Abby Martin & Lowkey Empire Files
വിഭാഗം: ജനാധിപത്യം
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്
2021 ല്‍ രാജ്യത്തെ മൊത്തം വ്യാജവാര്‍ത്തകളുടെ നാലിലൊന്ന് പശ്ഛിമ ബംഗാളിലാണുണ്ടായത് എന്ന് NCRB ഡാറ്റ കാണിക്കുന്നു. ഇന്‍ഡ്യയിലെ ഒന്നാം സ്ഥാനമാണത്. പശ്ഛിമ ബംഗാളില്‍ 43 കേസുകളുണ്ടായി. അതില്‍ 28 എണ്ണം കല്‍ക്കത്തയില്‍ നിന്ന് മാത്രമുണ്ടായി. National Crime Records Bureau (NCRB) ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് യുദ്ധം ബംഗാളില്‍ ഭരണ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളെ വളരേധികം … Continue reading സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്
പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു
അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തില്‍ കീഴിലുണ്ടായ 1980 ലെ രേഖക്ക് പകരം പുതിയ പുരോഗമനപരമായ ഭരണഘടനക്കെതിരെ ചിലിയിലെ സമ്മതിദായകര്‍ വോട്ടുചെയ്തു. മൊത്തം 99.9% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ 61.9% പേര്‍ പുതിയ ഭരണഘടനയെ തള്ളിക്കളഞ്ഞപ്പോള്‍ 38.1% പേര്‍ അതിനെ അനുകൂലിച്ചു. പോളിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പിനോഷെയുടെ കീഴിലുണ്ടാക്കിയ 1980 ലെ രേഖ തുടര്‍ന്നും നിലനില്‍ക്കും. അതുപോലെ ചിലിയുടെ ഭാവി കൃത്യവുമാകില്ല. വലിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സാമൂഹ്യ അവകാശങ്ങളുടേയും ഉറപ്പുകളുടേയും വലിയ പട്ടിക … Continue reading പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു
ജനാധിപത്യ വിരുദ്ധ ദശാബ്ദം
Robert Reich How Citizens United Got Us Trump
ബില്‍ ഗേറ്റ്സിന് പ്രസിഡന്റാകാന്‍ താല്‍പ്പര്യമില്ല
Hasan Minhaj Why Billionaires Won’t Save Us
ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്
Pegasus
തെരഞ്ഞെടുപ്പുകളിലൂടെ രക്ഷപെടാനാവില്ല
Chris Hedges Empire Files
അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
ജനാധിപത്യത്തിന്റെ സ്വഭാവം
Peter L. P. Simpson On Contact
കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?
ഒരു പ്രത്യേക തിരിച്ച് വിളിക്കല്‍ തെരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ സാന്‍ ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണിയായ Chesa Boudin നെ വോട്ടിട്ട് പുറത്താക്കി. റിയലെസ്റ്റേറ്റ് വ്യവസായത്തിന്റെ നല്ല സാമ്പത്തിക ശേഷിയുള്ള കുറ്റകൃത്യത്തോട് വിട്ടുവീഴ്ചയില്ലാ ആക്രമണത്തിന് ശേഷമാണിത്. പുരോഗമനവാദി ജില്ല അറ്റോര്‍ണിയായ Chesa Boudin നെ പിന്‍വലിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ funded ശ്രമത്തെ സാന്‍ ഫ്രാന്‍സിസ്കോയില്‍ സമ്മതിദായകര്‍ പിന്‍തുണച്ചു. ക്രിമിനല്‍ നീതി സംവിധാനത്തെ പരിഷ്കരിക്കാന്‍ Boudin ശ്രമിച്ചെങ്കിലും റിയലെസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ശക്തമായ ആക്രമണമാണ് അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. — സ്രോതസ്സ് … Continue reading കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?