UIDAIക്ക് കള്ള ആധാറും ശരിക്കുള്ള ആധാറും തിരിച്ചറിയാനാവുന്നില്ല

The Great Aadhaar Fraud Illegal Aadhaar operators using hacking software have by-passed UIDAI security, leaving the agency clueless over crores of identities

ഒരു ലക്ഷം കാർഡുകൾ പ്രവർത്തിക്കില്ല, കുട്ടികളുടെ ബയോമെട്രിക് പ്രശ്നത്തിൽ

തെറ്റായ ബയോമെട്രിക് കാരണം തെലുങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും ഒരു ലക്ഷം ആധാർ നമ്പരുകൾ 'inactive' ഓ 'suspended animation' ഓ ആയി Unique Identification Authority of India (UIDAI) തരംതിരിച്ചു. രണ്ടാമത്തെ പ്രാവശ്യം enrol ചെയ്യാൻ ശ്രമിക്കുമ്പോൾ അപേക്ഷകന്റെ ബയോമെട്രിക് ബന്ധുക്കളുടേയോ ആധാർ ജോലിക്കാരുടേയോ ബയോമെട്രിക് കൂടിച്ചേരുന്നതാണ് പ്രശ്നം. ബയോമെട്രിക് വിവരം കയറ്റാൻ പരാജയപ്പെടുന്ന 5 - 15 വർഷം പ്രായമായ കുട്ടികളുടെ നമ്പർ റദ്ദാക്കാനാണ് UIDAI തീരുമാനിച്ചിരിക്കുന്നത്. "ഇത് രണ്ടും രണ്ട് പ്രശ്നങ്ങളാണ്. ബയോമെട്രിക് കൂടിക്കുഴയുന്ന … Continue reading ഒരു ലക്ഷം കാർഡുകൾ പ്രവർത്തിക്കില്ല, കുട്ടികളുടെ ബയോമെട്രിക് പ്രശ്നത്തിൽ

ആധാറിനെ മറന്നേക്കു, തെലുങ്കാന നിങ്ങളുടെ തുറന്ന ഡാറ്റയെയാണ് ഇരപിടിക്കുന്നത്

ആധാർ പോലുള്ള അദ്വിതീയമായ ഐഡിയോ ബയോമെട്രിക്കോ ഉപയോഗിക്കാതെ ഏത് പൗരൻമാരുടേയും 360 ഡിഗ്രി പ്രൊഫൈൽ നിർമ്മിക്കാനുള്ള പദ്ധതി തെലുങ്കാന സർക്കാർ നടത്തുന്നു. UIDAI വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തിയതിന് ശേഷം തെലുങ്കാന വ്യക്തിത്വം തിരിച്ചറിയാനുള്ള സ്വന്തമായി അൾഗോരിതം വികസിപ്പിച്ചെടുത്തിരിക്കുന്നു. Integrated People Information Hub (IPIH) ന് ആധാർ പോലുള്ള ഐഡിയുടെ ആവശ്യമില്ല. പൊതുപൗരരഹസ്യാന്വേഷണ രാഷ്ട്രമാകുന്ന IPIHക്ക് നിയമപരമായ സാധുതയില്ല എന്നാണ് നിയമ വിദഗദ്ധർ പറയുന്നത്. Road Transport Authority (RTA)യും പോലീസും ഇപ്പോൾതന്നെ അത് ഉപയോഗിക്കുന്നു. GHMC, … Continue reading ആധാറിനെ മറന്നേക്കു, തെലുങ്കാന നിങ്ങളുടെ തുറന്ന ഡാറ്റയെയാണ് ഇരപിടിക്കുന്നത്