https://pbs.twimg.com/media/Dh-af66WAAEGtdG.jpg https://pbs.twimg.com/media/Dh-bXbaXkAEUR9G.jpg https://pbs.twimg.com/media/Dh-bowkX4AA52Hb.jpg https://pbs.twimg.com/media/Dh-fDQHW0AAGfPP.jpg https://pbs.twimg.com/media/Dh-jdPXW0AMew3N.jpg https://pbs.twimg.com/media/Dh-p35xWAAAthNh.jpg https://pbs.twimg.com/media/Dh-YFbxX4AAwTJE.jpg https://pbs.twimg.com/media/Dh-oJh-XUAACLcM.jpg https://pbs.twimg.com/media/Dh-qWq_W4AAYvPt.jpg Inside jharkhand bhawan, With the chief administrative advisor, Says he will forward the memorandum to the CM Stop the attack on our #RightToLife #RighttoFood at Jharkhand Bhawan, Delhi — സ്രോതസ്സ് twitter.com/roadscholarz പ്രബുദ്ധ കേരളമല്ല, സ്വാര്ത്ഥ കേരളമാണ്.
വിഭാഗം: ഏഷ്യ
ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്മാര് നിയമ മന്ത്രി രവിശങ്കര് പ്രസാദിന് നിവേദനം കൊടുത്തു
Ministry of Electronics and Information Technology (MeitY) കൊണ്ടുവന്ന ഡാറ്റാ സുരക്ഷിതത്വത്തിനുള്ള ശ്രീകൃഷ്ണ കമ്മറ്റിയെക്കുറിച്ചുള്ള വ്യാകുലതകള് വ്യക്തമാക്കിക്കൊണ്ട് മുമ്പത്തെ ഉയര്ന്ന ഉദ്യോഗസ്ഥര്, സാമൂഹ്യാവകാശ പ്രവര്ത്തകര്, തുടങ്ങിയവരുള്പ്പെട്ട 150 ല് അധികം പൌരന്മാര് നിയമ മന്ത്രി രവിശങ്കര് പ്രസാദിന് നിവേദനം കൊടുത്തു. കമ്മറ്റി ഇപ്പോള് പരിഗണിക്കുന്ന MeitY കൈമാറുന്ന കരട് നിയമം പൊതു ജനത്തിന് ലഭ്യവുമല്ല, വിവരാവകാശം വഴി പങ്കുവെക്കുന്നുമില്ല എന്ന് ഇവര് കൊടുത്ത കത്തില് പറയുന്നു. അതുകൊണ്ട് ഈ കരട് നിയമം എത്രയും വേഗം പൊതുജനങ്ങള്ക്ക് … Continue reading ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്മാര് നിയമ മന്ത്രി രവിശങ്കര് പ്രസാദിന് നിവേദനം കൊടുത്തു
സിംഗപ്പൂരിലെ ആരോഗ്യ ഡാറ്റാബേസ് ചോര്ന്നു, 15 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടു
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവന പ്രകാരം 1 മെയ് 2015 മുതല് ഈ വര്ഷം 4 ജൂലൈ വരെ SingHealth ആശുപത്രിയും പോളിക്ലിനിക്കുകളം സന്ദര്ശിച്ച രോഗികളുടെ ആരോഗ്യ രേഖകള് വായിക്കപ്പെടുകയും പകര്പ്പെടുക്കപ്പെടുകയും ചെയ്തു. പേര്, NRIC (ദേശീയ തിരിച്ചറിയല്) നമ്പര്, വംശം, ജനന തീയതി തുടങ്ങിയ വിവരങ്ങള് പകര്പ്പെടുത്തിട്ടുണ്ടാവും. ഈ രോഗികളിലെ 1.6 ലക്ഷം പേരുടെ outpatient വിതരണം ചെയ്ത മരുന്നുകളുടെ വിവരങ്ങളും പകര്പ്പെടുത്തിട്ടുണ്ട്. — സ്രോതസ്സ് itwire.com
ആധാര്: 50,000 കോടിയുടെ പെരുംനുണ!
വിവിധ ക്ഷേമപദ്ധതികള് ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്ക്കാരിന് സബ്സിഡിയിനത്തില് ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല് അതോറിറ്റിയുടെ സ്ഥാപക ചെയര്മാന് നന്ദന് നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ് ഭൂഷണ് പാണ്ഡേയുടെയും അവകാശവാദമാണിത്. കഴിഞ്ഞ മേയില് കേന്ദ്രസര്ക്കാരിനുവേണ്ടി സുപ്രീം കോടതിയില് എ.ജി. നല്കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്തുതയെന്താണ്? ഇത്രയധികം ലാഭം ആധാര്കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില് നമ്മുടെ സര്ക്കാര് അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള് വൈകിപ്പിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? പരിശോധിക്കാം; … Continue reading ആധാര്: 50,000 കോടിയുടെ പെരുംനുണ!
ഝാര്ഘണ്ഡിലെ ഒരു ഗ്രാമത്തില് ആര്ക്കും റേഷന് കാര്ഡില്ല
ഝാര്ഘണ്ഡിലെ Pakur ജില്ലയിലെ Ishaqpur പഞ്ചായത്തിന് കുറച്ച് കിലോമീറ്റര് പടിഞ്ഞാറുള്ള ഒരു ഗ്രാമം ആണ് Chandarpara. Chandarpara യുടെ കിഴക്ക് ഭാഗത്ത് 3,000 ഗ്രാമീണര് ജീവിക്കുന്നു. അതില് കൂടുതലും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണ്. Chandarpara യില് തന്നെ ആണ് അവരുടെ പാരമ്പര്യം. ഝാര്ഘണ്ഡിലെ 1250 ഗ്രാമങ്ങള്ക്കും റേഷന് കാര്ഡ് കിട്ടിയിട്ടും ഇവരെ ഒഴുവാക്കി. കൂടുതല് പേര്ക്കും അടിസ്ഥാന തിരിച്ചറിയല് കാര്ഡുകള് -- ആധാറും വോട്ടര് ഐഡിയും -- ഉണ്ട്. എന്നാല് റേഷന് കാര്ഡില്ലാത്തത് അവരുടെ ജീവിതത്തെ ദുഷ്കരമാക്കുന്നു. … Continue reading ഝാര്ഘണ്ഡിലെ ഒരു ഗ്രാമത്തില് ആര്ക്കും റേഷന് കാര്ഡില്ല
ഓണ്ലൈന് ബാങ്കിങ് തട്ടിപ്പുകള് ലോകത്ത് ഏറ്റവും അധികം നടക്കുന്നത് ഇന്ഡ്യയിലാണ്
ഇന്ഡ്യക്കാരാണ് ഏറ്റവും കൂടുതല് ഓണ്ലൈന് ബാങ്കിങ് തട്ടിപ്പുകളില് ഇരയാകുന്നത് എന്ന് സാമ്പത്തിക സേവന സാങ്കേതികവിദ്യാ സ്ഥാപനമായ FIS നടത്തിയ ഒരു അന്താരാഷ്ട്ര സര്വ്വേയില് കണ്ടെത്തി. സത്യത്തില് കഴിഞ്ഞ വര്ഷം സാമ്പത്തിക തട്ടിപ്പില് അകപ്പെട്ടവരാണെന്ന് സര്വ്വേയില് പങ്കെടുത്ത 18% ഇന്ഡ്യക്കാര് പറഞ്ഞു. മറ്റേത് രാജ്യക്കളേക്കാളും കൂടുതലാണിത്. ജര്മ്മനിയില് 8% പേരും, ബ്രിട്ടണില് 6% പേരും തട്ടിപ്പിന് ഇരയായി. 27 മുതല് 37 വയസുവരെ പ്രായമായവരാണ് ഇന്ഡ്യയില് ഏറ്റവും അധികം കബളിപ്പിക്കപ്പെട്ടത്. ഇവരാണ് ഏറ്റവും കൂടുതല് ഓണ്ലൈന് ബാങ്കിങ് ഇടപാടുകള് … Continue reading ഓണ്ലൈന് ബാങ്കിങ് തട്ടിപ്പുകള് ലോകത്ത് ഏറ്റവും അധികം നടക്കുന്നത് ഇന്ഡ്യയിലാണ്
രാജസ്ഥാനില് കോണ്സ്റ്റബിള് പരീക്ഷയുടെ സമയത്ത് ഇന്റര്നെറ്റ് നിര്ത്തിവെക്കുന്നു
കോണ്സ്റ്റബിള് തെരഞ്ഞെടുപ്പ് പരീക്ഷയിലെ ചതിപ്രയോഗം തടയാനായി രാജസ്ഥാന് ജൂലൈ 14 ഉം ജൂലൈ 15 നും രണ്ട് ദിവസത്തേക്ക് ഇന്റെര്നെറ്റ് നിര്ത്തിവെക്കുന്നു. മല്സര പരീക്ഷയുടെ പേരില് സംസ്ഥാനം മൊത്തം ഇന്റെര്നെറ്റ് നിര്ത്തിവെക്കുന്നത് ഇത് ആദ്യമായാണ്. പരീക്ഷാ കേന്ദ്രത്തിന് 5 കിലോമീറ്റര് ചുറ്റളവില് രണ്ട് മണിക്കൂര് സമയത്തേക്ക് ഇന്റെര്നെറ്റ് നിര്ത്തിവെക്കാനുള്ള അനുവാദം പോലീസ് നേടിയിട്ടുണ്ട്. — സ്രോതസ്സ് deccanchronicle.com
SIM മാറ്റല് തട്ടിപ്പ് പുതിയ രീതിയില്
സൈബര് തട്ടിപ്പുകാര് പുതിയ രീതിയിലുള്ള SIM മാറ്റല് തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. നഗരങ്ങളുള്പ്പടെ രാജ്യം മൊത്തവും ഈ തട്ടിപ്പുകാരെക്കുറിച്ച് പരാതികള് ധാരാളം ഉണ്ടാകുന്നു. ഒരു നഗരവാസിക്ക് ഒരു ലക്ഷം രൂപ അത്തരം ഒരു തട്ടിപ്പില് നഷ്ടമായി. ഒരു സേവന ദാദാവായി പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരന് ഇയാളെ വിളിച്ചു. 3G യില് നിന്ന 4G യിലേക്ക് മാറാന് പറ്റിക്കപ്പെട്ടയാളെ ഇയാല് നിര്ബന്ധിച്ചു. ഈ മാറ്റം നടത്താനായി പുതിയ 4G SIM ന്റെ 20- അക്കമുള്ള നമ്പര് അയച്ചുതരാന് ഉയാള് ആവശ്യപ്പെട്ടു. ഇരയുടെ … Continue reading SIM മാറ്റല് തട്ടിപ്പ് പുതിയ രീതിയില്
തെലുങ്കാന സര്ക്കാര് ഗ്ലൈഫോസേറ്റ് വില്പ്പനക്ക് നിയന്ത്രണം കൊണ്ടുവന്നു
തെലുങ്കാന സര്ക്കാരിന്റെ കൃഷി വകുപ്പ് ജൂലൈ 10, 2018 മുതല് ഗ്ലൈഫോസേറ്റ് വില്പ്പനക്ക് നിയന്ത്രണം കൊണ്ടുവന്നു. ഇന്ഡ്യയില് ഏറ്റവും അധികം പ്രചാരത്തിലുള്ള കളനാശിനിയുടെ കൂട്ടം ആണ് അത്. ഈ കളനാശിനിയുടെ അതിജീവ ശേഷിയുള്ള BT പരുത്തി പാടത്തെ അമിത ഉപയോഗം നിയന്ത്രിക്കാന് വേണ്ടിയാണിത്. തെയില തോട്ടത്തിലും വിളയല്ലാത്ത സ്ഥലങ്ങളിലും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ടായിട്ട് കൂടി ഇന്ഡ്യയില് ഇത് വ്യാപകമായി കളകളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇതിന് മുമ്പ് ആന്ധ്രയും മദ്ധ്യപ്രദേശും ഇത്തരം നിയന്ത്രണങ്ങള് കൊണ്ടുവന്നിരുന്നു. സംസ്ഥാനത്തിന് ഇത്രമാത്രമേ … Continue reading തെലുങ്കാന സര്ക്കാര് ഗ്ലൈഫോസേറ്റ് വില്പ്പനക്ക് നിയന്ത്രണം കൊണ്ടുവന്നു
ആധാര് അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണത്തില്
ആധാര് അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണം സംഭവിക്കുകയാണെങ്കില് താങ്കള് ദയവ് ചെയ്ത് അടുത്തുള്ള ആശുപത്രിയില് പോയി നിങ്ങളുടെ വിരലടയാളം റീസെറ്റ് ചെയ്യേണ്ടതാണ്. — സ്രോതസ്സ് twitter.com/13footwall