രാഷ്ട്രീയ ജനാധിപത്യത്താൽ സാമ്പത്തിക ജനാധിപത്യ നേടാനായില്ല

https://www.youtube.com/watch?v=CCMaxnmxaxw Michael Hudson

സാമ്പത്തികമായി പ്രാധാന്യമില്ലാത്ത കാര്യങ്ങളുടെ മേലാണ് നിങ്ങൾ വോട്ട് ചെയ്യുന്നത്

https://www.youtube.com/watch?v=HAC4gGRAJ3Q Michael Hudson

2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനായി White House Chief of Staff ആയ Mark Meadows നോട് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് Clarence Thomas ന്റെ ഭാര്യയും യാഥാസ്ഥിതിക പ്രവർത്തകയും ആയ Virginia Thoma നിരന്തരം നിർബന്ധിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള നിർണ്ണായകമായ ആഴ്ചകളിൽ അവർ ഒരു കൂട്ടം അടിയന്തിര സന്ദേശങ്ങൾ അയച്ചു. അതിന്റെ പകർപ്പ് Washington Post നും CBS News നും കിട്ടി. 29 സന്ദേശങ്ങളുണ്ടായിരുന്നു. Virginia Thomas ഉം പ്രസിഡന്റ് ട്രമ്പിന്റെ … Continue reading 2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു →

19 ലക്ഷം EVMകൾ കാണാനില്ല

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചർച്ചയുടെ സമയത്ത് RTI പ്രതികരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മുമ്പത്തെ ഗ്രാമ വികസന മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും ആയ H.K. Patil, ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇൻഡ്യയുടെ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാകുലതൾ, തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ സുതാര്യ ഇല്ലാത്തതും, EVMകളെക്കുറിച്ച് രാജ്യം മൊത്തമുള്ള വ്യാകുലതയും ആണെന്ന് പട്ടീൽ വയറിനോട് പറഞ്ഞു. ECI യെ summon ചെയ്ത് വിശദീകരണം ചോദിക്കാം എന്ന് ചർച്ചക്ക് ശേഷം സ്പീക്കർ Vishweshwar … Continue reading 19 ലക്ഷം EVMകൾ കാണാനില്ല →

സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്

Paris Peace Forum ൽ വെച്ച് FRANCE 24 മായി നടത്തിയ ഒരു അഭിമുഖത്തിൽ അമേരിക്കയിലെ ശതകോടീശ്വരനായ Frank McCourt, വലിയ സാങ്കേതികവിദ്യ കമ്പനികളെ ശക്തമായി വിമർശിച്ചു. അവർ "നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്" എന്ന് അദ്ദേഹം പറഞ്ഞു. Olympique de Marseille എന്ന ഫ്രഞ്ച് ഫുട്ബാൾ ക്ലബ്ബിന്റെ ഉടമ തന്റെ Project Liberty എന്ന പദ്ധതിയെക്കുറിച്ചും സംസാരിച്ചു. ഈ പദ്ധതിക്കായി അദ്ദേഹം $10 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. അത് "ഇന്റർനെറ്റ് പ്രവർത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തുക" എന്ന … Continue reading സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ് →

സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു

https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh