31 ലക്ഷം ആളുകളുടെ സമ്മതമില്ലാതെ എയർടെൽ ബാങ്കിൽ 167 കോടി രൂപ നിക്ഷേപിച്ചു

31.21 ആളുകളുടെ Airtel Payments Bank പെയ്മെന്റ് അകൗണ്ടുകളിൽ "അറിവോടുകൂടിയ സമ്മതമില്ലാതെ" 167 കോടി രൂപ നിക്ഷേപിച്ചതിനെ തുടർന്ന് Bharti Airtel നേയും Airtel Payments Bank നേയും ആധാർ അടിസ്ഥാനമായുള്ള KYC പരിശോധനയിൽ നിന്ന് സസ്പെന്റ് ചെയ്തു. ആളുകൾ കൊടുത്ത പരാതിയുടെ പുറത്ത് UIDAI നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. സമ്മതമില്ലാതെ Bharti Airtel പെയ്മെന്റ് അകൗണ്ട് തുറന്നു എന്ന് മാത്രമല്ല അവർ ആളുകളുടെ LPG സബ്സിഡി കിട്ടാനായി ഈ അകൗണ്ടിനെ ബന്ധിപ്പിക്കുകയും ചെയ്തു … Continue reading 31 ലക്ഷം ആളുകളുടെ സമ്മതമില്ലാതെ എയർടെൽ ബാങ്കിൽ 167 കോടി രൂപ നിക്ഷേപിച്ചു

മരിച്ച എല്ലാ ആത്മാക്കളേയും ആധാറുമായി ലിങ്ക് ചെയ്യുക

https://soundcloud.com/aadhaarfail/o-did-you-know-yama-does-not-have-an-aadhaar In the middle of Rahu Kaalam At the cusp of Shani Pradosh I sip my cuppa of herbal tea In the Athurveda Society Just then – A screech, a wail That says, all heil The cosmic atoms scurry here and there My hair stands still, in the middle of air From my balcony What … Continue reading മരിച്ച എല്ലാ ആത്മാക്കളേയും ആധാറുമായി ലിങ്ക് ചെയ്യുക

ആധാർ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത അംഗപരിമിതനായ ആൾ ആത്മഹത്യ ചെയ്തു

കള്ള രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നമ്പർ കൊടുക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. Gujarat University പോലീസ് സ്റ്റേഷനിൽ ടൊയ്ലറ്റിന്റെ വെന്റിലേഷൻ ജനാലയിൽ ബെഡ്ഷീറ്റ് കെട്ടി തൂങ്ങിമരിക്കുകയായിരുന്നു Poonam Dantani (28) എന്ന് ACP A K Parmar പറഞ്ഞു. കള്ള ആധാർ നമ്പർ കൊടുക്കുന്നതിന്റെ പേരിലാണ് Poonam Dantaniയെ മറ്റ് മൂന്ന് പേരോടൊപ്പം അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ലോക്കപ്പിൽ നിന്ന് അയാളെ കാണാതായി. — സ്രോതസ്സ് ahmedabadmirror.indiatimes.com ആധാർ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന്

ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു

പ്രശ്നമുള്ള Xinjiang പ്രദേശത്തെ എല്ലാ മനുഷ്യരുടേയും ഒരു DNA ഡാറ്റാബേസ് ചൈനയിൽ കർക്കശമായ നിയന്ത്രണം ബാധിച്ച രണ്ട് പ്രദേശങ്ങൾ ടിബറ്റും Xinjiang ഉം ആണെന്നത് രഹസ്യമായ കാര്യമല്ല. പടിഞ്ഞാറെ പ്രദേശത്ത് ടർകിക് സംസാരിക്കുന്ന ഊഗർ വിഭാഗക്കാരണ് കൂടുതലുള്ളത്. Xinjiang ലെ ഒരു തീവൃ രഹസ്യാന്വേഷണ പരിപാടി, എല്ലാ വാഹനങ്ങളിലും ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുക എന്നതാണ്. ഇപ്പോൾ Human Rights Watch പറയുന്നത് കൂടുതൽ intrusive രഹസ്യാന്വേഷണ പദ്ധതികൾ 2.4 കോടിയാളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് നടപ്പിക്കൊണ്ടിരിക്കുന്നു എന്നാണ്. … Continue reading ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു

ഓ. നിങ്ങൾക്ക് അറിയാമോ അശ്വത്ഥാമാവിന് ആധാർ ഇല്ലെന്ന്

https://soundcloud.com/aadhaarfail/o-did-you-know-ashwathama-does-not-have-an-aadhaar By Ramu Ramanathan Recited by Denzil Smith I met Ashwathama At Mama Kane’s Swacha Uphargriha He says Bhai, the times are bad The Bharamastra fell in Vidharbha 12 years of famine in the region In his horse-voice, he describes the suicides Can I get food grains, sugar, kerosene for my people? How, I ask, … Continue reading ഓ. നിങ്ങൾക്ക് അറിയാമോ അശ്വത്ഥാമാവിന് ആധാർ ഇല്ലെന്ന്