വീട്ടുസാധനങ്ങളുടെ കഥ

Do you have one of these? I got a little obsessed with mine, in fact I got a little obsessed with all my stuff. Have you ever wondered where all the stuff we buy comes from and where it goes when we throw it out.? I couldn’t stop wondering about that. So I looked it … Continue reading വീട്ടുസാധനങ്ങളുടെ കഥ

നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം

OL3 ആണവനിലയത്തിന്റെ നിര്‍മ്മാണ സ്ഥലമായ ഫിന്‍ലാന്റിലെ Olkiluoto യില്‍ Greenpeace Finland നടത്തിയ പ്രതിഷേധത്തിന്റെ മുദ്രാവാക്യമാണ് ‘നമ്മുടെ കുട്ടികള്‍ക്കായി കൂടുതല്‍ ആണവമാലിന്യം’ എന്നത്. OL3 സൈറ്റിലെ സുരക്ഷ പര്യാപ്തമല്ല എന്ന് ആ പ്രതിഷേധത്തിന്റെ ഫലമായി ഫിന്‍ലാന്റിലെ ആണവസുരക്ഷാ സംഘമായ STUK പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. ഗ്രീന്‍പീസിന് അവിടെ എത്താമെങ്കില്‍ മറ്റാര്‍ക്കും അവിടെ എത്താമല്ലോ. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ആണവോര്‍ജ്ജത്തെ വിശ്വസിക്കാനാവില്ല എന്ന് മനസിലാക്കാം. Olkiluoto യില്‍ ഇപ്പോഴുള്ള രണ്ട് റിയാക്റ്ററുകള്‍ അതി ശക്തമായ ആണവവികിരണം പുറത്തുവിടുന്ന 40 … Continue reading നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം

വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു

American Geophysical Union ന്റെ വാര്‍ഷിക സമ്മേളനത്തില്‍ Stanford ലെ Mark Jacobson അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് Nature ല്‍ വന്ന റിപ്പോര്‍ട്ട്: 1850 മുതല്‍ ഉപരിതല വായുവിന്റെ താപനില നാം രേഖപ്പെടുത്തുന്നുണ്ട്. പ്രാധമിക നിഗമനം അനുസരിച്ച് ഉപരിതല ആഗോളതപനത്തിന്റെ 4–8% കാരണക്കാര്‍ വാണിജ്യ വിമാന സര്‍വ്വീസുകളില്‍ നിന്നുള്ള ഉദ്‌വമനം ആണ്. അത് 0.03–0.06 °C താപനില വര്‍ദ്ധിപ്പിക്കും. കാലിഫോര്‍ണിയയിലെ Palo Alto ല്‍ പ്രവര്‍ത്തിക്കുന്ന Stanford University യിലെ അന്തരീക്ഷ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച് വിമാനത്തില്‍ നിന്നുള്ള … Continue reading വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു

കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

സുവര്‍ണ്ണ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ AB 32 എന്ന കാലാവസ്ഥാ നിയമം ഇല്ലാതാക്കുന്നതിന് Valero Energy Corporation $500,000 ഡോളര്‍ ഇതുവരെ ചിലവാക്കിക്കഴിഞ്ഞു. നവംബറില്‍ നടക്കുന്ന വോട്ടെടുപ്പിന് വേണ്ടി 433,000 ഒപ്പ് ശേഖരിക്കാനാണ് അവര്‍ ഈ പണം ചിലവാക്കിയത്. കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മയായ 5.5% ക്കാള്‍ കൂടുതലാണ് ഈ എണ്ണം. San Antonio refiner Tesoro Corp. ($100,000), നികുതി വിരുദ്ധ Howard Jarvis Taxpayers Association ($100,000), World Oil Corp. ($100,000), Tower Energy Group ($100,000), … Continue reading കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച്

ഇന്‍ഡോനേഷ്യയിലെ വനനശീകരണത്തെക്കുറിച്ച് അന്തര്‍ദേശീയ കമ്പനികള്‍ക്ക് നേരെ ഗ്രീന്‍പീസ് വീണ്ടും വിരല്‍ ചൂണ്ടുന്നു. ഇപ്പോള്‍ Sinar Mas group, Asian Pulp & Paper വനനശീകരണം നടത്തുന്നു. Walmart, Burger King, Dunkin Donuts, KFC എന്നിവരും അവരെ സഹായിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസസ്ഥലങ്ങളും കാര്‍ബണ്‍ സംഭരണി മഴക്കാടുകളും നിയമവിരുദ്ധമായി വെട്ടിനശിപ്പിക്കുന്നു സുമാട്രാ ദ്വീപിലെ Bukit Tigapuluh Forest Landscape ലേയും Kerumantan peat forest ഉം എങ്ങനെയാണ് Asian Pulp &Paper കാട് വെളുപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് … Continue reading ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച്

ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും

ഇപ്പോഴത്തെ പുരോഗതി വെച്ച് നോക്കിയാല്‍ ഡാറ്റാസെന്ററുകളും ടെലികമ്യൂണിക്കേഷന്‍ ശൃംഘകളും ഏകദേശം 196,300 കോടി യൂണീറ്റ് വൈദ്യുതി 2020 ല്‍ ഉപയോഗിക്കും. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയും France, Germany, Canada, Brazil എന്നീ രാജ്യങ്ങളുടെ മൊത്തം വൈദ്യുതോപയോഗത്തേക്കാള്‍ കൂടുതലുമാണ്. എന്നാലും IT രംഗം കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുന്നുണ്ട്. Microsoft, Google, IBM തുടങ്ങിയ കമ്പനികള്‍ ദേശീയ, അന്തര്‍ദേശിയ രംഗത്ത് ശക്തമായ സ്ഥാനമുള്ള കമ്പനികളാണ്. കാലാവസ്ഥാ മാറ്റത്തെ വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ഫേസ്ബുക്ക് അടുത്തകാലത്ത് ഒറിഗണിലെ … Continue reading ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും

KitKat പരസ്യം

YouTube ല്‍ "Have a break? ഒറാങ്ഉട്ടാന്‍ ഒരു break കൊടുക്കൂ" എന്ന പരസ്യം ഗ്രീന്‍പീസ് കൊടുത്തതോടെയാണ് ഇതെല്ലാം തുടങ്ങിയത്. Nestlé അത് അവഗണിച്ചിരുന്നെങ്കില്‍ പ്രതിഷേധം ആരും അറിയാതെ പോയേനെ. 1,000 ല്‍ താഴെ ആളുകള്‍ ആ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും അത് YouTube ല്‍ നിന്ന് നീക്കം ചെയ്തു. "This video is no longer available due to a copyright claim by Société des Produits Nestlé S.A." എന്നാണ് YouTube ന്റെ … Continue reading KitKat പരസ്യം

കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും

കാര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പുറത്തുവരുന്ന പൊടി ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് (in vitro)ദോഷം ചെയ്യും. BioMed Central ന്റെ Particle and Fibre Toxicology എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. പെട്ടെന്ന് ശക്തിയായി ബ്രേക്ക് അമര്‍ത്തുന്നതാണ് സാധാരണയുള്ള ബ്രേക്കിങിനെക്കാള്‍ കൂടുതല്‍ അപകടകാരി. സാധാരണയുള്ള ബ്രേക്കിങ് തൊട്ടടുത്തുള്ളവരെ മാത്രമേ ബാധിക്കുന്നുള്ളു. സ്വിറ്റ്സര്‍ലാന്റിലെ University of Bernയിലെ Barbara Rothen-Rutishauser, Peter Gehr ഉം സ്വിറ്റ്സര്‍ലാന്റിലെ Lausanne ല്‍ പ്രവര്‍ത്തിക്കുന്ന Institute for Work and Health ലെ Michael … Continue reading കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും

എല്ലാ ഡാഫോഡില്‍സും എവിടെ പോയി?

പൂന്തോട്ടം വൃത്തിയായി. 10,000 സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ഡാഫോഡില്‍സ് ഉത്സവം തയ്യാറായി. എന്നാല്‍ ചെറിയ ഒരു കാര്യം വിട്ടുപോയി. 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യത്താല്‍ ഒരൊറ്റ പൂമൊട്ടും ഉണ്ടായിട്ടില്ല. Wordsworth ന്റെ മനസിനെ ആകര്‍ഷിക്കാനാവില്ല. 41 വര്‍ഷം മുമ്പ് Thriplow daffodil festival തുടങ്ങിയിട്ട് ആദ്യമായാണ് മനോഹരമായ Hertfordshire ഗ്രാമത്തിലൂടെ കടന്ന് പോകുന്ന അനേകം ആളുകള്‍ പതിനായിരക്കണക്കിന് പച്ചത്തണ്ട് മാത്രം കാണേണ്ടിവരും. എന്നാലും ഗ്രാമം ധാരാളം ആളുകളെ പ്രതീക്ഷിക്കുന്നു. morris dancing, … Continue reading എല്ലാ ഡാഫോഡില്‍സും എവിടെ പോയി?

iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ

iPad വാങ്ങണമെന്നുള്ളതിന് നിങ്ങള്‍ക്ക് സന്തുഷ്ടി തരുന്ന ധാരാളം കാരണങ്ങളുണ്ടാവാം. അവരുടെ സാങ്കേതികവിദ്യ പോലെ അവരുടെ ഫാക്റ്ററികളും, ഉത്പാദനവും, ജല ഉപഭോഗവും, കടത്തും, പുനചംക്രമണവുമെല്ലാം state-of-the-green-art ആണ്. എന്നാല്‍ എല്ലാവരും ആ ആപ്പിള്‍ ചാറ് കുടിക്കുന്നില്ല. ഉടന്‍ ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായുള്ള അവരുടെ വലിയ ഉത്പാദന ആവശ്യകത എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല. കൂടാതെ ആപ്പിളിന്റെ പച്ച തിരശീല പൊക്കി നോക്കുന്ന ചില watchdogsഉം ഉണ്ട്. അമൂല്യ ലോഹങ്ങളുടെ ഖനനം, കൂടിവരുന്ന supply chain ആവശ്യകത, ഉപകരണത്തിന്റെ ആജീവനാന്തമുള്ള ഊര്‍ജ്ജ ഉപഭോഗം … Continue reading iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ