലങ്ങളില് ഈ രണ്ട് ഡാറ്റകളും തമ്മില് വ്യത്യാസം ഉണ്ടെന്ന് Quint പറയുന്നു. In Kancheepuram, Lok Sabha seat in Tamil Nadu, … Continue reading 370ല് അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില് വ്യത്യാസം. EC വിശദീകരണം തരുന്നില്ല
ഏപ്രില് 16 ന് ഇന്ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി
മേഖങ്ങളില് നിന്ന് ഭൂമിയിലേക്ക് ഏപ്രില് 16 ന് 41,000 മിന്നലുകള് ഇന്ഡ്യയിലാകമാനം ഉണ്ടായി എന്ന് പൂനയിലെ Indian Institute of Tropical Meteorology (IITM) പറയുന്നു. ഇടി, പൊടി, ആലിപ്പഴ വര്ഷം എന്നിവ മൂലമാണ് ഈ മിന്നലുകളുണ്ടായത്. ഏപ്രില് 15 മുതല് വടക്ക് പടിഞ്ഞാറന് ഭാഗത്തുണ്ടായ ശക്തമായ Western Disturbance (WD) കാരണമാണിത്. മാധ്യമങ്ങള് പറയുന്നതനുസരിച്ച് ഏപ്രിലിന് ശേഷം ഇതിനാല് 11 സംസ്ഥാനങ്ങളിലെ 89 ആളുകള് കൊല്ലപ്പെട്ടു. പ്രധാനമായി CG മിന്നലിന്റെ കാരണമാണിത്. രാജസ്ഥാനില് 25 പേര് … Continue reading ഏപ്രില് 16 ന് ഇന്ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി