വൈകുന്നത് കാരണം Biometric Identifiaction Services (BIS) പദ്ധതി നിര്‍ത്തലാക്കുകയാണെന്ന് Australian Criminal Intelligence Commission (ACIC) പ്രഖ്യാപിച്ചു. ഒരു മാസം മുമ്പ് പദ്ധതി നിര്‍ത്തലാക്കിയതിന് ശേഷണാണ് ഈ വിജ്ഞാപനമുണ്ടായത്. ജൂണ്‍ 4 ന് NEC Australia യുടെ ജോലിക്കാരെ സുരക്ഷാ ജോലിക്കാര്‍ കെട്ടിടത്തിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഇപ്പോഴുള്ള വിരലടയാള തിരിച്ചറിയല്‍ സംവിധാനത്തെ മാറ്റി Biometric Identification Services പദ്ധതി നടപ്പികലാക്കാനുള്ള കരാര്‍ $5.2 കോടി ഡോളറിനാണ് NECക്ക് ACIC നല്‍കിയത്. 2025 ഓടെ ആസ്ട്രേലിയയിലെ … Continue reading ആസ്ട്രേലിയ അവരുടെ ബയോമെട്രിക് ID പ്രൊജക്റ്റ് നിര്‍ത്തലാക്കി
വിഭാഗം: ഏഷ്യ
ആധാറിനെ(UID) ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?
Aadhaar is an Attemp To Turn Everyone Into a Customer Dr Usha Ramanathan പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം. നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ വെക്കുന്നു. കാരണം ഒരു ambitious വ്യക്തി പുതിയത് … Continue reading ആധാറിനെ(UID) ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?
വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു
ഹിന്ദു സംഘത്തെ തീവൃവാദി സംഘടന എന്ന് തരം തിരിച്ചത് മാറ്റിയില്ലെങ്കില്‍ CIAക്ക് എതിരെ ഒരു അന്തര്‍ ദേശീയ ജനമുന്നേറ്റം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷദ്(VHP) കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. ഒസാമ ബിന്‍ ലാദനെ സൃഷ്ടിച്ച അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് "ഒരു ധാര്‍മ്മിക അവകാശവും ഇല്ല" അത് പറയാന്‍ എന്ന് VHP പ്രസ്താവനയില്‍ പറഞ്ഞു. VHPക്ക് പുറമേ ബജ്രങ് ദളിനേയും (Bajrang Dal) ഒരു militant മത സംഘമായി CIA രേഖപ്പെടുത്തുന്നുണ്ട്. BJP യുടെ മാതൃ സംഘടനയായ രാഷ്ട്രീയ … Continue reading വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു
അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നിര്‍ത്തലാക്കുക
പൂനെയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നല്‍കല്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. സാങ്കേതിക പ്രശ്നം കാരണം കഴിഞ്ഞ 8 മാസങ്ങളായി അവര്‍ക്ക് ശമ്പളം കിട്ടുന്നില്ല. Beed ജില്ലയിലെ മന്ത്രി Pankaja Munde യുടെ നിയോജകമണ്ഡലത്തില്‍ അംഗന്‍വാഡി ജോലിക്കാരി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ആറ് മാസങ്ങളായി ശമ്പളം(honorarium) കിട്ടാത്തതുകൊണ്ടാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആ സ്ത്രീയുടെ ബയോമെട്രിക് ഒത്ത് പോകാത്തതിനാലാണ് അവര്‍ക്ക് ശമ്പളം കിട്ടാത്തത്. — സ്രോതസ്സ് timesofindia.indiatimes.com Jun 12, 2018
നമുക്ക് എന്തിന് ഒരു ആധാര്‍ വേണം
Col. (Retd) Mathew Thomas UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത് ലക്ഷ്യങ്ങള്‍ a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ പരിപാടികളിലെ ചോര്‍ച്ച ഒഴുവാക്കണം. ഇതിലെന്തെങ്കിലും ഇപ്പോള്‍ ശരിയാണോ എന്ന് നോക്കൂ. parliamentary standing committee on finance - നല്ലവണ്ണം … Continue reading നമുക്ക് എന്തിന് ഒരു ആധാര്‍ വേണം
നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ … Continue reading നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍
ബയോമെട്രിക് പരിശോധനയെ പരാജയപ്പെടുത്താനായി സുതാര്യ ടേപ്പും പശയും ഉപയോഗിച്ച് വിരലടയാള പകര്‍പ്പെടുക്കലുമായി മദ്ധ്യപ്രദേശിലെ ആള്‍മാറാട്ടക്കാര്‍. ഒരു ആള്‍മാറാട്ടക്കാരനെ ഗ്വാളിയറിലെ Thatipur പ്രദേശത്തു നിന്ന് പിടികൂടി. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 18 വരെ നടന്ന Madhya Pradesh Professional Examination Board (Vyapam എന്ന് വിളിക്കുന്ന MPPEB) ന്റെ online constable recruitment test എഴുതാന്‍ വന്നതായിരുന്നു ഇയാള്‍. Bheem Singh Meena എന്ന ഇയാള്‍ രാജസ്ഥാനിലെ Sawai Madhopur നിവാസിയാണ്. കുറഞ്ഞത് രണ്ട് പ്രാവശ്യം ഇയാള്‍ … Continue reading മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍
ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു
ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്. പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള … Continue reading ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു
UIDAI അടിസ്ഥാനപരമായി പൊള്ള കമ്പനിയാണ്
— സ്രോതസ്സ് twitter.com/AroonDeep
സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍
Princes of the Yen princesoftheyen.com