കൃഷിയുടെ input ചിലവ് കുറക്കാനും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സഹായിക്കാനും MGNREGA (Mahatma Gandhi National Rural Employment Guarantee Act) പണം ഉപയോഗിക്കാന് മുഖ്യമന്ത്രിമാരുടെ യോഗവും നീതി ആയോഗം നടത്തിയ ചര്ച്ചയില് തങ്ങളേയും കൂടി പങ്ക് ചേര്ക്കണമെന്ന് കൃഷിക്കാരുടെ സംഘടനകള് ആവശ്യപ്പെട്ടു. 62 പ്രധാനപ്പെട്ട കര്ഷക സംഘടനകളുടെ കൂട്ടമാണ് Rashtriya Kisan Mahashangha (RKM). കര്ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തങ്ങളുമായും ക്രിയാത്മകമായ ചര്ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് അവര് പ്രധാനമന്ത്രിക്കും എല്ലാ … Continue reading കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില് കൃഷിക്കാരുടെ അഭിപ്രായവും കേള്ക്കുക
വിഭാഗം: ഏഷ്യ
IT കമ്പനികളുടെ തൊഴിലുറപ്പ് പദ്ധതിയാണ് ആധാര്
ഒരു വ്യത്യാസമുണ്ട്. തൊഴിലുറപ്പ് പദ്ധതി നിങ്ങള്ക്ക് ഉത്പാദനപരമായ കാര്യങ്ങള് തരും. എന്നാല് ആധാര് നിങ്ങള്ക്ക് മരണവും നിരസിക്കലും ആണ് തരുന്നത്. — സ്രോതസ്സ് twitter.com/roadscholarz
ഇന്ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്
Indian Express നടത്തിയ ഒരു അന്വേഷണത്തില് അന്തര്ദേശീയമെന്ന് അവകാശപ്പെടുന്ന “predatory journals” എന്ന് വിളിക്കുന്ന 300 പ്രസാധകരുടെ ഏറ്റവും വലിയ കമ്പോളങ്ങളില് ഒന്നാണ് ഇന്ഡ്യ എന്ന് കണ്ടെത്തി. ഒരു പ്രബന്ധത്തിന് ഇവര് $30-$1,800 ഡോളര് വരെ “ഫീസ്” ഈടാക്കുന്നു. അത്തരത്തിലൊന്നായ OMICS ഹൈദരാബാദില് നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. തെറ്റായ അവകാശവാദത്തിന്റെ പേരില് അവര്ക്കെതിരെ അമേരിക്കയില് Federal Trade Commission (FTC) ന്റെ നിയമ നടപടി നടന്നുകൊണ്ടിരിക്കുന്നു. കമ്പനി അത് നിഷേധിച്ചു. ജര്മന് പ്രസാധകരായ NDR, WDR, Suddeutsche Zeitung … Continue reading ഇന്ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്
ആഹാരത്തിലെ GM ഘടകങ്ങള്
— സ്രോതസ്സ് downtoearth.org.in 28 July 2018
ആധാര് നിര്ബന്ധിക്കല് IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്ഡ്യന് സ്ഥാപനങ്ങളില് വര്ദ്ധിപ്പിക്കുന്നു
ആധാറിലൂടെ ഭരണത്തില് സുതാര്യത കൊണ്ടുവരാനുള്ള നടപടി കാരണം ഇന്ഡ്യന് സ്ഥാപനങ്ങളുടെ IT സുരക്ഷിതത്വത്തിന് വേണ്ടി ചിലവാക്കുന്ന പണത്തില് വര്ദ്ധനവ് ഉണ്ടായിരിക്കുന്നു എന്ന് ഒരു ഫ്രഞ്ച് സംഘമായ Thales പറയുന്നു. പ്രതിരോധ രംഗത്തും സിവില് രംഗത്തും ഇക്കാര്യം പ്രകടമാണ്. ഈ വര്ഷം ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില് 93% ഇന്ഡ്യയിലെ സ്ഥാപനങ്ങളും തങ്ങളുടെ IT സുരക്ഷാ ചിലവ് വര്ദ്ധിപ്പിക്കാന് പദ്ധതിയിടുന്നു എന്ന് പറയുകയുണ്ടായി. ഇതേ സര്വ്വേ നടത്തിയ രാജ്യങ്ങളിലെ ഏറ്റവും കൂടിയ തോതാണിത്. "2018 Thales Data Threat Report" … Continue reading ആധാര് നിര്ബന്ധിക്കല് IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്ഡ്യന് സ്ഥാപനങ്ങളില് വര്ദ്ധിപ്പിക്കുന്നു
പാക്കറ്റ് ആഹാരത്തിലെ GM ഘടകങ്ങള് പരീക്ഷിക്കുന്നു
— സ്രോതസ്സ് downtoearth.org.in 28 July 2018
ഇന്ഡ്യയിലെ പാക്കറ്റാഹാരങ്ങളില് GM
Good food needs certification, bad food just need self declaration — സ്രോതസ്സ് downtoearth.org.in
ആധാര് നമ്പരില്ലാത്തതിനാല് കാര്ഗില് യുദ്ധത്തില് മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില് മരിച്ചു
ഹരിയാനെയിലെ Sonipatല് ആധാര് നമ്പര് ഇല്ലാതെ ചികില്സിക്കില്ല എന്ന് ആശുപത്രി അധികൃതര് നിര്ബന്ധം പിടിച്ചതിനെ തുടര്ന്ന് കാര്ഗില് യുദ്ധത്തില് മരിച്ച പട്ടാളക്കാരന്റെ വിധവ ചികില്സ കിട്ടാതെ മരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്ന്ന് സര്ക്കാര് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദാംശങ്ങള് ശേഖരിക്കാനായി ആരോഗ്യവകുപ്പ് ജോലിക്കാരെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി Anil Vij അംബാലയില് പറഞ്ഞു. "ഹവില്ദാര് ലക്ഷമണ് ദാസിന്റെ വിധവയായ ശകുന്തളാ ദേവി (55) പോയ ആശുപത്രി ആധാര് നമ്പര് നിര്ബന്ധമായി ആവശ്യപ്പെട്ടതിനാല് ചികില്സ കിട്ടാതെ കഴിഞ്ഞ … Continue reading ആധാര് നമ്പരില്ലാത്തതിനാല് കാര്ഗില് യുദ്ധത്തില് മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില് മരിച്ചു
Public Credit Registry നെക്കുറിച്ചുള്ള RBI റിപ്പോര്ട്ട് എന്ത് രഹസ്യമാണ് മറച്ച് വെക്കുന്നത്?
സുതാര്യവും സമഗ്രവും ആയ public credit registry (PCR) യെക്കുറിച്ച് പഠിക്കുകയും നടപ്പാക്കുകയും ചെയ്യാനായി ഉയര്ന്ന തലത്തിലെ ഒരു നിയുക്ത സംഘം രൂപീകരിച്ചതായി ഒക്റ്റോബര് 2017 ന് RBI പ്രഖ്യാപിച്ചു. RBIയുടെ PCR ലക്ഷ്യമാക്കുന്നത് “ഇന്ഡ്യക്കായി എല്ലാ തല്പരകക്ഷികള്ക്കും ലഭ്യമായ വായ്പാ വിവരങ്ങളുടെ സമഗ്രമായ ഒരു ഡാറ്റാബേസ്”. ഇന്ഡ്യയുടെ വായ്പാ കമ്പോളത്തിലെ ഉപയോഗക്ഷമത വര്ദ്ധിപ്പിക്കാനാണ് ഈ PCR. സാമ്പത്തികമായ ഉള്പ്പെടുത്തലിനേയും കൃത്യവിലോപങ്ങളേയും നിയന്ത്രിക്കുന്നതിനേയും സഹായിക്കും. മൊത്തത്തില് ബിസിനസ് നടത്താന് എളുപ്പമാകും. Y.M. Deosthalee (ex-CMD, L&T Finance … Continue reading Public Credit Registry നെക്കുറിച്ചുള്ള RBI റിപ്പോര്ട്ട് എന്ത് രഹസ്യമാണ് മറച്ച് വെക്കുന്നത്?
ഡാറ്റാ സംരക്ഷണ കമ്മറ്റി: സര്ക്കാര് നിരന്തരം വിവരാവകാശ അപേക്ഷ തള്ളിക്കളയുന്നു
ഇന്ഡ്യയുടെ ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനുള്ള ശ്രീകൃഷ്ണ കമ്മറ്റിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കാനായി കൊടുത്ത ഒരു കൂട്ടം വിവരാവകാശ ചോദ്യങ്ങള് നിരന്തരമായി നിരസിക്കുന്നു. ഡിസംബര് 2017 മുതല് ജൂണ് 2018 വരെയുള്ള 5 വ്യത്യസ്ഥ വിവരാവകാശ ചോദ്യങ്ങള്ക്ക് വളരെ കുറവ് വിവരങ്ങളേ 31 ജൂലൈ 2017 ല് രൂപീകൃതമായ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റിയില് നിന്ന് ശേഖരിക്കാനായുള്ളു. അതിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള് കൂടാതെ, 10 അംഗ കമ്മറ്റിയുടെ അംഗത്വത്തെക്കുറിച്ചും അതിന്റെ ഉള്പ്പെടുത്തലിനെക്കുറിച്ചും ചോദ്യങ്ങള് ഉയരുന്നുണ്ട്. — സ്രോതസ്സ് thequint.com