ഉത്തരാഖണ്ഡിൽ ആധാർ ഇല്ലാത്തതിനാൽ 53,000 പേർക്ക് പെൻഷൻ നഷ്ടപ്പെട്ടു

53,000 അംഗപരിമിതർ, വൃദ്ധർ, വിധവകൾ എന്നിവർക്ക് ഒക്റ്റോബർ 2016 മുതൽ പെൻഷൻ കിട്ടുന്നില്ല. ഇവർ ആധാർ നമ്പർ കൊടുക്കാത്തതാണ് ഇതിന് കാരണം. ഉത്തരാഖണ്ഡിൽ 59,081 പേർക്കാണ് അംഗപരിമിതി പെൻഷൻ കിട്ടുന്നത്. അതിൽ 5,424 പേർക്ക് ഒക്റ്റോബർ 2016 മുതൽ പെൻഷൻ കിട്ടുന്നില്ല. പെൻഷൻ കിട്ടുന്ന സംസ്ഥാനത്തെ 4.2 ലക്ഷം വൃദ്ധരിൽ 36,060 പേർക്കും 1.48 ലക്ഷം വിധവകളിൽ 12,047 പേർക്കും പെൻഷൻ കിട്ടുന്നില്ല. — സ്രോതസ്സ് timesofindia.indiatimes.com 2017-12-17

ഗുജറാത്തിലെ മൂന്ന് സർക്കാർ സൈറ്റുകൾ ആധാർ വിവരങ്ങൾ പുറത്തുവിട്ടു

ഗുജറാത്തിന്റെ ഔദ്യോഗിക വെബ് സൈറ്റുകൾ ആധാർ നിയമം നിന്ദിക്കുന്നു. ഗുണഭോക്താക്കളുടെ ആധാർ നമ്പരുകളാണ് അവർ പൊതുവായി പ്രദർശിപ്പിക്കുന്നത്. പ്രശ്നത്തെക്കുറിച്ച് അറിയില്ല എന്ന് സഹ മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഗുജറാത്ത് സർക്കാർ വെബ് സൈറ്റുകളുടെ വീഴ്ചയെക്കുറിച്ച് പുറത്ത് പറഞ്ഞത്. Gujarat government, Director of Developing Caste Welfare of the state, Gujarat University ന്റേതാണ് മൂന്ന് തെറ്റുകാരായ വെബ് സൈറ്റുകൾ. ഗുണഭോക്താക്കളുടെ പേര്, വിലാസം, ആധാർ വിവരങ്ങൾ, … Continue reading ഗുജറാത്തിലെ മൂന്ന് സർക്കാർ സൈറ്റുകൾ ആധാർ വിവരങ്ങൾ പുറത്തുവിട്ടു

UIDAI ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്

Kiran Jonnalagadda 00:00 hello and welcome to a special 00:00 discussion on the wire today on the 00:02 security vulnerabilities and the privacy 00:04 concerns in the wider other ecosystem 00:07 while a centralized database that 00:09 contains the personal details of over a 00:10 billion Indians is largely solid as UID 00:13 is linked … Continue reading UIDAI ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്