ഇന്ഡ്യയിലെ 16 സംസ്ഥാനങ്ങളില് ഭൂഗര്ഭ ജലത്തില് വന്തോതില് യുറേനിയം മലിനീകരണം ഉണ്ടെന്ന് Duke University നേതൃത്വം കൊടുത്ത ഒരു പഠനത്തില് കണ്ടെത്തി. പ്രകൃതിദത്തമായ കാരണങ്ങളാലാണ് പ്രധാനമായും ഈ മലിനീകരണം നടക്കുന്നത്. എന്നാല് ഭൂഗര്ഭജലത്തിന്റെ ശോഷണം നൈട്രൈറ്റ് മലിനീകരണം തുടങ്ങിയ മനുഷ്യ ഘടകങ്ങള് ഈ പ്രശ്നത്തെ വഷളാക്കുന്നു. യുറേനിയം അടങ്ങിയ കുടിവെള്ളം വൃക്ക രോഗങ്ങള്ക്ക് കാരണമാകും എന്ന് ധാരാളം പഠനങ്ങള് കാണിക്കുന്നു. രാജസ്ഥാനില് പരിശോധിച്ച എല്ലാ കിണറുകളിലേയും വെള്ളത്തിലെ യുറേനിയം നില ലോകാരോഗ്യ സംഘടനയും അമേരിക്കന് Environmental Protection … Continue reading ഇന്ഡ്യയിലെ ഭൂഗര്ഭ ജലത്തില് വന്തോതില് യുറേനിയം മലിനീകരണം
വിഭാഗം: ഏഷ്യ
ആധാര് ബന്ധിപ്പിച്ച പണം അയക്കല് യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു
Council of Scientific and Industrial Research (CSIR) ന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ശാസ്ത്രജ്ഞര്ക്ക് മാര്ച്ച് 2017 മുതല് ശമ്പളം കിട്ടുന്നതില് ബുദ്ധിമുട്ട് അനുഭവിക്കുന്നു. അന്ന് മുതലാണ് direct benefit transfer പദ്ധതി നിലവില് വന്നത്. അത് പ്രകാരം ശാസ്ത്രജ്ഞര്ക്ക് അവരുടെ ആധാര് ബന്ധിപ്പിച്ച ബാങ്ക് അകൌണ്ടുകളിലേക്ക് പണം നേരിട്ട് വരും. കഴിഞ്ഞ 8 മാസമായി മിക്ക ഗവേഷകര്ക്കും ഫെലോഷിപ്പ് കിട്ടുന്നില്ല. ചിലര്ക്ക് JRF ല് ചേര്ന്നതിന് ശേഷം ഇതുവരെ ഈ പണം കിട്ടിയില്ല. ചിലര് 2017 … Continue reading ആധാര് ബന്ധിപ്പിച്ച പണം അയക്കല് യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു
BJPയുടെ മുമ്പത്തെ ഐറ്റി സെല് പ്രവര്ത്തകനുമായുള്ള അഭിമുഖം
Dhruv Rathee ഇന്ന് ഞാന് പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര് അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്ട്ടിയുടേയും IT Cells അവരുടെ മാര്ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്ട്ടികളെ വിമര്ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല് BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല് അത് പ്രധാനമായി കള്ള വാര്ത്ത … Continue reading BJPയുടെ മുമ്പത്തെ ഐറ്റി സെല് പ്രവര്ത്തകനുമായുള്ള അഭിമുഖം
അമൃത്സര് കൂട്ടക്കൊലയുടെ ഫയലുകള് തുറക്കണമെന്ന് ബ്രിട്ടീഷ് സര്ക്കാര് ഉത്തരവിട്ടു
സുവര്ണ്ണ ക്ഷേത്ര കൂട്ടക്കൊല നടന്ന 1984 ലെ ബ്രിട്ടീഷ്-ഇന്ഡ്യ ബന്ധത്തെക്കുറിച്ചുള്ള രഹസ്യ Downing Street ഫയലുകള് പൊതുജനത്തിന് ലഭ്യമാക്കണമെന്ന് ഒരു നീതിന്യായക്കോടതി ഉത്തരവിട്ടു. 1984 ജൂണില് ഇന്ഡ്യന് സൈന്യം നടത്തിയ അക്രമാസക്തമായ ആക്രമണത്തിന്റെ ഫലമായി നൂറുകണക്കിന് ആളുകള് കൊല്ലപ്പെട്ട സംഭവത്തില് ബ്രിട്ടീഷ് സൈന്യത്തിന്റെ പങ്ക് മാര്ഗരറ്റ് താച്ചര് കാലത്തെ രേഖകള് വ്യക്തമാക്കിയേക്കും എന്ന് സാമൂഹ്യ പ്രവര്ത്തകര് പറയുന്നു. — സ്രോതസ്സ് theguardian.com
മൊറാര്ജി ദേശായിയുടെ ആത്മകഥയിലെ ഭാഗം എവിടെ പോയി
K E N SPEECH
ഉച്ചഭക്ഷണത്തിന് ആധാര് നിര്ബന്ധിതമാക്കുന്നത്
Jean Drèze
ആധാര് അഴിമതിയുടെ സ്രോതസ്
Jean Drèze
വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള് ചോദ്യം ചെയ്യുന്നു
ആധാര് അടിസ്ഥാനത്തിലെ നിര്ണ്ണയ സാമ്രാജ്യം ഉപയോഗിച്ച് ബാങ്കുകള്, സാമ്പത്തിക സ്ഥാപനങ്ങള്, ടെലികോസ് എന്നിവടങ്ങളിലെ വിവര സുരക്ഷ (IS) ഓഡിറ്റ് നടത്താനുള്ള ഏക ഏജന്സിയായി Deloitte നെ നിയോഗിച്ച Unique Identification Authority of India (UIDAI) ന്റെ തീരുമാനത്തിനെതിരെ ബാങ്കുകള്. ഒരു വര്ഷം ഒരു പ്രാവശ്യം എന്ന രീതിയില് Deloitte മൂല്യനിര്ണ്ണയം നടത്തും എന്ന് UIDAI പറയുന്നു. നിര്ബന്ധിതമായ ഈ ഓഡിറ്റ് നടത്താനായി ഒരു യൂണിറ്റിന് ₹1,94,700 രൂപ എന്ന സ്ഥിര ഫീസ് വ്യവസ്ഥാ പങ്കാളികള് Deloitte … Continue reading വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള് ചോദ്യം ചെയ്യുന്നു
തടവുകാരുടേയും അവരെ സന്ദര്ശിക്കുകയും ചെയ്യുന്നവരുടെ ആധാര് ശേഖരിക്കാന് പോകുന്നു
തടവുകാരുടെ ആധാര് ബന്ധിപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് ജയില് അധികാരികള്ക്ക് നിര്ദ്ദേശം കൊടുത്തു. അതുവഴി രാജ്യത്തെ 4 ലക്ഷം തടവുകാരെ Unique Identification Authority of India (UIDAI) ന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകുമെന്ന് അവര് പറയുന്നു. ഈ തടവുകാരുടെ സന്ദര്ശകരുടെ ആധാറും ശേഖരിക്കണമെന്ന് ജയില് അധികാരികളോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നു. — സ്രോതസ്സ് indianexpress.com
കഴിഞ്ഞ 2 വര്ഷമായി മകളെ സ്കൂളില് ചേര്ക്കാന് ഈ സ്ത്രീ വിഷമിക്കുന്നു
— സ്രോതസ്സ് twitter.com WHY?