ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു

250 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ബ്രിട്ടണിലെ പൂക്കള്‍ നേരത്തെ പൂക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. രാജ്യത്തെ 405 സ്പീഷീസുകളുടെ 4 ലക്ഷം ആദ്യമായി പൂക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത് മനസിലാക്കിയത്. Proceedings B എന്ന ജേണലില്‍ അവരുടെ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ ആദ്യം പൂക്കുന്ന കാലത്തിന്റെ ശരാശി ചരിത്രത്തിലെ മൊത്തം രേഖകളിലുള്ള കാലത്തെക്കാള്‍ മുമ്പിലാണ്. പൂക്കാലത്തിന് താപനിലയുമായി അടുത്ത ബന്ധമാണുള്ളത്. Central England Temperature Record ആണ് താപനിലയുടെ രേഖകള്‍ … Continue reading ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു

എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം

ശുദ്ധീകരണത്തിന് വന്ന ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രോഗികളായി മാറി എന്നതാണ് Exxon Valdez എണ്ണ തുളുമ്പലിന്റെ വലിയ ഒരു ദുരന്തം. എണ്ണയുടേയും dispersant ന്റേയും ബാഷ്പം ശ്വസിച്ച് അവര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ദുരന്തമായ ഈ എണ്ണ തുളുമ്പല്‍ പോലെ ഈ രോഗങ്ങളും മരണങ്ങളും ഒഴുവാക്കാനാകുന്നതാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കറിയാം Deepwater Horizon എണ്ണതുളുമ്പല്‍ ഒഴുവാക്കാനാവുന്നതാണെന്ന് നമുക്കറിയാം. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ എണ്ണ തുളുമ്പല്‍ പ്രതികരണ സാങ്കേതികവിദ്യകള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. Exxon Valdez ല്‍ നിന്ന് എന്തെങ്കിലും … Continue reading എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം

അതൊരു മഹാ തട്ടിപ്പാണെങ്കിലോ

കാലാവസ്ഥാ സമ്മേളനം ഊര്‍ജ്ജ സ്വയംപര്യാപ്തത മഴക്കാടുകളുടെ സംരക്ഷണം സുസ്ഥിരത ഹരിത തൊഴില്‍ ജീവിതയോഗ്യമായ നഗരങ്ങള്‍ പുനരുത്പാദിതോര്‍ജ്ജം ശുദ്ധ ജലം, ശുദ്ധ വായു ആരോഗ്യമുള്ള കുട്ടികള്‍ .... .... "സുഹൃത്തേ, ആഗോള താപനം വലിയൊരു തട്ടിപ്പാണെന്ന് തെളിയുകയും, അവര്‍ പറയുന്നത് കേട്ട് നമ്മള്‍ ലോകം വെറുതെ നന്നാക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ"

വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍

2008 ന് ശേഷം പ്രകൃതി വാതകത്താല്‍ സമ്പന്നമായ Marcellus Shale ന് മുകളില്‍ വസ്തുക്കളുള്ള പെന്‍സില്‍വേനിയക്കാര്‍ ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നു. സാധാരണയില്‍ 2,600 മടങ്ങ് arsenic മണ്ണില്‍ കാണുന്നു. കോണ്‍ക്രീറ്റ് കിണറിനെ പൊട്ടിക്കത്തക്ക അളവില്‍ മീഥേന്‍, xylene എന്ന വിഷ വസ്തു etc. ചിലപ്പോള്‍ പ്രകൃതിയില്‍ സാധാരണമായി തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ അടുത്ത കാലതത്തായി പ്രകൃതി വാതക വ്യവസായത്താല്‍ ഇത് സാധാരണ സംഭവമായി. 2005 ന് ശേഷം ഒരു ഡസന്‍ പരിസ്ഥിതി നിയമങ്ങളില്‍ നിന്ന് … Continue reading വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍

മഹത്തായ പസഫിക് ചവറ് കൂന

പ്ലാസ്റ്റിക് ചവറിന്റെ വളരെ വലിയ കൂന പസഫിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്നു എന്ന് ഇതിനകം നമ്മളില്‍ മിക്കവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അത് പ്ലാസ്റ്റിക് ബാഗും കുപ്പിയുമൊന്നുമല്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും. ശതകോടിക്കണക്കിന് വരുന്ന പ്ലാസ്റ്റിക്കിന്റെ ചെറുകഷ്ണങ്ങളാണെന്ന് അത്. പരിസ്ഥിതക്കും നിങ്ങള്‍ക്കും അത് വളരെ ദോഷമാണ് ചെയ്യുന്നത്. Pacific Gyre ന്റെ ഈ ചിത്രം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കിത്തരും എന്ന് കരുതുന്നു. Gyre illustration by Jacob Magraw-Mickelson — സ്രോതസ്സ് good.is വേറൊന്ന് ഇവിടെ കൊടുത്തിരിക്കുന്നു.. [ദയവ് ചെയ്ത് … Continue reading മഹത്തായ പസഫിക് ചവറ് കൂന

വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയെക്കുറിത്ത് ബിപിയുടെ തലവനായ ടോണി ഹെയ്‍വാര്‍ഡ് (Tony Hayward) പാരമ്യമായ ന്യായീകരണവുമായി വന്നിരിക്കുകയാണ്. “വളരെ വലിയ കടലു”മായി താരതമ്യം ചെയ്യുമ്പോള്‍ “താരതമ്യേന ചെറിയ” കാര്യമാണത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറയുന്നു. “മെക്സിക്കന്‍ ഉള്‍ക്കടന്‍ വളരെ വലിയ സമുദ്രമാണ്. എണ്ണയുടേയും അത് നശിപ്പിക്കാനായി തളിച്ച dispersant ന്റേയും അളവ് മൊത്തം ജലത്തിന്റെ വ്യാപ്തത്തെ അപേക്ഷിച്ച് വളരെ കുറവാണ്” ഈ വാദത്തിന്റെ incredulity വിശ്വാസമാണ്. … Continue reading വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം

പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു

Apr 09 2010. Mayapuri Phase-II, പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ ദീര്‍ഘനേരത്തെ ആണവവികിരണമേറ്റതിന്റെ ഫലമായുള്ള പൊള്ളലും മറ്റ് വേദനകളാലും 5 പേരെ AIIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലക്ക് കടയുടെ ഒരു കിലോമീറ്റര്‍ പോലീസ് വേര്‍തിരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ 5 പേരും ആക്രിക്കടയില്‍ കിടന്നുറങ്ങുകയായിരുന്നു. 5 ദിവസം മുമ്പ് കടയില്‍ എത്തിയ പഴയ മെഡിക്കല്‍ ഉപകരണങ്ങളില്‍ അടങ്ങിയ ആണവവികരണമുള്ള പദാര്‍ത്ഥങ്ങള്‍ ആണ് വികിരണത്തിന് കാരണമായത്. രണ്ട് പേരുടെ തൊലി കറത്തു പോയി. എല്ലാവര്‍ക്കും പൊള്ളലേക്കുകയും … Continue reading പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു

എണ്ണയുടെ ഉള്‍ക്കടല്‍

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ എന്നെ വിഷമിപ്പിക്കുന്നു. “ഇത് ഇനി മെക്സിക്കോ ഉള്‍ക്കടലല്ല, ഇത് എണ്ണ ഉള്‍ക്കടലാണ്” എന്ന് ഒരു സമുദ്ര സംരക്ഷകനായ Rick Steiner പറയുന്നു. എണ്ണ ചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ശുദ്ധീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ജോലിയാണ് Rick കഴിഞ്ഞ 30 വര്‍ഷങ്ങളായി ചെയ്യുന്നത്. (ഉറപ്പുള്ള ഒരു ജോലിയാണ്, കാരണം ചോര്‍ച്ച ഒരു സാധാര സംഭവമാണല്ലോ!). 1989 ലെ Exxon Valdez ദുരന്തം അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് സംഭവിച്ചത്. “ഇന്ന് ജനിച്ചിട്ടില്ലാത്ത വക്കീലന്‍മാര്‍ ഈ ചോര്‍ച്ചയെക്കുറിച്ച് കോടതിയില്‍ … Continue reading എണ്ണയുടെ ഉള്‍ക്കടല്‍

കാലാവസ്ഥാ പുകമറ

James Hoggan സംസാരിക്കുന്നു: രണ്ട് ദശാബ്ദങ്ങളായി വ്യവസായത്തിന്റേയും ക്യാനഡയുടേയും അമേരിക്കയുടേയും പ്രചരങ്ങള്‍ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നതരത്തിലുള്ളതാണ്. ശാസ്ത്ര ലോകത്ത് കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഒരു തര്‍ക്കം നടക്കുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ അതു വഴി അവര്‍ക്ക് കഴിഞ്ഞു. അതിനായി അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ focus groups മുതല്‍ വിദഗ്ദ്ധ സന്ദേശള്‍ മുതല്‍ കള്ള ശാസ്ത്രജ്ഞര്‍ക്ക് വരെ നല്‍കി. സത്യത്തില്‍ അങ്ങനെ ഒരു ചര്‍ച്ചയോ തര്‍ക്കമോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്തില്ല. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Advancement of Sound Science Coalition … Continue reading കാലാവസ്ഥാ പുകമറ