The Empire Files 053
വിഭാഗം: ജനാധിപത്യം
370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല
2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ Election Commission of India (EC) പ്രസിദ്ധപ്പെടുത്തിയ ഡാറ്റയെ Quint ആഴത്തില്‍ പഠിച്ച് രണ്ടായി വിഭജിച്ചു. ഒന്ന്, വോട്ട് ചെയ്തവരുടെ എണ്ണം/വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം. രണ്ട്, EVM ല്‍ എണ്ണിയ വോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ നാല് ഘട്ടങ്ങളില്‍ വോട്ടിങ് നടന്ന 373 നിയോജക മണ്ഡലങ്ങളില്‍ ഈ രണ്ട് ഡാറ്റകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് Quint പറയുന്നു. In Kancheepuram, Lok Sabha seat in Tamil Nadu, … Continue reading 370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല
കര്‍ട്ടന് പിറകിലെ അപരിചിതന്‍
India's EVMs are Vulnerable to Fraud തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്.
ജനാധിപത്യം ചങ്ങലയില്‍
In Nancy MacLean’s new book—Democracy in Chains—she unveils a long history of efforts by right-wing officials and intellectuals to undermine democracy. She foregrounds the importance of the economist James Buchanan to this story. She shows us the historical context of how Buchanan came to be a key intellectual for those opposing school desegregation, unionization of … Continue reading ജനാധിപത്യം ചങ്ങലയില്‍
ആധാര്‍ ഉപയോഗിച്ച് സമ്മതിദായകരെ profiling ചെയ്യുന്നുണ്ടോ?
The Urban Debate with Faye D'souza ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല
ഇസ്രായേല്‍ “എല്ലാ പൌരന്‍മാരുടേയും രാജ്യമല്ല” എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. ഇസ്രായേലിലെ സെലിബ്രിറ്റിയായ Rotem Selaയുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഒരു അഭിമുഖം കണ്ടതിന് ശേഷം പ്രസിദ്ധയായ മോഡലും അവതാരികയും ആയ Rotem Sela സോഷ്യല്‍ മീഡിയയില്‍ “എപ്പോഴാണ് സര്‍ക്കാരിലെ ആരെങ്കിലുമൊന്ന് വന്ന് ഇസ്രായേല്‍ അതിലെ എല്ലാ പൌരന്‍മാരുടേയും ഒരു രാജ്യമാണെന്ന് പറയുക” എന്ന ചോദ്യം ഉയര്‍ത്തി. നെതന്യാഹൂ അതിനോട് നേരിട്ട് … Continue reading ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല
ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍കളെ ഇസ്രായേല്‍ നിരോധിച്ചു
ഇസ്രായേലി അറബ് പാര്‍ട്ടികളുടെ സഖ്യത്തെ ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. അതുകൊണ്ട് ഇസ്രായേലിലെ പാലസ്തീന്‍കാരുടെ പാര്‍ട്ടിയായ Balad-United Arab List ന്റെ സ്ഥാനാര്‍ത്ഥികളെ ഇസ്രായേല്‍ പാര്‍ളമെന്റായ ക്നസെറ്റിലേക്ക് (Knesset) മല്‍സരിക്കാനാകില്ല. ഭീകരവാദത്തെ പിന്‍തുണക്കുന്നവര്‍ക്ക് ഇസ്രായേലി ക്നസെറ്റില്‍ സ്ഥാനമില്ലെന്ന് അതിനെക്കുറിച്ച് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞു. ഇത് ഭീകരവാദവുമായി ഒരു ബന്ധവുമില്ല, ഇത് പാലസ്തീന്‍കാരുടെ അവകാശങ്ങളെ തടയുകയാണ് ചെയ്യുന്നത് എന്ന് പാലസ്തീന്‍ സ്ഥാനാര്‍ത്ഥിയായ Heba Yazbak അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org … Continue reading ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍കളെ ഇസ്രായേല്‍ നിരോധിച്ചു
തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു
2015 ല്‍ Greater Hyderabad പ്രദേശത്ത് ശരിയായ പരിശോധനയില്ലാതെയാണ് തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും വാദങ്ങളെ ശരിവെച്ചുകൊണ്ട് chief electoral office (CEO) നല്‍കിയ വിവരാവകാശ മറുപടി. അതില്‍ അന്നത്തെ തലവന്‍ ഓരോ വീടും ശരിയായ രീതിയില്‍ പരിശോധിച്ചില്ല എന്ന് Election Commission of India (ECI)ന് മുമ്പാകെ സമ്മതിച്ചതായി പറയുന്നു. CEOയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2014 ലെ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തെലുങ്കാനയില്‍ … Continue reading തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു
8 വര്‍ഷം കഴിഞ്ഞിട്ടും, അമേരിക്കയുടെ സഖ്യരാജ്യമായ ബഹ്റിന്‍ ഇപ്പോഴും അറബ് വസന്ത പ്രതിഷേധക്കാരെ വേട്ടയാടുന്നു
8 വര്‍ഷം മുമ്പാണ് അറബ് വസന്തമെന്ന് വിളിക്കുന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധം ബഹ്റിനില്‍ നടന്നത്. ഗള്‍ഫ് രാജവംശത്തിനെതിരെ ഹൃസ്വമായ കാലത്തേക്ക് ഒരു എതിര്‍പ്പ് അന്ന് ഉയര്‍ന്നു. അമേരിക്കയുടെ നാവികസേനയുടെ 5th Fleet ന്റെ താവളമാണ് ബഹ്റിന്‍. അയല്‍ രാജ്യമായ സൌദിയറേബ്യയുടെ പിന്‍തുണയോടുള്ള സൈന്യം ആ പ്രതിഷേധത്തെ രക്ഷരൂക്ഷിതമായി അടിച്ചമര്‍ത്തി. സുരക്ഷാ പട്ടാളക്കാര്‍ അന്ന് പ്രതിഷേധക്കാരെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു. അമേരിക്കന്‍ നാവിക സേനയുടെ സാന്നിദ്ധ്യം ആണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും ബഹ്റിനിലെ രാജ കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. അന്നത്തെ പ്രതിഷേധക്കാരുടെ … Continue reading 8 വര്‍ഷം കഴിഞ്ഞിട്ടും, അമേരിക്കയുടെ സഖ്യരാജ്യമായ ബഹ്റിന്‍ ഇപ്പോഴും അറബ് വസന്ത പ്രതിഷേധക്കാരെ വേട്ടയാടുന്നു
ജോര്‍ജിയ തെരഞ്ഞെടുപ്പിലെ വംശീയ വോട്ടര്‍ അടിച്ചമര്‍ത്തല്‍
Greg Palast