ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?

ആം ആദ്മി പാര്‍ട്ടി (AAP) അടുത്ത കാലത്ത് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെക്കുറിച്ച് വിശദമാക്കാന്‍ പോയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി, കോടതിയില്‍ പ്രതിനിധീകരിച്ച AAP പാര്‍ട്ടിത്തലവനായ അരവിന്ദ് കെജ്രിവാളിനോട് ഇല്ലാതാക്കിയ സമ്മതിദായകരുടെ പട്ടിക കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ പാര്‍ട്ടികളുടേയും സാന്നിദ്ധ്യത്തില്‍ ഒരു പ്രവര്‍ത്തനതല പരിശോധന നടത്തണം. വന്‍തോതിലെ വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് EC പറയുന്നു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലുങ്കാനാ എന്നിവിടങ്ങളിലും വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. … Continue reading ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്? →

ആധാര്‍ ബന്ധിപ്പിക്കല്‍ തെലുങ്കാനയില്‍ വന്‍തോതിലുള്ള സമ്മതിദായകരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു

തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ ഇല്ലാതാക്കുന്ന വിവാദത്തിന് കൂടുതല്‍ ഇന്ധനം പകരുന്നത് പോലെ, ഹൈദരാബാദില്‍ ഒരു പൈലറ്റ് പ്രൊജക്റ്റായി സമ്മതിദായക ഐഡിയെ ആധാറുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധിപ്പിച്ചത് സമ്മതിദാനം ഇല്ലാതാക്കി എന്ന് സുരക്ഷാ ഗവേഷകര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ 2015 ലെ വിധി വരുന്നതിന് മുമ്പാണ് ഈ ബന്ധിപ്പിക്കല്‍ നടന്നതെന്ന് ECI അധികാരികള്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത demographically സമാനമായ വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തിയാണ് അടുത്തകാലത്ത് തെരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം നടത്തിയത്. ഡാറ്റാ സുരക്ഷാ … Continue reading ആധാര്‍ ബന്ധിപ്പിക്കല്‍ തെലുങ്കാനയില്‍ വന്‍തോതിലുള്ള സമ്മതിദായകരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു →

ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’

യന്ത്രത്തിനല്ല വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നം അനുഭവിക്കുന്ന ടെക്സാസിലെ സമ്മതിദായകര്‍ക്കാണ് കുഴപ്പം എന്ന് സംസ്ഥാന അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. സ്പര്‍ശിക്കരുതാത്ത സ്ഥലത്ത് സമ്മതിദായകര്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ വോട്ട് ഇല്ലാതാകുകയോ മറ്റാരു സ്ഥാനാര്‍ത്ഥിക്കായി മാറുകയോ ചെയ്യുന്നു. ഹ്യൂസ്റ്റണിലെ Rice University പ്രൊഫസറായ Dan Wallach പറയുന്നത്, ഇതൊരു സോഫ്റ്റ്‌വെയര്‍ പ്രശ്നമാണെന്നും സമ്മതിദായകരുടെ പരാതികളുണ്ടായിട്ടു കൂടി അത് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പരിഹരിക്കാവുന്നതായിട്ടും പരിഹരിച്ചിട്ടില്ല. ചില യന്ത്രങ്ങള്‍ക്ക് ഇതിലും ഗൌരവകരമായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഹാക്ക് ചെയ്യാന്‍ സാദ്ധ്യതയുള്ള അവയും ഇതുവരെ അതിന്റെ … Continue reading ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’ →

ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി

“Walkout to Vote” എന്ന പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് വിദ്യാലയങ്ങളില്‍ നിന്ന് വാക്കൌട്ട് നടത്താനായി അമേരിക്കയിലെ ഹൈസ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നു. യുവാക്കളുടെ Future Coalition ആണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോയി അവര്‍ വോട്ട് ചെയ്യും. വോട്ടവകാശം ഇതുവരെ കിട്ടാത്ത കുട്ടികള്‍ വോട്ട് ചെയ്യുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. — സ്രോതസ്സ് democracynow.org | 2018/11/6 ഇവര്‍ക്ക് വോട്ടിങ്ങ് ദിനം പൊതു അവധിയായി കൊടുക്കാത്തതെന്താണ്? കാരണം വോട്ടിങ്ങ് … Continue reading ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി →

ജനാധിപത്യം എന്നത് എളുപ്പമുള്ള പ്രയത്നമല്ല

The Hitchhiker’s Guide through a Collapsing Europe – by DiEM25ers Yanis Varoufakis & Srećko Horvat — സ്രോതസ്സ് yanisvaroufakis.eu

ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്

തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡുകള്‍ (EPIC) ആധാറുമായി ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും പെറ്റിഷനുകളും തെറ്റാണ്. ആധാറിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിയുടെ അടുത്ത സമയത്തുണ്ടായ വിധിക്ക് വിപരീതവുമാണ് അത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഒരു നല്ല ഗുണങ്ങളും ഇല്ല. എന്നാല്‍ അതിന് വിപരീതമായി അത് വളറെ തെറ്റായ കാര്യമാണെന്നതിന് ധാരാളം കാരണങ്ങളുണ്ട്. അടുത്ത കാലത്ത് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഒരു പെറ്റീഷന് മേല്‍ Unique Identification Authority of India (UIDAI)ക്കും … Continue reading ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ് →

അമേരിക്കയില്‍ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു

മദ്ധ്യകാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ന്യൂ മെക്സിക്കോയിലെ Deb Haaland ഉം കന്‍സാസിലെ Sharice Davids ഉം ഉള്‍പ്പടെ കുറഞ്ഞത് നാല് പേരെങ്കിലും ആകും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീകള്‍. മൂന്ന് ആദിവാസി സ്ത്രീകള്‍ ഗവര്‍ണര്‍മാരാകാന്‍ മല്‍സരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളിലേക്ക് 31 ആദിവാസി സ്ത്രീകള്‍ മല്‍സരിക്കുന്നു. — സ്രോതസ്സ് democracynow.org | 2018/10/18

വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട … Continue reading വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന് →